21.9 C
Irinjālakuda
Tuesday, December 24, 2024

Daily Archives: August 29, 2018

മനവലശ്ശേരി വില്ലേജ് പരിധിയിലെ പ്രളയബാധിതര്‍ക്ക് ഓണക്കിറ്റ് വിതരണം

ഇരിങ്ങാലക്കുട-പ്രളക്കെടുതിയില്‍ മനവലശ്ശേരി വില്ലേജ് പരിധിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിപ്പിച്ച കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം 30-08-2018 ന് മുന്‍സിപ്പല്‍ പാര്‍ക്കിന് സമീപത്തുള്ള മനവലശ്ശേരി വില്ലേജ് ഓഫീസില്‍ വെച്ച് നടത്തുമെന്ന് വില്ലേജ് ഓഫീസര്‍ ടി...

പുല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് ഐ .ടി .ഐ യില്‍ വിദ്യാരംഭം കുറിച്ചു

പുല്ലൂര്‍ -39 വര്‍ഷത്തെ പാരമ്പര്യം നിറഞ്ഞു നില്ക്കുന്ന പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഐ.ടി .ഐ യിലെ 2018-19 വര്‍ഷത്തെ വിദ്യാരംഭ ശുശ്രൂഷയ്ക്ക് തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ ഫാ .വാള്‍ട്ടര്‍ തേലപ്പിള്ളി സി....

പാലിയേക്കര ടോള്‍ പ്ലാസ വീണ്ടും തുറക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം – കേരള യുവജനപക്ഷം

പാലിയേക്കര ടോള്‍ പ്ലാസ വീണ്ടും തുറക്കുവാനുള്ള തീരുമാനം നിര്‍ത്തിവെയ്ക്കണമെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം പുനരധിവാസ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന യോഗം ഉദ്ഘാടനം ചെയ്തു...

എ സി എസ് വാരിയരുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി

ഇരിങ്ങാലക്കുട-പ്രമുഖ സഹകാരി എ സി എസ് വാരിയരുടെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ (29.08.18.) ഇരിങ്ങാലക്കുട സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് അങ്കണത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.ബാങ്ക് പ്രസിഡന്റ് ഐ .കെ...

സെന്റ് ജോസഫ്‌സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജില്‍ ബയോടെക്‌നോളജി (self financing)വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട് .55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദവും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവര്‍ക്ക് മുന്‍ഗണന.യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കുള്ള ബിരുദാനന്തരബിരുദക്കാരേയും...

വെള്ളം കയറിയവരുടെ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ എന്‍. എസ് .എസ് വോളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട-ഒരാഴ്ചയോളമായി കേരളം നേരിട്ട് കൊണ്ടിരിക്കുന്ന മഴക്കെടുതിയില്‍ വെള്ളം കയറിയവരുടെ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ക്രൈസ്റ്റ് കോളേജിലെ എന്‍. എസ് .എസ് വോളണ്ടിയേഴ്സ്. ചെളിയും മണ്ണും നിറഞ്ഞു വാസ യോഗ്യമല്ലാതായിക്കിടന്നിരുന്ന അനേകം വീടുകളാണ് എന്‍....

പി. ര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസാദ് റോഡ് നിവാസികള്‍ക്ക് ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു

.ഇരിങ്ങാലക്കുട-പി. ര്‍ ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആസാദ് റോഡ് നിവാസികള്‍ക്ക് ഫുഡ് കിറ്റുകള്‍ വിതരണം ചെയ്തു.ട്രസ്റ്റ് ചെയര്‍മാന്‍ ഉല്ലാസ് കലക്കാട് ഉദ്ഘാടനം ചെയ്തു.പ്രൊഫെസര്‍ കെ. പി ജോര്‍ജ് അധ്യക്ഷത വഹിച്ചു....

വെള്ളക്കാട് തറയില്‍ കൃഷ്ണന്‍കുട്ടി ഭാര്യ കമലാക്ഷി(86) നിര്യാതയായി.

വെള്ളാങ്ങല്ലൂര്‍ : വെള്ളക്കാട് തറയില്‍ കൃഷ്ണന്‍കുട്ടി ഭാര്യ കമലാക്ഷി(86) നിര്യാതയായി. സംസ്‌കാരം 29 ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ : അനിരുദ്ധന്‍, സുനില്‍കുമാര്‍. മരുമക്കള്‍ : ബിന്ദു, വിജയ.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe