Daily Archives: May 12, 2018
ലോനപ്പന്‍ നമ്പാടന്‍ അനുസ്മരണ സമ്മേളനം സംഘാടക സമിതി രൂപികരിച്ചു
ഇരിങ്ങാലക്കുട : മുന്‍ എം എല്‍ എ ലോനപ്പന്‍ നമ്പാടന്‍ മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷികദിനത്തോട് അനുബദ്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപികരിച്ചു.കെ പി ദിവാകരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച...
ടാറില്‍ പെട്ടുപോയ തെരുവ് നായക്ക് സുമനസുകളുടെ കരുണയില്‍ പുനര്‍ജന്മം
ഇരിങ്ങാലക്കുട : പുതുതായി നിര്‍മ്മിച്ച് തുറന്ന് നല്‍കിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ഉപയോഗ്യശൂന്യമായ ടാറ് വീപ്പകള്‍ റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരുന്നു.ഇവയില്‍ ചിലത് മറഞ്ഞ് വീണ് കടുത്ത ചൂടില്‍ ഉരുകി ഒലിച്ച...
ഇരിങ്ങാലക്കുടയ്ക്ക് ഇനി സ്വന്തമായി ആര്‍ ഡി ഓ : റവന്യൂ ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം മെയ് 28ന്
ഇരിങ്ങാലക്കുട : ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഇരിങ്ങാലക്കുടയ്ക്ക് ലഭിച്ച റവന്യൂ ഡിവിഷന്‍ ഓഫിസിന്റെ ഉദ്ഘാടനം മെയ് 28 ന് ഉച്ചതിരിഞ്ഞ് 3 ന് നടക്കും.മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും ജില്ലയിലെ മന്ത്രിമാരെയും ഉള്‍പെടുത്തിയാണ്...
പരോള്‍നാളുകളില്‍ സ്നേഹചിത്രമൊരുക്കി ഇരിങ്ങാലക്കുട സ്വദേശി ഷാ തച്ചില്ലം ശ്രദ്ധേയനാകുന്നു.
ഇരിങ്ങാലക്കുട : അനുഭവങ്ങളുടെ അഭ്രപാളികളില്‍ പരിമിതമായ പരോള്‍ദിനങ്ങളുപയോഗിച്ച് മൈനാകം എന്ന ഹൃസ്വചിത്രമെടുത്ത് ഷാ തച്ചില്ലം ചരിത്രമാകുന്നു. ചീമേനി തുറന്ന ജയിലിലെ അന്തേവാസിയാണ് ഇരിങ്ങാലക്കുട തൊമ്മാന സ്വദേശി ഷാ തച്ചില്ലം. ജയില്‍ ചരിത്രത്തില്‍ ആദ്യമായാണ്...
സ്വര്‍ണപണിശാല ഉടമസ്ഥന്‍ കട്ടിങ്ങിനായി കൊടുത്തയച്ച സ്വര്‍ണവുമായുമായി ബംഗാള്‍ സ്വദേശികള്‍ മുങ്ങി
അമ്മാടം : പാറളം ഗ്രാമ പഞ്ചായത്തിലെ അമ്മാടത്തു സ്വര്‍ണപണിശാല ഉടമസ്ഥന്‍ കട്ടിങ്ങിനായി കൊടുത്തയച്ച സ്വര്‍ണവുമായുമായി ബംഗാള്‍ സ്വദേശികളായ ജോലിക്കാരന്‍ മുങ്ങി.അമ്മാടത്തു സ്വര്‍ണ പണി നടത്തുന്ന കണ്ണെത്തു വര്‍ഗീസിന്റെ മകന്‍ സാബു (42)വിന്റെ സ്വര്‍ണവുമായാണ്...
സംഗമേശ്വേന് നേദ്യത്തിനായി ദേവസ്വം വളപ്പില്‍ നട്ട വഴുതനങ്ങയ്ക്ക് നൂറ് മേനി.
ഇരിങ്ങാലക്കുട :സംഗമേശ്വന് പ്രിയപ്പെട്ട വഴുതന നിവേദ്യത്തിനുള്ള വഴുതനങ്ങ ദേവസ്വം ഉടമസ്ഥതയിലുള്ള കൊട്ടിലാക്കല്‍ പറമ്പില്‍ കൃഷി ചെയ്ത് വിളവെടുത്തു.സാധാരണ ദിവസങ്ങളില്‍ അമ്പതിലധികം വഴുതനങ്ങ നിവേദ്യങ്ങള്‍ ക്ഷേത്രത്തില്‍ ബുക്ക് ചെയ്യാറുണ്ട്. പന്ത്രണ്ട് കിലോ ദിനം പ്രതി...
കഥകളുടെ കൂട്ടുകാരന്‍ കാളിദാസിന് ഇരട്ടി മധുരമായി പ്ലസ്‌ടു ഫലം
വെള്ളാങ്ങല്ലൂര്: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മനയ്ക്കലപ്പടി നിവാസി കാളിദാസ് എന്ന കൊച്ചു കഥാകാരന് പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഭീമാഭട്ടരുടെ സ്മരണാര്‍ഥം ആലപ്പുഴ ചൈതന്യ ഏര്‍പ്പെടുത്തിയ...