നെടുംപറമ്പില്‍ ഡോ.എന്‍.കെ.ശ്രീധരന്‍ (83) അന്തരിച്ചു

684

ഇരിങ്ങാലക്കുട: നെടുംപറമ്പില്‍ ഡോ.എന്‍.കെ.ശ്രീധരന്‍ (83) അന്തരിച്ചു. ഇരിങ്ങാലക്കുട നെടുംപറമ്പില്‍ ഫാര്‍മസി ഉടമയാണ്. ഭാര്യ: പരേതയായ ഡോ.കെ.ലീലാമ്മ ( മുന്‍ ഇരിങ്ങാലക്കുട ചീഫ് മെഡിക്കല്‍ ഓഫീസര്‍). മക്കള്‍: ഡോ.എല്‍.സിന്ധു ( ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പാലക്കാട്), ഡോ.എന്‍.എസ്.രാജേഷ് (നെടുംപറമ്പില്‍ ഫാര്‍മസി, ഇരിങ്ങാലക്കുട). മരുമക്കള്‍: കെ. അശോക് കുമാര്‍ (അദ്ധ്യാപകന്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആലത്തൂര്‍), ഡോ.വി.ആര്‍.രേഷ്മ (ഓഫീസര്‍, ഗവ. ഡിസ്‌പെന്‍സറി ആളൂര്‍). ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 10-ന് തൃശ്ശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍.

Advertisement