Daily Archives: May 28, 2018
ഇരിങ്ങാലക്കുടയിലെ വീട് കയറി കൊലപാതകം പ്രതികളില്‍ 5 പേര്‍ പിടിയില്‍
ഇരിങ്ങാലക്കുട : ഞായറാഴ്ച്ച വൈകീട്ട് ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് കനാല്‍ ബേസ് കോളനിയില്‍ മോന്തചാലില്‍ വിജയനെ വീട് കയറി കൊലപെടുത്തിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ ഇരിങ്ങാലക്കുട പോലിസ് പിടിയിലായി.പുല്ലത്തറ സ്വദേശികളായ തൊട്ടിപ്പുള്ളി നിധിന്‍ (22),കരണക്കോട്ട്...
ഗുണ്ടകളുടെ അഴിഞ്ഞാട്ടം,സമാധാനജീവിതം ഉറപ്പുവരുത്തണം :സി പി ഐ
ഇരിങ്ങാലക്കുട:ഗുണ്ടകളുടെ അഴിഞ്ഞാട്ടം,സമാധാനജീവിതം ഉറപ്പുവരുത്തണം :സി പി ഐ
വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാവിളയാട്ടം സാസ്‌കാരികപട്ടണമായ ഇരിങ്ങാലക്കുട ക്ക് അപമാനമായി മാറികഴിഞ്ഞിരിക്കുകയാണെന്നും, സമാധാനജീവിതം ഉറപ്പുവരുത്താന്‍ ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സി പി ഐ മണ്ഡലം സെക്രട്ടറി പി...
ജീവനക്കാര്‍ സൗഹാര്‍ദ്ദപരമായി ജനങ്ങളോട് ഇടപെടാന്‍ ശീലിക്കണം : മന്ത്രി ഇ ചന്ദ്രശേഖരന്‍
ഇരിങ്ങാലക്കുട : സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളോട് ജീവനക്കാര്‍ സൗഹാര്‍ദ്ദപരമായി പെരുമാറാന്‍ ശീലിക്കണമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.മുകുന്ദപുരം,കൊടുങ്ങല്ലൂര്‍,ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി ഇരിങ്ങാലക്കുടയില്‍ രൂപികരിച്ച റവന്യൂ ഡിവിഷന്‍...
അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ :മേഖല സമ്മേളനവും, ഇഫ്താര്‍ വിരുന്നും
അലുമിനിയം ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍(alca ) കൊടുങ്ങല്ലൂര്‍ മേഖല സമ്മേളനവും മെറിറ്റ് അവാര്‍ഡ് വിതരണവും ഇഫ്താര്‍ സംഗമവും നാളെ ഉച്ചതിരിഞ്ഞു 3 മണിക്ക് മാരേക്കാട് കടവത്ത് തട്ടുക്കടയില്‍ നടക്കും. സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി...
മഴക്കാലപൂര്‍വ്വ ശുചീകരണം:ഡി.വൈ.എഫ്.ഐ താലൂക്ക് ആശുപത്രി ശുചീകരിച്ചു.
ഇരിങ്ങാലക്കുട:പടര്‍ന്ന് പിടിക്കാനിടയുള്ള പകര്‍ച്ചാവ്യാധികള്‍ക്കെതിരെ ജാഗ്രത സന്ദേശവുമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം താലൂക്ക് ആശുപത്രി ശുചീകരിച്ചുകൊണ്ട് ആരംഭിച്ചു. 'ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍' എന്ന സന്ദേശം...
കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെയും, യൂത്ത് മൂവ് മെന്റിന്റെയും സംയുക്ത കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
വെള്ളാംങ്കല്ലൂര്‍:കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെയും, യൂത്ത് മൂവ് മെന്റിന്റെയും സംയുക്ത കണ്‍വെന്‍ഷന്‍ വെള്ളാംങ്കല്ലൂര്‍ പെന്‍ഷന്‍ ഭവനില്‍ യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ഇടയിലപുരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. മഹിളാ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി സുനിത സജീവന്‍...
ഇരിങ്ങാലക്കുട നഗരത്തിലെ കൊലപാതകം ശക്തമായ നടപടി വേണം ബിജെപി.
ഇരിങ്ങാലക്കുട യില്‍ ഗുണ്ടാ ആക്രമണത്തില്‍ വെട്ടേറ്റ് മരിച്ച കനാല്‍ ബേസ് സ്വദേശിയും കേരള സോള്‍വെന്റിലെ തൊഴിലാളിയുമായ വിജയനെ വെട്ടി കൊലപ്പെടുത്തകയും ഭാര്യയേയും കുടുംബത്തേയും ഗുരുതരമായി വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്ത ക്രിമിനല്‍ സംഘത്തെ മുഴുവന്‍ ഉടന്‍...
മാപ്രാണത്ത് യുവജനങ്ങള്‍ക്കായി ‘സൗഹൃദം യുവജനസമിതി ‘.
മാപ്രാണം:മാപ്രാണത്ത് യുവജനങ്ങള്‍ക്കായി 'സൗഹൃദം യുവജനസമിതി ' നിലവില്‍ വന്നു.മാപ്രാണം സൗഹൃദം യുവജനസമിതിയുടെ ഉദ്ഘടനപ്രവര്‍ത്തനത്തോടനുബന്ധിച്ചു 2018 ലെ S S L C പരിക്ഷക്കു A+ കിട്ടിയവരെ അനുമോദിക്കുകയും രാഷ്ട്രപതിയുടെ ജീവന്‍ രക്ഷ പഥക്...
പരേതനായ വാരിയത്തുപറമ്പില്‍ അച്ചുതന്‍ നായര്‍ ഭാര്യ കിഴക്കേമണിയില്‍ സരസ്വതി അമ്മ (89) നിര്യാതയായി
പരേതനായ വാരിയത്തുപറമ്പില്‍ അച്ചുതന്‍ നായര്‍ ഭാര്യ കിഴക്കേമണിയില്‍ സരസ്വതി അമ്മ (89) നിര്യാതയായി.മക്കള്‍ -രാധാകൃഷ്ണന്‍ (late),വിശ്വനാഥന്‍ നായര്‍ ,ലീല, രത്‌നാകരന്‍ ,മുരളീധരന്‍ ,വിജയല്ഷ്മി,ജയലക്ഷ്മി. മരുമക്കള്‍ -ലീല(late),പുഷ്പ,ചന്ദ്രശേഖരന്‍ പിള്ള ,ശോഭ ,ചന്ദ്രശേഖരന്‍ നായര്‍ ,സുജാത,സുരേഷ്...
ഊരകം രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ സേവാ പ്രമുഖ് ആയിരുന്ന ഷൈനിന്റെ സ്മരണാര്‍ത്ഥം പുസ്തകവിതണവും ഉന്നത വിജയം കരസഥമാക്കിയവരെ...
ഊരകം: ഊരകം രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ സേവാ പ്രമുഖ് ആയിരുന്ന ഷൈനിന്റെ സ്മരണാര്‍ത്ഥം പുസ്തകവിതണവും ഉന്നത വിജയം കരസഥമാക്കിയവരെ അനുമോദിച്ചു.ചടങ്ങില്‍ 120ഓളം കുട്ടികള്‍ക്ക് പുസ്തകവും Plus2full A+ നേടിയ ജോഫ് ജോര്‍ജ്ജ്, വിന്നി മരിയ.SSLC...
ആറാട്ടുപുഴ ആറാട്ട് ചിത്രത്തിന് ഇരിങ്ങാലക്കുട സ്വദേശി രോഹിത്ത് പ്രകാശിന് അംഗീകാരം
ചേർപ്പ് : 2018 പെരുവനം, ആറാട്ടുപുഴ പൂരത്തിനോട് അനുബന്ധിച്ച് പ്രൊഫഷണൽ വീഡിയോഗ്രാഫേഴ്സ് & ഫോട്ടോഗ്രാഫേഴ്സ് യൂണിയൻ(PVPU) ചേർപ്പ് മേഖല നടത്തിയ "കൊടിയേറ്റം"ജനകീയ ഫോട്ടോഗ്രാഫി മത്സരത്തിൽ ആറാട്ടുപുഴ പൂരത്തിന്റെ ആറാട്ട് ചിത്രം പകർത്തിയ അരിപ്പാലം...
ഇരിങ്ങാലക്കുടയില്‍ വീട് കയറി ആക്രമണം : ഒരാള്‍ കൊല്ലപ്പെട്ടു
ഇരിങ്ങാലക്കുട: വീട് കയറി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പറമ്പ് കനാല്‍ ബേസില്‍ മോന്ത ചാലില്‍ വിജയന്‍ (59 ) ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച്ച രാത്രി 10.30 തോടെയാണ് സംഭവം .ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ടൗണ്‍ഹാള്‍ പരിസത്തുവെച്ച്...