31.9 C
Irinjālakuda
Friday, November 22, 2024

Daily Archives: May 9, 2018

അഭിജിത്തിനഭിനന്ദനവുമായി സി പി എം ജില്ലാസെക്രട്ടറി കെ രാധകൃഷ്ണന്‍ എത്തി.

പുല്ലൂര്‍ : ബലൂണ്‍ വിറ്റ് പഠനം നടത്തി എസ് എസ് എല്‍ സി പരിക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിന് ആശംസകളുമായി സി പി എം ജില്ലാസെക്രട്ടറിയും കേന്ദ്രകമ്മിറ്റി...

പൊറത്തിശ്ശേരി പള്ളിക്കാട് പരേതനായ മുപ്പരത്തി കണ്ണപ്പന്‍ മകന്‍ ലാല്‍സന്‍(57) നിര്യാതനായി.

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി പള്ളിക്കാട് പരേതനായ മുപ്പരത്തി കണ്ണപ്പന്‍ മകന്‍ ലാല്‍സന്‍(57) നിര്യാതനായി.രമണിയാണ് ഭാര്യ. മക്കള്‍ ലിമേഷ്, ആശ.മരുമക്കള്‍ അഞ്ജു, മനോജ്.സംസ്‌കാരം നാളെ (വ്യാഴാഴ്ച) കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.  

കോണത്തുകുന്ന് മഞ്ഞന വീട്ടില്‍ പരേതനായ ഇസ്മായിലിന്റെ മകന്‍ ഫൈസല്‍ (41) അജ്മാനില്‍ നിര്യാതനായി.

കരൂപ്പടന്ന: കോണത്തുകുന്ന് മഞ്ഞന വീട്ടില്‍ പരേതനായ ഇസ്മായിലിന്റെ മകന്‍ ഫൈസല്‍ (41) അജ്മാനില്‍ നിര്യാതനായി.ഭാര്യ: ഹൈഫ ( ദുബൈ).മക്കള്‍: ഫൈഹ, ഫഹ്ദ, ഫര്‍ഹദ്.മാതാവ്: ഉമൈറ.സഹോദരങ്ങള്‍: ഫിറോസ് (ഖത്തര്‍), ഫൗസിയ.ഖബറടക്കം പിന്നീട് നാട്ടില്‍ നടത്തും.

മൂര്‍ക്കനാട് അംഗനവാടിയുടെ ശോചനിയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം

മൂര്‍ക്കനാട് : ഇരിങ്ങാലക്കുട നഗരസഭയിലെ 1 -ാം വാര്‍ഡിലെ (മൂര്‍ക്കനാട്)23-ാം നമ്പര്‍ അംഗനവാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം.മൂര്‍ക്കനാട് ശിവക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന അംഗനവാടിയിലെ ഓടുകള്‍ എല്ലാം തന്നേ തന്നെ പട്ടികകള്‍ തകര്‍ന്ന് താഴെ...

അവസരങ്ങളുടെ വാതായനങ്ങള്‍ തുറന്ന് ജ്യോതിസ് ടാലന്റ് ഫെസ്റ്റിന് ഇന്ന് തുടക്കമായി

ഇരിങ്ങാലക്കുട : എസ് എസ് എല്‍ സി ,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പിന് മെയ് 9ന് ബുധനാഴ്ച്ച കാത്തലിക്ക് സെന്ററിലെ ജ്യോതിസ് കോളേജിലെ ചാവറ...

ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : രൂപത ദര്‍ശന്‍ മീഡിയയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്കായി ഷോര്‍ട്ട് ഫീലിം മത്സരം സംഘടിപ്പിക്കുന്നു.മാനുഷീക മൂല്യങ്ങള്‍ എന്ന തീംമിലാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കേണ്ടത്.പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 20 ന്...

ഇരിങ്ങാലക്കുട സേവാഭാരതി വീട് നിര്‍മ്മിച്ച് നല്‍കുന്നതിന്റെ തറകല്ലിടല്‍ മെയ് 13ന് എം പി മുരളീധരന്‍ നിര്‍വഹിക്കും.

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുടയ്ക്ക് പൊറത്തിശ്ശേരിയിലെ സുന്ദരനും, മുരിയാടിലെ വനജ ആണ്ടവനും ദാനമായി നല്‍കിയ 95 സെന്റ് സ്ഥലത്തില്‍ വീടുവെക്കാനുള്ള അപേക്ഷകരില്‍ നിന്നും അര്‍ഹരായി കണ്ടെത്തിയ 24 പേരില്‍നിന്നും ആദ്യഘട്ടമെന്ന നിലയില്‍ നിര്‍മ്മിക്കുന്ന...

മുരിയാട് കേന്ദ്രീകരിച്ച് ഫാര്‍മേഴ്സ് നിധി ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു.

മുരിയാട് : മുരിയാട് കേന്ദ്രീകരിച്ച് ഫാര്‍മേഴ്സ് നിധി ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിക്കുന്നു. മുരിയാട് മേഖല ഫാര്‍മേഴ്സ് നിധി ലിമിറ്റഡിന്റെ ഉദ്ഘാടനം മെയ് 10 വ്യാഴാഴ്ച 11 മണിക്ക് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...

അലിഖഡ് സര്‍വ്വകലാശാലയിലെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല : എ ഐ എസ് എഫ്‌ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം

ഇരിങ്ങാലക്കുട : എ ഐ എസ് എഫ്‌ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സംസ്ഥാന ജോ.സെക്രട്ടറി കെ ജെ ജോയ് ഉദ്ഘാടനം ചെയ്തു.സ്വാതന്ത്രത്തിന് മുന്‍പ് സ്ഥാപിതമായ അലിഗഡ് സര്‍വ്വകലാശാലയിലെ സ്ഥാപകരിലൊരാളായ മുഹമ്മദാലി ജിന്നയുടെ ചിത്രം...

എലമ്പലക്കാട്ട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ 1000 പേര്‍ പങ്കെടുക്കുന്ന ലളിതാസഹസ്രനാമജപം മെയ് 11 ന്

ഇരിങ്ങാലക്കുട : എലമ്പലക്കാട്ട് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ലളിതസഹസ്രനാമയജ്ഞം 2-ാം ഘട്ടത്തിന്റെ ഭാഗമായി 1000 പേര്‍ പങ്കെടുക്കുന്ന ലളിതാസഹസ്രനാമജപം നടക്കും. മെയ് 11 വെള്ളിയാഴ്ച്ച 5 മണിക്ക് മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി...

ഇരിങ്ങാലക്കുടയിലെ വ്യാപാരിയെ കഞ്ചാവ് സഹിതം പിടികൂടി.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ വ്യാപാരിയായ പുള്ളിക്കല്‍ വീട്ടില്‍ തോമസിനെ നടയിലുള്ള സ്വവസതിയില്‍ നിന്നും 20 ഗ്രാം കഞ്ചാവ് സഹിതം എക്സൈസ് ഇന്‍സ്പെക്ടര്‍ എം ഒ വിനോദും സംഘവും പിടികൂടി. ആഴ്ചകള്‍ക്കു മുന്‍പ് പിടികൂടിയ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe