Daily Archives: May 21, 2018
പടിയൂര്‍ ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു.
പടിയൂര്‍: ഗ്രാമപഞ്ചായത്ത് പി.എച്ച്.സി. കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനം നടന്നു. സി.എന്‍.ജയദേവന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്രവാഹനങ്ങളുടെ വിതരണോദ്ഘാടനം പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ പൗരാവകാശ...
പച്ചക്കറിയുടെ വ്യാപനത്തിന് പദ്ധതിയുമായി ആനന്ദപുരം റൂറല്‍ ബാങ്ക്
ആനന്ദപുരം: മേഖലയില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുക ലക്ഷ്യമിട്ട് ആനന്ദപുരം റൂറല്‍ ബാങ്ക് പച്ചക്കറി കൃഷി വ്യാപന പദ്ധതി ആരംഭിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജോമി ജോണ്‍...
പടിയൂര്‍ രാഷ്ട്രിയസംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിയ്ക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു
പടിയൂര്‍ : മാസങ്ങളായി പടിയൂര്‍ കേന്ദ്രികരിച്ച് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിയ്ക്കാന്‍ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസില്‍ നടന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.ഇടത്പക്ഷ പ്രവര്‍ത്തവകരും ബി ജെ...
ഉയര്‍ന്ന് പറക്കാന്‍ ക്രൈസ്റ്റിന്റെ ജംപിങ്ങ് അക്കാഡമി
ഇരിങ്ങാലക്കുട : ഇന്ത്യയുടെ ഭാവി താരങ്ങളെ കണ്ടെത്താനും 2020, 2024, വര്‍ഷങ്ങളിലെ ഒളിംപിക് മത്സരങ്ങളില്‍ ഇന്ത്യക്കായി പോള്‍ വാള്‍ട്ടിലും ഹൈ ജംപിലും മെഡല്‍ നേടണം എന്ന ആഗ്രഹത്തോടും പ്രതീക്ഷയോടും കൂടിയാണ് മണ്‍മറഞ്ഞുപോയ ക്രൈസ്റ്റ്...
മുപ്പത്തിനാല് കവികളുടെ കവിതകളുടെ സമാഹാരം ‘കവിതാസംഗമം’ പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ സൗഹൃദസംഘമായ സംഗമസാഹിതിയോടൊപ്പം സഞ്ചരിക്കുന്ന മുപ്പത്തിനാല് കവികളുടെ കവിതകള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം 'കവിതാസംഗമം' സംഗമസാഹിതിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എസ് & എസ് ഹാളില്‍ വെച്ച് പ്രശസ്ത കവി സെബാസ്റ്റ്യന്‍, 2016...
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു.
ഇരിങ്ങാലക്കുട :മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ ഇരുപത്തിയേഴാം രക്തസാക്ഷിത്വ ദിനം ഇരിങ്ങാലക്കുയില്‍ സമുചിതമായി ആചരിച്ചു.കോണ്‍ഗ്രസ് മണ്ഡലം ഓഫീസായ രാജീവ്ഗാന്ധി മന്ദിരത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാര്‍ളിയുടെ അദ്ധ്യക്ഷയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി...
വി.കെ.രാജന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലാമാസിയ കല്ലേറ്റുംങ്കര വിജയികളായി
ആളൂര്‍ : എ ഐ വൈ എഫ് ആളൂര്‍ പഞ്ചായത്തിലെ പഞ്ഞപ്പിള്ളി (കേരളാ ഫീഡ്ഡസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വി.കെ.രാജന്‍ സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്' സംഘടിപ്പിച്ചു.എ ഐ വൈ എഫ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി...
കോലോത്തുംപടി സ്വദേശി ഇടിമിന്നലേറ്റു മരിച്ചു
ഇരിങ്ങാലക്കുട-കുടജ്രാദിയില്‍ കോലോത്തുംപടി വത്തേരിപ്പറമ്പില്‍ വീട്ടില്‍ അനില്‍ നായിക്കിന്റെ മകന്‍ വിഷ്ണു (24) ഇടിമിന്നലേറ്റു മരിച്ചു.കൂടെയുണ്ടായിരുന്ന സഹോദരന്‍ ശരത്തിന് നിസ്സാര പരുക്കേറ്റു.വിഷ്ണു,ശരത്,അമ്മാവന്‍ സുധീഷ് കണ്ണന്‍ എന്നിവര്‍ ശനിയാഴ്ചയാണ് കുടജ്രാദിയില്‍ എത്തിയത് .മലമുകളിലെ സര്‍വജ്ഞ പീഠത്തിലാണ്...