Daily Archives: July 17, 2018
കാറളം പഞ്ചായത്തില്‍ ഭവനനിര്‍മ്മാണത്തിനായി ഫണ്ട് കൈമാറി.
കാറളം : ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവന നിര്‍മ്മാണത്തിനായി എഗ്രിമെന്റ് വെച്ച ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡു കൈമാറി.കാറളം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബാബു അദ്ധ്യക്ഷത...
ഇരിങ്ങാലക്കുട നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് സ്‌ക്കൂട്ടറുകള്‍ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട :നഗരസഭയിലെ ഭിന്നശേഷിക്കാരായ അര്‍ഹരെ കണ്ടെത്തി സൈഡ് വീലോട് കൂടിയ സ്‌ക്കൂട്ടറുകള്‍ വിതരണം ചെയ്തു.ജനകീയ ആസുത്രണ പദ്ധതി പ്രകാരം എട്ട് പേര്‍ക്കാണ് ചെവ്വാഴ്ച്ച നഗരസഭ അങ്കണത്തില്‍ വെച്ച് സ്‌ക്കൂട്ടര്‍ വിതരണം നടത്തിയത്.ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു...
കാക്കത്തിരുത്തിയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്യാസ ക്യാമ്പ് തുറന്നു
പടിയൂര്‍ : പടിയൂര്‍ പഞ്ചായത്തിലെ 14,13 വാര്‍ഡുകളിലെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാക്കത്തിരുത്ത് എല്‍ പി സ്‌കൂളില്‍ ദുരിതാശ്യാസ ക്യാമ്പ് തുറന്നു.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കനത്ത മഴയിലും വേലിയേറ്റത്തിലും കാളിമലര്‍കാവ് ക്ഷേത്രത്തിന്...
അവിട്ടത്തൂരില്‍ സൗജന്യ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
അവിട്ടത്തൂര്‍ : കനിവ് സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എല്‍ ബി എസ് എം ഹയര്‍സെക്കന്ററി ഹാളില്‍ സൗജന്യ ആയൂര്‍വേദ മെഡിയ്ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര ക്യാമ്പ് ഉദ്ഘാടനം...
മഴകെടുതിയില്‍ മാപ്രാണത്ത് 15 ഓളം കുടുംബങ്ങള്‍
ഇരിങ്ങാലക്കുട : നഗരസഭയിലെ 6,7 വാര്‍ഡുകളില്‍ പെടുന്ന മാപ്രാണം കുന്നുമ്മക്കരയിലാണ് മഴകെടുതിയില്‍ 15 ഓളം കുടുംബങ്ങള്‍ കഴിയുന്നത്.പലരുടെയും വീടുകള്‍ക്കുള്ളില്‍ വരെ വെള്ളം കയറിയതിനെ തുടര്‍ന്ന് ബദ്ധുവീടുകളിലേയ്ക്ക് താമസം മാറ്റി.വീട് ഉപേക്ഷിച്ച് പോകാന്‍ സാധിക്കാത്തവര്‍...
ഗാന്ധിജി സങ്കല്‍പ്പിച്ച രാമരാജ്യമല്ല ഇപ്പോള്‍ രാമരാജ്യം പറഞ്ഞ് നടക്കുന്നവര്‍ വിഭാവനം ചെയ്യുന്നത് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ഇരിങ്ങാലക്കുട : ഗാന്ധിജി സങ്കല്‍പ്പിച്ച രാമരാജ്യമല്ല ഇപ്പോള്‍ രാമരാജ്യം പറഞ്ഞ് നടക്കുന്നവര്‍ വിഭാവനം ചെയ്യുന്നത് എന്നും രാമയണത്തിലെ രാമന്റെ പാതയിലല്ലാതെ മാരിചന്റെ പാത പിന്തുടരുന്നവരാണ് രാമായണത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും ദേവസ്വം വകുപ്പ്...
കര്‍ക്കിടകമാസത്തിലെ നാലമ്പല തീര്‍ത്ഥാടനത്തിന് തുടക്കമായി.
ഇരിങ്ങാലക്കുട: കര്‍ക്കിടകമാസത്തിലെ നാലമ്പല തീര്‍ത്ഥാടനത്തിന് തുടക്കമായി. ത്യപ്രയാറില്‍ ശ്രീരാമന്‍, ഇരിങ്ങാലക്കുടയില്‍ ഭരതന്‍, മൂഴിക്കുളത്ത് ലക്ഷ്മണന്‍, പായമ്മല്‍ ശത്രുഘ്‌നന്‍ എന്നി ക്ഷേത്രങ്ങള്‍ ഉള്‍കൊള്ളിച്ചാണ് നാലമ്പല തീര്‍ത്ഥാടനം. ഇരിങ്ങാലക്കുടയില്‍ ഏഴുകിലോമിറ്റര്‍ വ്യത്യാസത്തിലാണ് ഭരതക്ഷേത്രവും ശത്രുഘ്‌നസ്വാമി ക്ഷേത്രവും...