തൊമ്മാന : ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ തേക്ക് മരം വീണു.തൊമ്മാന പൊറുത്തുക്കാരന്‍ റോഡിലൂടെ പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെയാണ് തേക്ക് മരം കടപുഴകി വീണത്.ഓട്ടോഡ്രൈവറും യാത്രക്കാരും ഇറങ്ങി ഓടിയതിനാല്‍ ദുരന്തമൊഴിവായി.സമീപത്തേ ഇലട്രിക് പോസ്റ്റിന് മുകളിലൂടെ വീണ് പൊട്ടിയ ലൈന്‍ കമ്പികളുമായാണ് ഓട്ടോറിക്ഷയ്ക്ക് മുകളിലൂടെ മരം വീണത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Advertisement