24.5 C
Irinjālakuda
Friday, March 28, 2025

Daily Archives: May 18, 2018

DYFI പൊറത്തിശ്ശേരി മേഖല സമ്മേളനം സമാപിച്ചു.

മെയ് 12,13തിയ്യതികളിലായി നടന്ന പൊറത്തിശ്ശേരി മേഖല സമ്മേളനത്തിന് സമാപനം കുറിച്ചു.മെയ് 12 ന് വൈകീട്ട് 5 മണിക്ക് ശ്രീനാരായണ സെന്ററില്‍ നിന്നും DYFI മേഖല ജോയിന്റ് സെക്രട്ടറി എം.എസ് സഞ്ജയ് ക്യാപ്റ്റനായ കൊടിമര...

പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു രാജി വെച്ചു

പടിയൂര്‍ : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ബിജു രാജി വെച്ചു.ഇടത്പക്ഷ ധാരണ അനുസരിച്ച് രണ്ടര വര്‍ഷം പൂര്‍ത്തികരിച്ചതിനാലാണ് രാജി സമര്‍പ്പിച്ചത്.രാവിലെ 11 മണിയ്ക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ രാജികത്ത് സമര്‍പ്പിച്ചത്.സി പി...

എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനം യു ഡി എഫ് വഞ്ചനാദിനമായി ആചരിച്ചു.

ഇരിങ്ങാലക്കുട : എല്‍ ഡി എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനം വഞ്ചനാദിനമായി ആചരിച്ച് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി. രാജീവ് ഗാന്ധി മന്ദിരത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ...

ഷണ്‍മുഖം കനാലിന് പുനര്‍ജന്മമേകാന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട : ഷണ്‍മുഖം കനാലിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പെടുത്തി എഴുകോടി രൂപ ചിലവഴിച്ചാണ് കനാല്‍ നവീകരിക്കുന്നത് .ഇരിങ്ങാലക്കുടയിലെ വികസനത്തിന്റെ നാഴികകല്ലാണ് ഷണ്‍മുഖം കനാല്‍.കൊച്ചി ദിവാനായിരുന്ന ഷണ്‍മുഖന്‍ ചെട്ടിയാണ് ഇത് നിര്‍മ്മിച്ചത്.കനോലി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe