Daily Archives: May 7, 2018
ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി
കൊറ്റനല്ലൂര്‍ : മദ്ധ്യകേരളം മുഴുവന്‍ ആരാധിച്ചിരുന്ന 'കൊറ്റവ' ദേവിയുടെ ഊരില്‍ ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8 തിയ്യതികളില്‍ കൊറ്റനല്ലൂര്‍ പള്ളി സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന്...
കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സ് തിരിച്ചുനല്‍കി മാതൃകയായി
ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച രാവിലെ ഇരിങ്ങാലക്കുടയില്‍ വച്ച് താണിശ്ശേരി സ്വദേശി പുവ്വത്തും കടവില്‍ മുജീബ് എന്നയാളുടെ 5000 രുപയും ATM കാര്‍ഡും, മറ്റ് രേഖകളും അടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടിരുന്നു.സോഷ്യല്‍ മീഡിയ വഴി മുജീബ്...
പടിയൂര്‍ വീണ്ടും രാഷ്ട്രിയ സംഘര്‍ഷം : മൂന്ന് പേര്‍ക്ക് പരിക്ക്
പടിയൂര് : പടിയൂരില്‍ വീണ്ടും രാഷ്ട്രയ സംഘര്‍ഷം ഞായറാഴ്ച്ച വൈകീട്ടാണ് പ്രദേശത്ത് വീണ്ടും സഘര്‍ഷം നടന്നത്.ബിജെപി പ്രവര്‍ത്തകനായ വിരുത്തിപറമ്പില്‍ രജീഷിനും ഇടത്പക്ഷ പ്രവര്‍ത്തകരായ ഇളംതുരുത്തി സുധാമന്‍ മകന്‍ സൂരജ്(14) വില്ലാര്‍വട്ടം പുരുഷോത്തമന്‍ മകന്‍...
ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.
ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.ആറാട്ടുകടവില്‍ ഉച്ചയ്ക്ക് 2.11 നാണ് ആറാട്ട് നടന്നത് . ഇതോട് കുടി ഈ വര്ഷത്തെ തീരുവൂത്സത്തിനു സമാപനം കുറിക്കുകയാണ്.ആറാട്ടിന് ശേഷം വൈകീട്ട് 5ന് തിരിച്ചെഴുന്നള്ളിപ്പ്...
രണ്ടാമത് കേരള ഗ്രാപ്പിളിംഗ് ചാമ്പ്യനായി മുഹമ്മദ് നിയാസ്
പടിയൂര്‍: രണ്ടാമത് കേരള ഗ്രാപ്പിളിംഗ് ചാമ്പ്യന്‍ഷിപ്പ് പടിയൂര്‍ നമ്പിപുനനിലത്തു മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് നിയാസിന്.കേരള ഗ്രാപ്പിളിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പിന്റെ 66 കിലോക്ക് താഴെയുള്ളവരുടെ വിഭാഗത്തിലാണ് നിയാസ് ഒന്നാം സമ്മാനം...
കൂടല്‍മാണിക്യം ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ ഗുഹന്റെ വേഷമിട്ട് കാന്‍സര്‍ രോഗ വിദഗ്ദന്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തിന് ശ്രീരാമ പട്ടാഭിഷേകം കഥകളിയില്‍ കാന്‍സര്‍ രോഗ വിദഗ്ദനായ ഡോ. രാജീവ് ഗുഹന്റെ വേഷമണിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അസിസ്റ്റന്റ് പ്രഫസറുമാണ് ഡോ. രാജീവ്. കഥകളിയില്‍...
തളരുന്ന യുവത്വം…….. തളരാത്ത വാര്‍ദ്ധക്യം…..!: അടിക്കുറിപ്പ്-7 ലെ മത്സരത്തില്‍ റോയ്.പി.ഈനാശു വിജയിയായി.
ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-7 ലെ മത്സരത്തില്‍ '
തളരുന്ന യുവത്വം........ തളരാത്ത വാര്‍ദ്ധക്യം.....!' എന്നു അടിക്കുറിപ്പ് അയച്ച റോയ്.പി.ഈനാശു വിജയിയായി.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം ചെയ്യും.
ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് തുടക്കമായി
കൊറ്റനല്ലൂര്‍: മദ്ധ്യകേരളം മുഴുവന്‍ ആരാധിച്ചിരുന്ന 'കൊറ്റവ' ദേവിയുടെ ഊരില്‍ ഗ്രാമസ്വരം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 6, 7, 8 തിയ്യതികളില്‍ കൊറ്റനല്ലൂര്‍ പള്ളി സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന ചെമ്പാവ് 2018 ഗ്രാമോത്സവത്തിന് രണ്ടാമത്...
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി. ഉച്ചയ്ക്ക് 1 മണിയ്ക്ക് കൂടപ്പുഴ ആറാട്ടുകടവില്‍ ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിലാണ് ആറാട്ട്. പള്ളിവേട്ട കഴിഞ്ഞു വന്ന് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ അഞ്ചിന് മണ്ഡപത്തില്‍...