30.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: May 27, 2018

കരുവന്നൂരിൽ വാഹനാപകടം : ഒരാളുടെ നില ഗുരുതരം

കരുവന്നൂർ: ചെറിയപാലം റേഷൻ കടയ്ക്ക് സമീപം മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു.ഞായറാഴ്ച്ച വൈകീട്ട് 4:30 തോടെയാണ് സംഭവം .തൃശൂർ ഭാഗത്ത് നിന്ന് വരുകയായിരുന്ന കാറ് ഓടിച്ചിരുന്ന വൃദ്ധന് ശാരീരികാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട്...

ഡിസംബര്‍ മാസത്തോടെ പാല്‍ ഉല്പാദന രംഗത്ത് കേരളം സ്വയംപര്യാപ്തത നേടും.  മന്തി  അഡ്വ.കെ.രാജൂ

ഇരിങ്ങാലക്കുട..കന്നുകാലി സമ്പത്ത് കേരളത്തില്‍ കുറഞ്ഞു കൊണ്ടിരിക്കുമ്പോളും പാല്‍ ഉല്പാദന മേഖലയില്‍വമ്പിച്ച മുന്നേറ്റമാണ് കൈവരിച്ചുകൊണ്ടിരിക്കന്നതെന്നും ഈ വര്‍ഷവസാനത്തോടെ നമ്മുടെ സംസ്ഥാനം  പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുമെന്ന്  സംസ്ഥാന വനം പരിസ്ഥിതി മ്യഗസംരക്ഷമ വകുപ്പുമന്തി ...

ആര്‍.ഡി.ഒ ഓഫീസ് :  സര്‍ക്കാര്‍പൂര്‍ത്തിയാക്കിയത് മാതൃകാപരമായ നടപടികള്‍ –  ജോയിന്റ് കൗണ്‍സില്‍

ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട ആസ്ഥാനമാക്കി റവന്യൂഡിവിഷന്‍ രൂപീകരിച്ചുകിട്ടാന്‍ ദശാബ്ദങ്ങളുടെ കാത്തിരിപ്പുണ്ടായെങ്കിലും പ്രഖ്യാപനശേഷം ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നത് റെക്കോര്‍ഡ് വേഗത്തിലും മാതൃകാപരമായ നടപടികളിലൂടേയുമെന്ന് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ കമ്മറ്റി അഭിപ്രായപ്പെട്ടു.2017-18 ലെ ബജറ്റ് നിര്‍ദ്ദേശമായാണ്...

മണ്‍സൂണ്‍കാല സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന

ഇരിങ്ങാലക്കുട സബ്ബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ മണ്‍സൂണ്‍ കാല പരിശോധന രാവിലെ 9.00 മണി മുതല്‍ ഉച്ചക്ക് 1.00 മണി വരെ മെയ് 30-ാം തിയ്യതി ഇരിങ്ങാലക്കുട...

കഞ്ചാവ് വലിക്കുന്ന ഉപകരണം സഹിതം യുവാവ് ഇരിങ്ങാലക്കുടയില്‍ പിടിയില്‍

ഇരിങ്ങാലക്കുട :പൊറുത്തിശ്ശേരിയില്‍ നിന്നും യുവാവിനെ കഞ്ചാവും, വലിക്കാന്‍ ഉപയോഗിക്കുന്ന ബോങ്ങ് എന്ന ഉപകരണം സഹിതം ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഓ വിനോദും സംഘവും പിടികൂടി. കോരഞ്ചേരി നഗറിലെ മേപ്പുറത്ത് വീട്ടില്‍ വിഷ്ണു പ്രസാദിനെയാണ്...

വിവാഹിതരായ റിജോനും ഷാനിയായ്ക്കും മംഗളാശംസകള്‍

റിജോനും ഷാനിയായും വിവാഹിതരായി.ഊരകം സെന്റ് ജോസഫ് ചര്‍ച്ചില്‍ വച്ചായിരുന്നു വിവാഹം

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ അന്‍പത്തിനാലാം ചരമദിനം സമുചിതമായി ആചരിച്ചു.

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ' പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹര്‍ലാല്‍ നെഹ്രുവിന്റെ അന്‍പത്തിനാലാം ചരമദിനം സമുചിതമായി ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശ്രീ വര്‍ഗ്ഗീസ് പുത്തനങ്ങാടിയുടെ അദ്ധ്യക്ഷതയില്‍...

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍:തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട:ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസ്സോസിയേഷന്‍ ഇരിങ്ങാലക്കുട മേഖലയുടെ നേതൃത്ത്വത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു.ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ വച്ച് നടന്ന ചടങ്ങ് ഇരിങ്ങാലക്കുട എസ് ഐ സുശാന്ത് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ശരത്ചന്ദ്രന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe