Daily Archives: May 10, 2018
അഭിജിത്തിന് സ്വപ്‌നഭവനമൊരുക്കാന്‍ സ്വാഗതസംഘം രൂപികരിച്ചു.
പുല്ലൂര്‍ : സ്വന്തമായി ഒരിഞ്ച് ഭൂമിയോ വിടോ ഇല്ലാതെ വാടക വീട്ടില്‍ കഴിഞ്ഞ് ബ്രെയിന്‍ ടൂമര്‍ ബാധിച്ച പിതാവിനെ ശശ്രൂഷിച്ച് ഒഴിവ് സമയങ്ങളില്‍ ബലൂണ്‍ വിറ്റും പെട്രോള്‍ പമ്പില്‍ ജോലി ചെയ്തും ജീവിത...
കാണ്‍മാനില്ല
കല്ലേറ്റുംങ്കര : ഈ ഫോട്ടോയില്‍ കാണുന്ന വെള്ളാഞ്ചേരി രാമന്‍കുട്ടി മകന്‍ തിലകന്‍ (56) എന്നയാളെ മെയ് 5 -ാം തിയ്യതി മുതല്‍ കല്ലേറ്റുംങ്കരയില്‍ നിന്നും കാണാതായി.കാണാതാകുമ്പോള്‍ നീല നിറത്തിലുള്ള മുണ്ട് മാത്രമാണ് ധരിച്ചിരുന്നത്.കഴുത്തില്‍...
ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി നാഷ്ണല്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടുവിന് 1200 ല്‍ 1200 മാര്‍ക്ക്
ഇരിങ്ങാലക്കുട : നാടിനാകെ അഭിമാനമാവുകയാണ് ഇരിങ്ങാലക്കുട നാഷ്ണല്‍ സ്‌കുളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍.വ്യാഴാഴ്ച്ച പ്ലസ് ടു റിസള്‍ട്ട് വന്നപ്പോള്‍ എല്ലാ വിഷയത്തിലും ഫുള്‍ മാര്‍ക്ക് വാങ്ങി വിജയിച്ചിരിക്കുകയാണ് ഇരിങ്ങാലക്കുട സ്വദേശികളായ പാര്‍വ്വതി മേനോനും അന്ന...
പുല്ലൂരില്‍ ബസും കാറും ബൈക്കും കൂട്ടിയിടിച്ചു.
പുല്ലൂര്‍ : പുല്ലൂര്‍ മിഷന്‍ അശുപത്രിയ്ക്ക് സമീപം ബസും കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം.മുരിയാട് വഴി അമ്പല്ലൂര്‍ പുതുക്കാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും വരുകയായിരുന്ന കൊറ്റനെല്ലുര്‍ സ്വദേശി കുറുവീട്ടില്‍...
കത്തോലിക്ക കോണ്‍ഗ്രസ്സ് ശതാബ്ദി സമാപനസമ്മേളനം തൃശൂരില്‍ : എം പി കൊച്ചുദേവസ്സിയുടെ ഛായചിത്ര പ്രയാണം മെയ് 11 ന്
ഇരിങ്ങാലക്കുട : സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക ആത്മായ പ്രസ്ഥാനമായ കത്തോലിക്ക കോണ്‍ഗ്രസ്സ് 100 വര്‍ഷങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി മെയ് 11 മുതല്‍ 14 വരെ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗറില്‍ സമുദായ...
കഞ്ചാവുമായി യുവാവ് ഇരിങ്ങാലക്കുട എക്‌സൈസ് പിടിയില്‍
ഇരിങ്ങാലക്കുട : ഠാണ കോളനിയില്‍ താമസിക്കുന്ന ഏറാട്ട് വീട്ടില്‍ ശബരീഷാണ് (20) 25 ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടിയത്.പ്രതിയുടെ അമ്മൂമ്മയുടെ വീടായ കഞ്ഞാണി വീട്ടില്‍...
‘ ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.
ഇരിങ്ങാലക്കുട : സദാം ഹുസൈന്റെ പതനത്തിന് ശേഷം ഇറാഖില്‍ നിര്‍മ്മിച്ച ആദ്യ ചിത്രമായ ' ടര്‍ട്ടില്‍സ് കാന്‍ ഫ്‌ലൈ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 11 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.2004...