ക്രൈസ്റ്റ് ഓട്ടോണമസ് കോളേജില്‍ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കാന്‍ രക്തദാന മഹോല്‍സവം

518

ഇരിങ്ങാലക്കുട :ലോക ലഹരിവിരുദ്ധദിനമായ ഇന്ന്് തൃശൂര്‍ ഐ.എം.എ. യുടെ സഹകരണത്തോടെ ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ തവനീഷ് പ്രവര്‍ത്തകര്‍ രക്തദാനമഹോല്‍സവം സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ അടക്കം 71 പേര്‍ രക്തം പരിശോധിച്ച് രക്തദാനം നടത്തിയതായി തവനീഷ് കോര്‍ഡിനേറ്റര്‍ പ്രൊഫ.മൂവീഷ് മുരളി അറിയിച്ചു. പി.ആര്‍.ഒ. ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഐ.എം.എ. പ്രതിനിധി ഡോ.എസ്.എം.ബാലഗോപാലന്‍, ജെറീന്‍ പോള്‍, ജാസ്മിന്‍ ലില്ലി മറിയം, ജെസ്‌ന അജിത്ത്, സൂരജ് പി.എ.,സയന ഷംസുദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement