30.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: May 25, 2018

തൂത്തുക്കുടി വെടിവെയ്പ്പിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം.

ഇരിങ്ങാലക്കുട:തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വൻതോതിൽ മലിനീകരണം സൃഷ്ടിക്കുന്ന വേദാന്ത ഗ്രൂപ്പിന്റെ സ്‌റ്റെർലൈറ്റ് പ്ലാന്റിനെതിരെ നടന്ന ജനകീയ പ്രതിഷേധത്തെ പോലീസ് 13 പേരെ വെടിവെച്ചുകൊന്നു. കുത്തക മുതലാളിമാരുടെ സംരക്ഷണത്തിന് വേണ്ടി ജനകീയ സമരങ്ങളെ ചോരയിൽമുക്കി ഇല്ലാതാക്കാനുള്ള...

പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ ചക്ര സ്തംഭന സമരം

ഇരിങ്ങാലക്കുട:ദിനംപ്രതി പെട്രോൾ ഡീസൽ വില ഉയർത്തുന്ന മോദീ സർക്കാരിന്റെ ജനദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ മേഖലാ കേന്ദ്രങ്ങളിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. രാത്രി 7 മുതൽ 7.05 വരെയുള്ള 5...

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കാറളം 7-ാം വാര്‍ഡിലെ പള്ളത്തുകുളം കയര്‍ വസ്ത്രം ഉപയോഗിച്ചു സംരക്ഷണം

കാറളം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട ബ്ലോക്കിലെ കാറളം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഹരിത കേരള മിഷന്റെ ഉപധൗത്യമായ സ്വാഭാവിക ജല സ്രോതസുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍...

പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ സുവര്‍ണ്ണജൂബിലി ഉദ്ഘാടനവും,ദീപശിഖാപ്രയാണവും, ഇടവക ദിനാഘോഷവും, മെയ് 27 ,ജൂണ്‍ 2 തിയ്യതികളില്‍

പൊറത്തിശ്ശേരി: പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ സുവര്‍ണ്ണജൂബിലി ഉദ്ഘാടനവും,ദീപശിഖാപ്രയാണവും, ഇടവക ദിനാഘോഷവും, മെയ് 27 ,ജൂണ്‍ 2 തിയ്യതികളില്‍ 1969 ജൂണ്‍ 1 ന് വെഞ്ചരിക്കപ്പെട്ട പൊറത്തിശ്ശേരി സെന്റ് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയം...

എഫ് എന്‍ പി ഒ തപാല്‍ പണി മുടക്കം 4-ാം ദിവസവും പൂര്‍ണ്ണം

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട തപാല്‍ ഡിവിഷനില്‍ 4-ാം ദിവസവും എഫ് എന്‍ പി ഒ യുടെ സമരം പൂര്‍ണ്ണമായിരുന്നു.മേഖലയിലെ എല്ലാ ഓഫീസുകളും അടഞ്ഞു കിടന്നു.ഗ്രാമീണ തപാല്‍ ജീവനക്കാരുടെ (ജി ഡി എസ് ) കമലേഷ്...

കൂടല്‍മാണിക്യം തിരുവുത്സവം സംഘാടക സമതി യോഗം മെയ് 31 ന്

ഇരിങ്ങാലക്കുട:ശ്രീ കൂടല്‍മാണിക്യം തിരുവുല്‍ത്സവം 2018 ന്റെ സംഘാടക സമിതി ഈ വരുന്ന മെയ് 31 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അമ്പലത്തിന്റെ പടിഞ്ഞാറെ ഊട്ടുപുരയില്‍ വച്ചു ചേരുന്നതാണ്. തിരുവുത്സവം 2018 അവലോകനം, വരവ്...

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28 തിങ്കളാഴ്ച്ച വൈകീട്ട് 3 ന്

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം ,കൊടുങ്ങല്ലൂര്‍ ,ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയുടെ മണ്ണില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് .പുതിയ റവന്യൂ ഡിവിഷന്റെ ഉദ്ഘാടനം റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ 2018...

DYFI അനുമോദന സദസും പഠനോപകരണ വിതരണവും നടത്തി

പൊറത്തിശ്ശേരി: ഡി.വൈ.എഫ്.ഐ കാരുളങ്ങരയൂണിറ്റുo സിവില്‍സേറ്റഷന്‍ യൂണിറ്റും സംയുക്തമായി അനുമോദന സദസും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ കാരുകളങ്ങര യൂണിറ്റ് പ്രസിഡന്റ് സഖാവ് സാരംഗി സുബ്രമണ്യന്റെ അധ്യക്ഷതയില്‍ വീവണ്‍ നഗര്‍ ഷട്ടില്‍ കോര്‍ട്ട് പരിസരത്ത് വച്ച്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe