തൊട്ടിപ്പാള്‍ : ഗ്രാമീണ വായനശാല തൊട്ടിപ്പാളില്‍ പുസ്തകങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു. വായനശാല സെക്രട്ടറി എ എന്‍ പ്രശാന്ത് സ്വാഗതവും പ്രസിഡന്റ് പി എസ് രാജേഷ് അദ്ധ്യക്ഷനായി. പുസ്തക പ്രദര്‍ശനത്തിന് ബൈജു ശങ്കര്‍, നിരഞ്ജന്‍ പാലായി,വനിതാവേദി ഭാരവാഹി പ്രീജ വിപിന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്മിത ലൈനീഷ് നെടുമ്പാള്‍ പുതിയ കവിത സമാഹാരം ‘ പെയ്തു തോരുന്നത് ‘ ചടങ്ങില്‍ അവതരിപ്പിച്ചു.ലൈബ്രറിയന്‍ ബീന ഗോപി നന്ദി പറഞ്ഞു..
Advertisement