Daily Archives: May 3, 2018
ഗജരാജനും ജനനായകനും ഒരു ഫ്രെയ്മില്‍:അടിക്കുറിപ്പ്-4 ലെ മത്സരത്തില്‍ നിഷ സാഞ്ജാന വിജയിയായി.
ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-4 ലെ മത്സരത്തില്‍ 'ഗജരാജനും ജനനായകനും ഒരു ഫ്രെയ്മില്‍' എന്നു അടിക്കുറിപ്പ് അയച്ച നിഷ സാഞ്ജാന വിജയിയായി.ഇരിങ്ങാലക്കുട്.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം...
കൂടല്‍മാണിക്യ ഉത്സവസമയത്ത് ഇരുട്ടില്‍ തപ്പി ഠാണ-ബസ് സ്റ്റാന്റ് റോഡ്
ഇരിങ്ങാലക്കുട : സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റിലേയ്ക്ക് ഉയര്‍ന്ന് കൊണ്ടിരിക്കുന്ന പത്ത് ദിവസം രാവും പകലുമായി നീണ്ട് നില്‍ക്കുന്ന കേരളത്തിലെ ഉത്സവ കാലത്തിന് സമാപനം കുറിക്കുന്ന കൂടല്‍മാണിക്യം ഉത്സവം നടക്കുന്ന ഇരിങ്ങാലക്കുടയില്‍ നഗരത്തിലെ...
പുല്ലൂരില്‍ വീണ്ടും വാഹനാപകടം കാറ് മതിലില്‍ ഇടിച്ച് മറിഞ്ഞു
പുല്ലൂര്‍ : പുല്ലൂര്‍ എസ് എന്‍ ബി എസ് സ്‌കൂളിന് സമീപം വാഹനാപകടം.മാരുതി കാറ് റോഡരികിലെ മതിലില്‍ ഇടിച്ച് മറിഞ്ഞു.വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്ന്...
ഭാരതത്തിലെ ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തണം : സ്വാമി ചിദാനന്ദപുരി മഹാരാജ്
ചേര്‍പ്പ് : ഭാരതമാസകലം ദൃശ്യമാകുന്ന ഹൈന്ദവ ഉണര്‍വ്വ് നിലനിര്‍ത്തിപോകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സ്വാമി ചിദാനന്ദപുരി മഹാരാജ് പറഞ്ഞു. മൂന്നാമത് ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ മാനബിന്ദുക്കളെ അപമാനിച്ച്...
എസ്.എസ്.എൽ.സി 100% കരസ്ഥമാക്കി ഇരിങ്ങാലക്കുടയിലെ സർക്കാർ സ്കൂളുകൾ അഭിമാനമായി.
ഇരിങ്ങാലക്കുട: നാടിന് അഭിമാനമായി ഇരിങ്ങാലക്കുടയിലെ സർക്കാർ സ്കൂളുകളായ ഗവ:ബോയ്സ് സ്കൂളും ഗവ: ഗേൾസ് സ്കൂളും എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ്...
കൂടല്‍മാണിക്യം എഴുന്നള്ളിപ്പിന് ഭഗവാന്റെ സ്വര്‍ണ്ണകോലം.
ഇരിങ്ങാലക്കുട: ഉത്സവനാളുകളില്‍ രാവിലെ ശീവേലിക്കും, രാത്രി വിളക്കെഴുന്നള്ളിപ്പിനും സ്വര്‍ണ്ണകോലം എഴുന്നള്ളിക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവനാളുകളില്‍ ശിവേലിക്കും വിളക്കിനും സ്വര്‍ണ്ണകോലത്തിലാണ് ഭഗവാന്‍ എഴുന്നള്ളുക. മാത്യക്കല്‍ ബലിയും,...
ശിവപാര്‍വ്വതീ ചരിതമോതി’ കുറത്തിയാട്ടം
ഇരിങ്ങാലക്കുട: ഭഗവാന്‍ ശിവനെ കേന്ദ്രീകരിച്ചുള്ള കഥകളാണ് പ്രധാനമായും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അവതരിപ്പിച്ചു വരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുറത്തിയാട്ടത്തില്‍ കഥാപാത്രങ്ങളാകുന്നു. സംഗീത നാടകം പോലുള്ള ഒരു ഗ്രാമീണ കലാരൂപമാണ് കുറത്തിയാട്ടം. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം...
എനിക്കറിയാം ആശാനേ… ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും, താഴെ നീ മയക്കത്തിലാണെന്നും…..:അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ അനു അരവിന്ദ് വിജയിയായി.
ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ 'എനിക്കറിയാം ആശാനേ... ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും,
താഴെ നീ മയക്കത്തിലാണെന്നും.....' എന്നു അടിക്കുറിപ്പ് അയച്ച അനു അരവിന്ദ് വിജയിയായി.ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ...