Daily Archives: July 31, 2018
സിവില്‍ സ്‌റ്റേഷന്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ അറ്റകുറ്റപണി നടത്തണമെന്നാവശ്യം.
ഇരിങ്ങാലക്കുട : സിവില്‍ സ്‌റ്റേഷന്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപപണി നടത്തുന്നതിനുള്ള ചിലവ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കണമെന്ന് എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാര്‍, സി. സി. ഷിബിന്‍,...
കുമ്പസാരത്തിനെതിരായുള്ള ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം
ആളൂര്‍ : കത്തോലിക്കര്‍ വിശുദ്ധമായി ആചരിക്കുന്ന കുമ്പസാരമെന്ന കൂദാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ പരാമര്‍ശത്തിനെതിരെ ആനത്തടം ഇടവകയിലെ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ആളൂര്‍ ജംഗ്ഷനിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. വികാരി ഫാ....
ആഗസ്റ്റ് 15 ‘സ്വാതന്ത്ര്യ സംഗമം’ഡി.വൈ.എഫ്.ഐ മേഖലാ ജാഥകള്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട : ഇന്ത്യ അപകടത്തിലാണ് പൊരുതാം നമുക്കൊന്നായ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമം പരിപാടിയുടെ സന്ദേശവുമായി ഇരിങ്ങാലക്കുടയില്‍ മേഖലാ ജാഥകള്‍ പര്യടനം ആരംഭിച്ചു. വേളൂക്കര...
കച്ചേരി വളപ്പിലെ മജിസ്‌ട്രേറ്റ് കോടതി പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലേക്ക് ഉടന്‍ മാറ്റണമെന്ന് കൂടല്‍മാണിക്യം ദേവസ്വം.
ഇരിങ്ങാലക്കുട : കച്ചേരിപ്പറമ്പ് കൂടല്‍മാണിക്യം ദേവസ്വത്തിന് സര്‍ക്കാര്‍ പതിച്ചു നല്‍കിയിട്ട് എട്ടു വര്‍ഷമായിട്ടും ഇവിടെ ഉണ്ടായിരുന്ന കോടതികള്‍ ബഹുഭൂരിപക്ഷവും സിവില്‍സ്റ്റേഷനിലേക്ക് മാറ്റിയിട്ടും മജിസ്‌ട്രേറ്റ് കോടതി മാത്രം കച്ചേരിവളപ്പില്‍ തുടരുകയാണ്.ഒഴിഞ്ഞുകിടക്കുന്ന പഴയ താലൂക്ക് ഓഫീസ്...
കാട്ടൂരിലെ കുറികമ്പനി തട്ടിപ്പ് രണ്ട് പ്രതികള്‍ പിടിയില്‍
കാട്ടൂര്‍ : കുറി തട്ടിപ്പ് നടത്തി കാട്ടൂരില്‍ നിന്നും മുങ്ങിയ കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.കുറി സ്ഥാപനം നടത്തി കുറി വട്ടമെത്തി തുക കൊടുക്കാതെ ചതി ചെയ്ത കേസ്സില്‍ 'Againers' കുറി...
കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
കൊമ്പടിഞ്ഞാമാക്കല്‍ : 2018-19 വര്‍ഷത്തെ കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്നേഷ്യസ് ഉല്‍ഘാടനം ചെയ്തു.പ്രസിഡണ്ട് ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.പുതിയ അംഗങ്ങള്‍ക്ക് ലയണ്‍സ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍...