കൂടല്‍മാണിക്യം തിരുവുത്സവം സംഘാടക സമതി യോഗം മെയ് 31 ന്

571

ഇരിങ്ങാലക്കുട:ശ്രീ കൂടല്‍മാണിക്യം തിരുവുല്‍ത്സവം 2018 ന്റെ സംഘാടക സമിതി ഈ വരുന്ന മെയ് 31 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അമ്പലത്തിന്റെ പടിഞ്ഞാറെ ഊട്ടുപുരയില്‍ വച്ചു ചേരുന്നതാണ്. തിരുവുത്സവം 2018 അവലോകനം, വരവ് ചെലവ് കണക്കു അവതരിപ്പിക്കല്‍, 2018 നാലമ്പല ദര്‍ശനത്തിന്റെ ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച എന്നിവയാണ് അജണ്ടകള്‍ .

 

Advertisement