പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ചെളിയില്‍ ക്രൈസറ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ബസ്സ് താഴ്ന്നു

880
Advertisement

കിഴുത്താണി -പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ചെളിയില്‍ ക്രൈസറ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ബസ്സ് താഴ്ന്നു.രാവിലെ 9 മണിയോടെയാണ് സംഭവം നടക്കുന്നത് .കിഴുത്താണി മനപ്പടി ഭാഗത്ത് പൈപ്പ് ലൈന്‍ പൊട്ടിയിരുന്നു.തുടര്‍ന്നുണ്ടായ ചെളിയില്‍ രാവിലെ സ്‌കൂള്‍ ട്രിപ്പ് എടുത്ത് വരികയായിരുന്ന ക്രൈസറ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ബസ്സിന്റെ ഇടത് ഭാഗത്തെ ടയറുകള്‍ താഴുകയായിരുന്നു.കുട്ടികളും അധ്യാപകരും വേഗം പുറത്തിറങ്ങിയതിനാല്‍ കൂടുതല്‍ അപകടങ്ങളൊന്നും തന്നെയുണ്ടായില്ല .

Advertisement