കൈപിടിയിലൊതുക്കാം സിവില്‍സര്‍വ്വീസ് അനുഭവസാക്ഷ്യവുമായി ശ്രീഹരി കള്ളിക്കാട്ട് സെന്റ് ജോസഫ്‌സില്‍

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളും സിവില്‍സര്‍വ്വീസ്‌ക്ലബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീഹരികള്ളിക്കാട്ടിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. അദ്ദേഹത്തിന്റെ ജീവിതാനുഭവം കുട്ടികളില്‍ ഒരു പുത്തന്‍ ഉണര്‍വേകി. ഇതോടനുബന്ധിച്ച് പെയിന്‍ആന്റ് പേലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അംഗങ്ങളെ സഹായിക്കുന്നതിനായി കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. സിവില്‍ സര്‍വ്വീസ് ക്ലബ്ബ് ജോ.കോഡിനേറ്റര്‍ ഡോ.മനോജ്.എ.എല്‍., എന്‍എസ്എസ് പ്രോഗ്രാം കോഡിനേറ്റര്‍മാരായ ബീന.സി.എ., ഡോ.ബിനു.ടി.വി,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Hot this week

കല്ലിoങ്കൽ നജിമത്ത് ബീഗം ടീച്ചർമുസ്ലിം ലീഗിൽ ചേർന്നു.

നെടുമങ്ങാട് : മുസ്ലിം ലീഗ് പാർട്ടിയിലേക്ക് കടന്നുവന്ന സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ കല്ലിങ്കൽ നജിമത്ത് ബീഗം...

ബീമാപള്ളി റഷീദ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

നെടുമങ്ങാട് : മുസ്ലിം ലീഗ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ്...

എഫ് എൻ പി ഒ ‘സൗഹൃദം’ 2026 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഡിവിഷൻ ;സൗഹൃദം 2026'...

പ്രതിഷേധ പരിപാടികൾ

കേരളത്തെ ഇരുട്ടിൽ ആക്കിയ വൈദ്യുതി നയത്തിനെതിരെ ഇരിങ്ങാലക്കുടയിൽ വിവിധ പ്രദേശങ്ങളിൽ സിപിഐഎം...

നിര്യാതയായി

ഇരിങ്ങാലക്കുട : താണിശ്ശേരി പരേതനായ മണ്ടത്ത് ഗോപാലൻ നായരുടെ ഭാര്യ മുല്ലപ്പിള്ളി...

Topics

സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനതല...

നിര്യാതനായി

മാപ്രാണം: വലിയവീട്ടിൽ വേലായുധൻ മകൻ ഷാജി രാജ് 57 വയസ്സ് നിര്യാതനായി....
spot_img

Related Articles

Popular Categories

spot_imgspot_img