29.9 C
Irinjālakuda
Friday, November 22, 2024

Daily Archives: August 4, 2018

നെടുംപറമ്പില്‍ ഡോ.എന്‍.കെ.ശ്രീധരന്‍ (83) അന്തരിച്ചു

ഇരിങ്ങാലക്കുട: നെടുംപറമ്പില്‍ ഡോ.എന്‍.കെ.ശ്രീധരന്‍ (83) അന്തരിച്ചു. ഇരിങ്ങാലക്കുട നെടുംപറമ്പില്‍ ഫാര്‍മസി ഉടമയാണ്. ഭാര്യ: പരേതയായ ഡോ.കെ.ലീലാമ്മ ( മുന്‍ ഇരിങ്ങാലക്കുട ചീഫ് മെഡിക്കല്‍ ഓഫീസര്‍). മക്കള്‍: ഡോ.എല്‍.സിന്ധു ( ജില്ലാ മെഡിക്കല്‍ ഓഫീസര്‍,...

പൊഞ്ഞനം കല്ലട പരേതനായ രാഘവന്റെ ഭാര്യ വിലാസിനി(83)നിര്യാതയായി.

കാട്ടൂര്‍ : പൊഞ്ഞനം കല്ലട പരേതനായ രാഘവന്റെ ഭാര്യ വിലാസിനി(83)നിര്യാതയായി. സംസ്‌കാരം നടത്തി. മകള്‍: ശശികല. മരുമകന്‍: കൊച്ചുരാമന്‍.പേരക്കുട്ടി: രാഗേഷ്(ടിസിവി ഇരിങ്ങാലക്കുട റിപ്പോര്‍ട്ടര്‍)

ക്രൈസ്തവര്‍ക്കു നേരെയുള്ള സംഘടിത ആക്രമണങ്ങളെ ജാഗ്രതയോടെ നേരിടുക : ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : ക്രൈസ്തവര്‍ക്ക് നേരെ ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്ന സംഘടിത ആക്രമണങ്ങളെ ജാഗ്രതയോടെ നേരിടണമെന്ന് ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. കല്ലേറ്റുംകര പാക്‌സില്‍ നടന്ന വൈദിക സംഗമത്തിലാണ് ബിഷപിന്റെ ആഹ്വാനം. ക്രൈസ്തവ...

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ പുതിയ ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജില്‍ ഈ അദ്ധ്യയനവര്ഷം രണ്ടു ബിവോക് ഡിഗ്രി കോഴ്‌സുകള്‍ ആരംഭിക്കുന്നു.1.അപ്ലൈഡ് മൈക്രോബയോളജി & ഫോറന്‍സിക് സയന്‍സ് 2.മലയാളം & മാനുസ്‌ക്രിപ്റ്റ് മാനേജ്‌മെന്റ് യുജിസിയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ള എയ്ഡഡായ...

കാറളം ഒന്നാം വാര്‍ഡില്‍ മുലയൂട്ടല്‍ വാരം

കാറളം : പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ മുലയൂട്ടല്‍ വാരം നടത്തി.വാര്‍ഡ് മെമ്പര്‍ കെ ബി ഷെമീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് മെമ്പര്‍ ഷംല അസീസ് ഉദ്ഘാടനം ചെയ്തു. പ്രേമന്‍ - പൊന്നാരി '...

ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ച ജില്ലയിലെ ആദ്യ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍

ഇരിങ്ങാലക്കുട : സ്ത്രികള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാനായി ജില്ലയിലെ ആദ്യമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ച സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയില്‍.കെട്ടിടത്തിന്റെ പുറംമോടികള്‍ ഭംഗിയായി നിര്‍വഹിച്ചുവെങ്കില്ലും...

ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷന്റെ കൈവശമിരുന്ന കച്ചേരി വളപ്പിലെ കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് തിരികെ കിട്ടി.

ഇരിങ്ങാലക്കുട :ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷനും MACT യുമായും വര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കിട്ടി. 2008-ല്‍ ഇരിങ്ങാലക്കുട കോടതി അതിന്റെ 125-ാം വാര്‍ഷികം കൊണ്ടാടി. ഇപ്പോള്‍ 135 വര്‍ഷം ആയി...

വെള്ളാങ്കല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: എയര്‍ബാഗ് തുണയായി

വെള്ളാങ്കല്ലൂര്‍ : ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്കിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ചു.ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.30 തോടെയാണ് അപകടമുണ്ടായത്.കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന 'മരിയ' എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ എതിരെ...

ഇരിങ്ങാലക്കുട താലൂക്കാശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തേണ്ടതില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.

ഇരിങ്ങാലക്കുട : താലൂക്കാശുപത്രി എന്ന പേരില്‍ നിന്നും ജനറല്‍ ആശുപത്രിയായി ഉയര്‍ത്തേണ്ട സാഹചര്യം ഇരിങ്ങാലക്കുട ഗവ: ആശുപത്രിയ്ക്കുണ്ടായിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.സ്ത്രികള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe