കാട്ടൂര്‍ : മികച്ച സേവനത്തിന് ഡി.ജി.പി യുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ച കാട്ടൂര്‍ എസ്.ഐ ഇ.ആര്‍ ബൈജുവിന് കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് എ എസ് ഹൈദ്രോസ്,പ്രതിപക്ഷ നേതാവ് എം ജെ റാഫി, രാജലക്ഷ്മി കുറുമാത്ത്, ധീരജ്‌തേറാട്ടില്‍ ,അമീര്‍ തൊപ്പിയില്‍ എന്നിവര്‍ സ്റ്റേഷനിലെത്തിയാണ് അഭിനന്ദനം നല്‍കിയത്. സമൂഹത്തില്‍ തിന്മക്കെതിരെയുള്ള പോരാട്ടത്തില്‍ മറ്റുള്ളവര്‍ക്കൊരു മാതൃകയാണിതെന്ന് അംഗങ്ങ
Advertisement