25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: July 13, 2018

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നാലമ്പല തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

ഇരിങ്ങാലക്കുട : ജൂലൈ 17(കര്‍ക്കിടകം 1) മുതല്‍ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീര്‍ത്ഥാടനത്തിന് ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപുലമായി ഒരുക്കങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ദേവസ്വം കൊട്ടിലായ്ക്കല്‍ പറമ്പില്‍...

ഇരിങ്ങാലക്കുട ബാറില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച ഗുണ്ടാ സംഘം പിടിയില്‍

ഇരിങ്ങാലക്കുട : ജൂലൈ 4 - തിയ്യതി രാത്രി കല്ലട ബാറിന്‍ വച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ധിച്ച ഗുണ്ടാസംഘാങ്ങളായ കടുക് എന്നറിയപെടുന്ന പൊറത്തുശ്ശേരി ദേശത്ത് മണപ്പെട്ടി പ്രസാദ് , കടുപ്പശ്ശേരി തളിയ കാട്ടില്‍...

മോര്‍ച്ചറി നവീകരണത്തില്‍ നഗരസഭയുടെ വീണ്ടുവിചാരം ഒഴിവാക്കി മുഴുവന്‍ നവീകരണം ഏറ്റെടുത്ത് ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റ്

ഇരിങ്ങാലക്കുട : താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം സംബ്ദധിച്ച വിവാദങ്ങള്‍ക്കവസാനമായി തിങ്കളാഴ്ച്ച മുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും.കഴിഞ്ഞ ദിവസം ചേര്‍ന്ന എച്ച് എം സി യോഗത്തില്‍ നവീകരണം പി ആര്‍ ബാലന്‍ മാസ്റ്റര്‍ ട്രസ്റ്റിനെ...

കേന്ദ്ര ഗവണ്‍മെന്റിന്റെ മോഹിനിയാട്ട വിഭാഗത്തിലെ സ്‌കോളര്‍ഷിപ്പിന് ഇരിങ്ങാലക്കുടക്കാരി സാന്ദ്ര പിഷാരടി അര്‍ഹയായി.

ഇരിങ്ങാലക്കുട : കേന്ദ്ര ഗവണ്‍മെന്റിന്റെ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ വിഭാഗം വിവിധ മേഘലകളില്‍ പ്രവര്‍ത്തിക്കുന്ന യുവകലാകാരന്മാര്‍ക്ക് നല്‍കി വരുന്ന 2 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് മോഹിനിയാട്ട വിഭാഗത്തില്‍ സാന്ദ്ര പിഷാരടിക്ക് ലഭിച്ചു. 17 വര്‍ഷമായി...

എടക്കുളം സ്‌കൂളില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു

എടക്കുളം: എടക്കുളം എസ്.എന്‍.ജിഎസ്.എസ്.യു.പി.സ്‌കൂളില്‍ ഞാറ്റുവേല മഹോത്സവം സംഘടിപ്പിച്ചു. ജൂലൈ 13 ന് രാവിലെ നടന്ന മഹോത്സവം വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സിന്ധുഗോപന്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍കെ.കെ.വത്സന്‍, എ.ആര്‍.ആശാലത, കെ.എസ്.തമ്പി...

നങ്ങ്യാര്‍കൂത്ത് മഹോത്സവത്തില്‍ രാസക്രീഡ അരങ്ങേറി.

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്ത് മഹോത്സവത്തില്‍ ബുധനാഴ്ച രാസക്രീഡ അരങ്ങേറി. വൈകീട്ട് ആറിന് നടന്ന മഹോത്സവത്തില്‍ കലാമണ്ഡലം സംഗീത രാസക്രീഡ വിവരിക്കുന്ന 123 മുതല്‍ 133 വരെയുള്ള...

തെരിവുകള്‍ കീഴടക്കി ഡി.വൈ.എഫ്.ഐ ചുവരെഴുത്ത് സമരം.

ഇരിങ്ങാലക്കുട : 'വര്‍ഗ്ഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരിവുകളില്‍ എഴുതി കൊണ്ടുള്ള ചുവരെഴുത്ത് സമരം ഇരിങ്ങാലക്കുടയില്‍ 15 മേഖലകമ്മിറ്റികളിലും സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ ടൗണ്‍ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

സൈബര്‍ പോരാളി ഡേവീസ് തെക്കേക്കര ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

മുരിയാട് :മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും നവമാധ്യമലോകത്തെ ഇടതുപക്ഷ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ സൂഷ്മ നിരീക്ഷകനും സംവാദകനും ആയിരുന്ന ഡേവീസ് തെക്കേക്കര ഓര്‍മ്മയായിട്ട് ജൂലൈ 14 ന് ഒരു വര്‍ഷം തികയുന്നു. ഡേവീസ് തെക്കേക്കര രാഷ്ട്രീയ...

കൈപിടിയിലൊതുക്കാം സിവില്‍സര്‍വ്വീസ് അനുഭവസാക്ഷ്യവുമായി ശ്രീഹരി കള്ളിക്കാട്ട് സെന്റ് ജോസഫ്‌സില്‍

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളും സിവില്‍സര്‍വ്വീസ്‌ക്ലബ്ബും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീഹരികള്ളിക്കാട്ടിന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. അദ്ദേഹത്തിന്റെ ജീവിതാനുഭവം കുട്ടികളില്‍ ഒരു പുത്തന്‍ ഉണര്‍വേകി. ഇതോടനുബന്ധിച്ച് പെയിന്‍ആന്റ് പേലിയേറ്റീവ്...

വെളിയത്ത് കൊച്ചക്കന്‍ മകന്‍ ധര്‍മ്മദാസ് (85) നിര്യാതനായി.

ഇരിങ്ങാലക്കുട : പാട്ടമാളിറോഡില്‍ വെളിയത്ത് കൊച്ചക്കന്‍ മകന്‍ ധര്‍മ്മദാസ് (85) നിര്യാതനായി. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്ജിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായിവിട്ടു കൊടുത്തു. മക്കള്‍ : കല(BARC മുംബൈ), ഹേംനാഥ് (മുംബൈ),ഹര്‍ഷന്‍ (ദുബായ്). മരുമക്കള്‍...

കാട്ടുങ്ങച്ചിറയില്‍ മലമ്പാമ്പിനെ പിടികൂടി

ഇരിഞ്ഞാലക്കുട : കാട്ടുങ്ങച്ചിറ ഗ്യാസ്‌ഗോഡൗണിനു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും 9 അടി നീളവും 10 കിലോയോളം തൂക്കവും വരുന്ന മലമ്പാമ്പിനെ കാട്ടുങ്ങച്ചിറ പള്ളിക്കാട് സ്വദേശികളായ സച്ചു, നിധീഷ്, അനൂപ്, ഫഹദ്, അല്‍ത്താഫ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe