30.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: May 14, 2018

ഞാറ്റുവേല മഹോത്സവത്തിന് സംഘാടക സമിതി രൂപികരിച്ചു

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 7-ാംമത് ഞാറ്റുവേല മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ആരംഭിക്കുന്ന അനുബന്ധ പരിപാടികളും ജൂണ്‍ 15 മുതല്‍ 22 വരെ നടക്കുന്ന...

ഗാനസമാഹാരം ഓഡിയോ പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട: ഖാദര്‍ പട്ടേപ്പാടം രചിച്ച നാല്‍പത് ഗാനങ്ങളുടെ ഓഡിയോ പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ പ്രകാശനം ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുരേഷ്...

തട്ടില്‍ പെരുമ്പിള്ളി അന്തോണി വര്‍ഗ്ഗീസ് ഭാര്യ ഫിലോമിന (54) നിര്യാതയായി.

പൊറുത്തിശ്ശേരി : തട്ടില്‍ പെരുമ്പിള്ളി അന്തോണി വര്‍ഗ്ഗീസ് ഭാര്യ ഫിലോമിന (54) നിര്യാതയായി.സംസ്‌ക്കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4ന് കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍.മക്കള്‍ ഫില്‍വി,ഫില്‍സന്‍.മരുമക്കള്‍ ബിനോ ജോസഫ്,അഞ്ജു റോസ് ജോസഫ്.

അവിട്ടത്തൂര്‍ സ്‌പെയ്‌സ് ലൈബ്രറി ചരിത്ര ശാസ്ത്ര റഫറന്‍സ് ലൈബ്രറിയായി ഉയര്‍ത്തി.

അവിട്ടത്തൂര്‍ : ചരിത്ര ശാസ്ത്ര റഫറന്‍സ് ലൈബ്രറിയായി സ്‌പെയ്‌സ് ലൈബ്രറിയെ ഉയര്‍ത്തിതിന്റെ ഉദ്ഘാടനം എം എല്‍ എ കെ യു അരുണന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യ*ത വഹിച്ചു.പുസ്തകങ്ങളുടെ പ്രദര്‍ശനോദ്ഘാടനം ബ്ലോക്ക്...

നോണ്‍ ടീച്ചിംങ്ങ് സ്റ്റാഫ് ജില്ലാസമ്മേളനം ഇരിങ്ങാലക്കുടയില്‍ നടന്നു

ഇരിങ്ങാലക്കുട : കേരള എയ്ഡഡ് സ്‌കൂള്‍ ടീച്ചിംങ്ങ് സ്റ്റാഫ് അസോസിയേഷന്‍ വിദ്യഭ്യാസ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി ഐ ജോയ് അദ്ധ്യക്ഷത വഹിച്ചു.അനദ്ധ്യാപക വിദ്യാര്‍ത്ഥി...

ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഏകദിന പ്രാണായാമ ധ്യാനപരിശീലനം മെയ് 19 ന്

ഇരിങ്ങാലക്കുട : ശിവാനന്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ചാരിറ്റബിള്‍ ട്രസ്റ്റ് കേരളയുടെയും ഇരിങ്ങാലക്കുട നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ആര്‍ഷയോഗ ഗുരുകുലം ട്രസ്റ്റ് ഇരിങ്ങാലക്കുട സംഘടിപ്പിക്കുന്ന ആചാര്യ എം സുരേന്ദ്രനാഥ് നയിക്കുന്ന ഏകദിന പ്രാണായാമ ധ്യാനപരിശീലനം...

ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പരിധിയില്‍ ആദ്യത്തേ ആധുനിക ശ്മശാനം പ്രവര്‍ത്തനത്തിനൊരുങ്ങുന്നു

ഇരിങ്ങാലക്കുട : ആറടി മണ്ണില്‍ ചിതയൊരുക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കും മറ്റ് ബുദ്ധിമുട്ടുകള്‍ കാരണം സ്വന്തം സ്ഥലത്ത് സംസ്‌ക്കാരം നടത്താന്‍ കഴിയാത്തവര്‍ക്കും മറ്റ് നഗരസഭകളിലും മറ്റും ആധുനിക ശ്മശാനം നിര്‍മ്മിച്ചപ്പോള്‍ ഇരിങ്ങാലക്കുട നിവാസികള്‍ അത്തരമൊരു ശ്മാശാനം...

കാടുനിറഞ്ഞ് കെ.എല്‍.ഡി.സി. കനാല്‍; കൃഷിക്ക് ഭീഷണിയായി നീര്‍നായകളും നീലക്കോഴികളും

കാറളം: ചെമ്മണ്ട കായല്‍ പാടശേഖരത്തിലൂടെ കടന്നുപോകുന്ന കെ.എല്‍.ഡി.സി. കനാലില്‍ ചണ്ടിയും കാടും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടീട്ട് വര്‍ഷങ്ങളായി. പുല്ലത്തറ പാലം മുതല്‍ ചെമ്മണ്ട പാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തിലാണ് ഈ അവസ്ഥ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe