25.2 C
Irinjālakuda
Sunday, March 9, 2025

Daily Archives: August 2, 2018

കാക്കത്തുരിത്തിയില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്നാവശ്യം

പടിയൂര്‍ ; കാക്കത്തുരിത്തി പാലത്തിന് സമീപം പോട്ട -മൂന്ന്പീടിക റോഡില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന പുളിമരം മുറിച്ച് നീക്കണമെന്നാവശ്യം ശക്തമാകുന്നു.നിരന്തരം അപകടം നടക്കുന്ന പ്രദേശത്ത് കൊടുവളവ് തിരിഞ്ഞ് വരുന്നിടത്താണ് ഭീഷണിയായി നിരവധി മരങ്ങള്‍...

തെരുവ് വിളക്ക് കത്താത്തതില്‍ മുരിയാട് പഞ്ചായത്ത് കമ്മിറ്റിയില്‍ കോണ്‍ഗ്രസ്സ് മെമ്പര്‍മാര്‍ അജണ്ട കത്തിച്ചു ; രാഷ്ട്രിയപ്രേരിതമെന്ന് ഭരണപക്ഷം

മുരിയാട് : പഞ്ചായത്തില്‍ തെരുവ് വിളക്ക് കത്തിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നല്കിയ അടിയന്തിര പ്രമേയം അടിയന്തിര കമ്മിറ്റിയില്‍ അജണ്ടയാകത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ മെമ്പര്‍മാര്‍ തീ പന്തം കത്തിച്ച് അജണ്ട കത്തിക്കുകയും യോഗത്തില്‍ നിന്ന്...

പി കെ എസ് ഏരിയ സമ്മേളനം ആനന്ദപുരത്ത് നടന്നു

മുരിയാട് : പട്ടികജാതി ക്ഷേമസമിതി (പി കെ എസ്)ഏരിയ സമ്മേളനം ആനന്ദപുരം ഇ എം എസ് ഹാളില്‍ നടന്നു.പി കെ എസ് ജില്ലാ സെക്രട്ടറി പി കെ ശിവരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.സി...

ആകെ തകര്‍ന്ന് തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത,പൊതുമരാമത്തിന്റെ ഓട്ടയടയ്ക്കല്‍ ഫലവത്താകുന്നില്ല

ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാത ആകെ തകര്‍ന്ന് അപകട ഭീഷണിയാകുന്നു.റോഡില്‍ പലയിടങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തങ്ങള്‍ ആഴമുള്ളവയായതിനാല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.മഴ പെയ്ത് കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുമ്പോള്‍ വലിയ വാഹനങ്ങളുടെ...

കച്ചേരിപ്പറമ്പില്‍ ബാര്‍ അസോസിയേഷനും എം എ സി ടി യുമായും പ്രവര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കൊടുക്കുന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സ്ഥലമായ കച്ചേരിപ്പറമ്പില്‍ ഒന്നര നൂറ്റാണ്ടോളം ബാര്‍ അസോസിയേഷനും എം എ സി ടി യുമായും പ്രവര്‍ത്തിച്ച കെട്ടിടം കൂടല്‍മാണിക്യം ദേവസ്വത്തിന് ഒഴിഞ്ഞു കൊടുക്കുന്നു. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ പുതിയ...

സ്ത്രികള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളമായി ജില്ലയിലെ ആദ്യ സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍ ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : സ്ത്രികള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാനായി കേന്ദ്രസര്‍ക്കാരിന്റെയും സാമുഹ്യസുരക്ഷ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വനിതാ-ശിശു വികസന വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന 'സഖി വണ്‍ സ്‌റ്റോപ്പ് സെന്റര്‍'ജില്ലയില്‍ ആദ്യമായി ഇരിങ്ങാലക്കുടയില്‍...

ഇരിങ്ങാലക്കുട റോട്ടറിക്ലബ്ബിന്റെ നേതൃത്വത്തില്‍ ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട: റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചേലൂര്‍ സെന്റ് മേരീസ് എല്‍.പി.സ്‌കൂളില്‍ എല്ലാ ക്ലാസ്സ് മുറികളിലേക്കും ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ചെയ്തു. വിതരണോത്ഘാടനം റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍ നിര്‍വ്വഹിച്ചു. കു്ട്ടികളുടെ...

അറയ്ക്കപറമ്പില്‍ വര്‍ഗീസ് മകന്‍ അനില്‍ ബോംബെയില്‍ നിര്യാതനായി.

അറയ്ക്കപറമ്പില്‍ വര്‍ഗീസ് മകന്‍ അനില്‍ (49) ബോംബെയില്‍ നിര്യാതനായി. സംസ്‌കാര കര്‍മ്മം വ്യാഴാഴ്ച രാവിലെ താണെ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയില്‍. ഭാര്യ ജോഫി അനില്‍(കസ്റ്റംസ് ഓഫീസര്‍ ബോംബെ) മക്കള്‍ റബേക്ക, റൂബന്‍  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe