25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: September 2, 2018

ബിന്ദു ടീച്ചര്‍ക്ക് മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ്

ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ് പുത്തന്‍ചിറ ഗവ.ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വി.എച്ച.എസ്.സി വിഭാഗം പ്രധാന അധ്യാപിക ഇ.എം.ബിന്ദു ടീച്ചര്‍ അര്‍ഹയായി. ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശിനിയാണ് ബിന്ദുടീച്ചര്‍.

പ്രളയം കവര്‍ന്നെടുത്ത പഠനോപകാരണങ്ങള്‍ തിരിച്ചു നല്‍കുന്ന പദ്ധതിയിലേക്ക് DYFI യും…

ഇരിങ്ങാലക്കുട: ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രളയം കവര്‍ന്നെടുത്ത പഠനോപകാരണങ്ങള്‍ തിരിച്ചു നല്‍കുന്ന പദ്ധതിയിലേക്ക് പഠനോപകരണങ്ങള്‍ ശേഖരിച്ചു നല്‍കി. രണ്ടായിരത്തോളം നോട്ട് പുസ്തകങ്ങള്‍, പേന, റൂള്‍ പെന്‍സിലുകള്‍, ഇന്‍സ്ട്രുമെന്റ് ബോക്‌സ്, ബാഗ്...

വിവാഹിതരായ സാന്റോ ആന്റണി & എയ്ഞ്ചല്‍ പോളിനും ,ടിറ്റോ ആന്റണി &ജിന്നി ജോസിനും വിവാഹമംഗളാശംസകള്‍

അരിപ്പാലം-മംഗലത്തുപ്പറമ്പില്‍ പരേതനായ ആന്റണി എം. ഒ മേഴ്‌സി ആന്റണിയുടെ മക്കളായ സാന്റോ ആന്റണി ,ടിറ്റോ ആന്റണിയും വിവാഹിതരായി.സാന്റോ ചാലക്കുടി ഇലിഞ്ഞപ്ര കൈതാരന്‍ വീട്ടില്‍ കെ വി പോള്‍ ,മിനി പോളിന്റെ മകളായ എയ്ഞ്ചല്‍...

പന്ത്രണ്ട് ലക്ഷം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി പ്രാണിക് ഹീലിംഗ് ഫൗണ്ടേഷന്‍ ഇങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട-എം.സി.കെ.എസ് ട്രസ്റ്റ്, പ്രാണിക് ഹീല്ലിങ്ങ് ഫൗണ്ടേഷന്‍ കൊച്ചി എന്നിവയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ കാട്ടുങ്ങച്ചിറ, കൊക്കാനിക്കാട്,ചിറത്തിണ്ട്, ആസാദ് റോഡ് കോറ്റിലംപാടം എന്നീ കോളനികളില്‍ 220 കുടുബങ്ങള്‍ക്കു കിടക്കയും തലയിണയും, 100 കുടുബങ്ങള്‍ക്കു വീട്ടു ഉപകരണങ്ങളള്‍...

നൂറ് ലിറ്റര്‍ വാഷ് സഹിതം പ്രതി പിടിയില്‍

മുരിയാട്-നൂറ് ലിറ്റര്‍ വാഷ് സഹിതം പ്രതി പിടിയില്‍.തറയിലക്കാട് ദേശത്ത് കറുകുറ്റിക്കാരന്‍ ജോസഫ് മകന്‍ മാത്യൂസ്(51) എന്നയാള്‍ തന്റെ വീട്ടുപ്പറമ്പില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷ്(100 ലിറ്റര്‍)അടക്കം ഇരിങ്ങാലക്കുട റെയ്ഞ്ചിലെ അസി .എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...

ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി ബഹറിനിലെ ഇരിങ്ങാലക്കുടക്കാര്‍

ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി ബഹറിന്‍ സഹാറ ടൂറിസം കമ്പനി. കമ്പനി ചെയര്‍മാന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് തുക കൈമാറി .പെരിഞ്ഞനത്തുള്ള ഷാജി കെ. എസ് ആണ്...

പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട എഫ്. എന്‍ .പി .ഒ അംഗങ്ങള്‍ക്കുള്ള സഹായധനവും വിദ്യാഭ്യാസ അവാര്‍ഡുകളും നല്‍കി

ഇരിങ്ങാലക്കുട- പ്രളയദുരിതത്തില്‍ വീടു നഷ്ടപ്പെട്ട എഫ്. എന്‍ .പി .ഒ അംഗങ്ങള്‍ക്കുള്ള സഹായധനം ഇരിങ്ങാലക്കുടയില്‍ വച്ച് നടത്തപ്പെട്ടു.ഇരിങ്ങാലക്കുട തപാല്‍ ഡിവിഷന്‍ സൂപ്രണ്ട് വി. വി രാമന്‍ വിതരണം ചെയ്തു.എസ.് എസ്. എല്‍. സി...

പ്രളയദുരിതത്തില്‍ ആശ്വാസമായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി

ആറാട്ടുപുഴ : മഹാപ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സമാശ്വാസമായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശകസമിതി 60 ചാക്ക് അരിയും ചായില, പഞ്ചസാര, പയര്‍ തുടങ്ങിയ പലവ്യഞ്ചനങ്ങളും ബിസ്‌കറ്റ്, റസ്‌ക്, അവില്‍ എന്നിവയും വിതരണം ചെയ്തു.ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe