31.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: May 6, 2018

സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.

എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ ഗുരുദേവ ബ്ലോക്കിന്റേയും സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

പള്ളിവേട്ട കഴിഞ്ഞ് സംഗമേശ്വന്‍ വിശ്രമത്തിലേയ്ക്ക് : തിങ്കളാഴ്ച്ച കൂടപുഴയില്‍ ആറാട്ട്.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ടയ്ക്കായി സംഗമേശന്‍ ഞായറാഴ്ച കൂടല്‍മാണിക്യം ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളി. രാത്രി 8.15ന് ക്ഷേത്രത്തിലെ മൂന്നുപ്രദക്ഷിണത്തിനുശേഷം കൊടിമരചുവട്ടില്‍ പാണികൊട്ടിയാണ് ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നള്ളിയത്.സംഗമേശ്വന്റെ ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിയപ്പോള്‍...

കൂടല്‍മാണിക്യം ഉത്സവത്തില്‍ വഴിതെറ്റിയ കുട്ടിയ്ക്ക് തുണയായി സ്‌കൗട്ട് ഗൈഡുകള്‍

ഇരിങ്ങാലക്കുട : ആയിരങ്ങള്‍ ഒഴുകിയെത്തുന്ന കൂടല്‍മാണിക്യം ഉത്സവത്തിന്റെ ആവസാന ശീവേലി ദിവസം വഴി തെറ്റിയ കുട്ടിയ്ക്ക് തുണയായത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.എടത്തിരിഞ്ഞി സ്വദേശിയായ മുത്തശ്ശിയോടൊപ്പം ഉത്സവത്തിന് എത്തിയ ആറ് വയസുക്കാരന്‍ അഭിരൂപാണ്...

ഡി.വൈ.എഫ്.ഐ.ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന് സ്വാഗത സംഘമായി

ഇരിങ്ങാലക്കുട : മെയ് 29,30,31 തിയ്യതികളിലായി വേളൂക്കരയില്‍ നടക്കുന്ന ഡി.വൈ.എഫ്.29-ാം തിയ്യതി വൈകീട്ട് 4 മണിക്ക് കരുവന്നൂരില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ, കാട്ടൂരില്‍ നിന്നുള്ള പതാക ജാഥ, പടിയൂരില്‍ നിന്ന് ആരംഭിക്കുന്ന...

അടിക്കുറിപ്പ് മത്സരം-8:പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്കോം ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.07-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം  

കൂടല്‍മാണിക്യം പട്ടാഭിഷേകം കഥകളി ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ 8ാം ഉത്സവനാളായ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ...

വിവാഹിതരായ രാഖിലിനും സൗമ്യയ്ക്കും മംഗളാശംസകള്‍

വിവാഹിതരായ രാഖിലിനും സൗമ്യയ്ക്കും മംഗളാശംസകള്‍

മണിലാലിനും സിനി മണിലാലിനും വിവാഹവാര്‍ഷികാശംസകള്‍

മണിലാലിനും സിനി മണിലാലിനും വിവാഹവാര്‍ഷികാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe