30.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: May 23, 2018

ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം മെയ് 29,30,31 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി യുവതി സംഗമം ചേര്‍ന്നു

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനം മെയ് 29,30,31 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട S&S ഹാളില്‍ യുവതി സംഗമം ചേര്‍ന്നു സംഗമത്തില്‍ വെച്ച് 13 പേര്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് കേശദാനം ചെയ്തു. ഇരുപത്തി...

പ്രൊഫ.മീനാക്ഷിതമ്പാനു നല്‍കുന്ന സമാദരണത്തിനുള്ള സംഘാടക സമിതി രൂപീകരണയോഗം CPI ജില്ലാ സെക്രട്ടറി സഖാവ് കെ കെ വത്സരാജ് ഉദ്ഘാടനം...

ഇരിങ്ങാലക്കുട:പ്രൊഫ.മീനാക്ഷിതമ്പാനു നല്‍കുന്ന സമാദരണത്തിനുള്ള സംഘാടക സമിതി രൂപീകരണയോഗം CPI ജില്ലാ സെക്രട്ടറി സഖാവ് കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു.ജില്ലാ കൗണ്‍സിലംഗം ടി കെ സുധീഷ് അധ്യക്ഷനായി.സംസ്ഥാന കൗണ്‍സിലഗങ്ങള്‍ കെ ശ്രീകുമാര്‍,എം. സ്വര്‍ണലത...

ഇരിങ്ങാലക്കുട മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം

ഇരിങ്ങാലക്കുട : മെറീന ആശുപത്രിയില്‍ യുവാവിന്റെ ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടം.ബുധനാഴ്ച്ച വൈകീട്ട് 5 മണിയോടൊണ് സംഭവം.മദ്യലഹരിയില്‍ എത്തിയ കരുവന്നൂര്‍ സ്വദേശിയായ രാഹുലാണ് അക്രമണം നടത്തിയത്.ആശുപത്രിയില്‍ എത്തിയ യുവാവ് പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ ക്യാഷ് കൗണ്ടറും...

കൊറ്റനെല്ലൂര്‍ എ .എല്‍.പി സ്‌കൂള്‍ (പട്ടേപ്പാടം) നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു.

കൊറ്റനെല്ലൂര്‍ : കൊറ്റനെല്ലൂര്‍ എ .എല്‍.പി സ്‌കൂള്‍ (പട്ടേപ്പാടം) നവതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവം ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. കെ കെ ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും എഴുത്തുകാരുമായ...

ക്രൈസ്റ്റ് കോളേജില്‍ സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് തെക്കന്റെ സ്മരണക്കായി പണി കഴിച്ച സിന്തറ്റിക് ടെന്നീസ് കോര്‍ട്ട് ഉദ്ഘാടനം ദേവമാത പ്രൊവിന്‍ഷ്യാള്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി നിര്‍വഹിച്ചു .ഫാ.ജോയ് പീനിക്കപ്പറമ്പില്‍ ,ഫാ ജോളി ആന്‍ഡ്രൂസ്...

കുത്തി കൊലപ്പെടുത്താന്‍ ശ്രമം :പ്രതിക്ക് 5 വര്‍ഷം കഠിന തടവും 10000 രൂപ പിഴയും

ഇരിങ്ങാലക്കുട - എടവിലങ്ങ് വില്ലേജ് കാര ദേശത്ത് കൈതക്കാട്ടില്‍ ചന്ദ്രശേഖരന്‍ മകന്‍ പ്രതാപന്‍ എന്നയാളെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ കാര പാലയ്ക്കാപ്പറമ്പില്‍ സത്യന്‍ മകന്‍ സനീഷ് എന്നയാളെ കുറ്റക്കാരനെന്നു കണ്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe