25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: July 3, 2018

ആനന്ദപുരത്ത് വൃദ്ധയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ നാട്ടുക്കാര്‍ പിടികൂടി.

ആനന്ദപുരം : നമ്പ്യയംകാവില്‍ വൃദ്ധയുടെ മാല പെട്ടിച്ചു രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുക്കാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു.ആലപ്പുഴ കായംകുളം സ്വദേശി മുളയ്ക്കല്‍ തറയില്‍ അജാസ് (30) ആണ് പിടിയിലായത്.തിങ്കാളാഴ്ച്ച ഉച്ചതിരിഞ്ഞാണ് സംഭവം.നമ്പ്യയംകാവ് റോഡില്‍ പടന്ന...

സോഷ്യല്‍ ആക്ഷന്‍ ഫോറം വാര്‍ഷിക ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹ്യസേവന പ്രസ്ഥാവന സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ജൂണ്‍ 30ന് ഉച്ചകഴിഞ്ഞ് 2.30 ന് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.പ്രസിഡന്റ് മോണ്‍ .ആന്റോ തച്ചിലിന്റെ അധ്യക്ഷത...

കര്‍ഷകസഭകളുടെ ബ്ലോക്ക് തല ക്രോഡീകരണയോഗം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഞാറ്റുവേല കാലയളവില്‍ കൃഷിവകുപ്പിന്റെയും കൃഷിഭവനുകളുടെയും സേവനം താഴെതട്ടില്‍ ലഭ്യമാക്കുക എന്ന ഉദേശ്യത്തോടെ വാര്‍ഡ്തലത്തില്‍ കര്‍ഷകസഭകള്‍ സംഘടിപ്പിക്കുകയും കര്‍ഷകസഭകളില്‍ ഉയര്‍ന്ന് വന്ന ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൃഷിവകുപ്പിന്റെ പദ്ധതി രൂപികരണത്തില്‍ സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി...

ഇരിങ്ങാലക്കുടയില്‍ മുകുന്ദപുരം സപ്ലെ ഓഫിസറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.

ഇരിങ്ങാലക്കുട : റേഷന്‍ കാര്‍ഡിനും, തിരുത്തലുകള്‍ക്കുമായി ഫോം സൗജന്യമായി ലഭ്യമാക്കത്തതില്‍ പ്രതിഷേധിച്ച് മുകുന്ദപുരം സപ്ലെ ഓഫിസറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.സപ്ലൈ ഓഫീസുകളിലും പഞ്ചായത്തിലും സൗജന്യമായി അപേക്ഷ ഫോം ലഭ്യമാക്കണമെന്ന് മന്ത്രിയുടെ പ്രസ്താവനയ്ക്കു...

ഇരിങ്ങാലക്കുട കത്തിഡ്രല്‍ ഊട്ട് തിരുന്നാളിന് വന്‍ ജനാവലി.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രല്‍ വി.തോമാശ്ലിഹയുടെ ദുക്റാന ഊട്ട് തിരുന്നാളിന് വിശ്വസികളുടെ തിരക്ക്.രാവിലെ 7.30 ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ വി.കൂര്‍മ്പാനയ്ക്ക് നേതൃത്വം നല്‍കി.ഫാ.അനൂപ് കോലംങ്കണ്ണി,അജോ പുളിയ്ക്കന്‍...

അഭിമന്യുവിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ. പ്രതിഷേധം.

ഇരിങ്ങാലക്കുട : എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിനെ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം...

ബോട്ടണിയില്‍ പി എച്ച് ഡി നേടി ആനന്ദപുരം സ്വദേശി ജയലക്ഷ്മി വിലാസ്.

ഇരിങ്ങാലക്കുട : കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബോട്ടണിയില്‍ പി എച്ച് ഡി നേടി ആനന്ദപുരം സ്വദേശി ജയലക്ഷ്മി വിലാസ്.ഒറ്റപ്പാലം പവ്വത്ത് മോഹന്‍ലാലിന്റെയും ഉഷാ മോഹന്‍ലാലിന്റെയും മകളും ആനന്ദപുരം കൊറവങ്ങാട്ട് വിലാസിന്റെ ഭാര്യയുമാണ്.

ജൂണ്‍ 4 മുതല്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷ-ടാക്‌സി-ലൈറ്റ് മോട്ടോര്‍ വാഹനതൊഴിലാളികള്‍ അനിശ്ചിതക്കാല പണിമുടക്കിലേക്ക്

ഇരിങ്ങാലക്കുട-ജൂലൈ 4 മുതല്‍ സംസ്ഥാന വ്യാപകമായി ഓട്ടോറിക്ഷ-ടാക്‌സി -ലൈറ്റ് മോട്ടോര്‍ വാഹനതൊഴിലാളികള്‍ അനിശ്ചിതക്കാലത്തേക്ക് പണിമുടക്കുന്നു.രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ നിലപാടുകള്‍ക്കെതിരെയാണ് സമരം .സി .ഐ .ടി. യു,ഐ .എന്‍. ടി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe