Daily Archives: April 28, 2018
ഭക്തിസന്ദ്രമായി കൊടിപ്പുറത്ത് വിളക്ക് : സംഗമേശ്വ തിടമ്പേന്തി മേഘാര്‍ജ്ജുനന്‍
ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യ ക്ഷേത്രഉത്സവത്തില്‍ ശ്രീ കോവിലില്‍ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഭക്തിസന്ദ്രമായി. ശനിയാഴ്ച രാവിലെ മണ്ഡപനമസ്‌ക്കാരം ചെയ്ത് ശുദ്ധീകരിച്ച സ്ഥലത്ത് പത്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശ-കര്‍ക്കരി പൂജ,...
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാളിന് കൊടികയറി
കരുവന്നൂര്‍ : കരുവന്നൂര്‍ പരിശുദ്ധമാതാവിന്റെ തിരുന്നാളിന് കൊടികയറി.ഫാ.ജോസ് വെതമറ്റില്‍ കെടിയേറ്റം നിര്‍വഹിച്ചു.ദേവാലയ വികാരി ഫാ.വില്‍സണ്‍ എലുവത്തിങ്കല്‍ സഹകാര്‍മ്മികത്വം വഹിച്ചു.മെയ് 5,6,7,13 ദിവസങ്ങളിലായാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.
കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിന് ആന എഴുന്നുള്ളിപ്പ് കനത്ത സുരക്ഷയില്‍
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിന് ആന എഴുന്നുള്ളിപ്പ് കനത്ത സുരക്ഷയില്‍. കൊട്ടിലായ്ക്കല്‍ പറമ്പിലാണ് ആനകള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് .ആനകള്‍ക്ക് വെള്ളം, വിശ്രമം തുടങ്ങിയവക്ക് ഇവിടെ സൗകര്യമുണ്ട്. ഈ വര്‍ഷം 17 ആനകളെയാണ് എഴുന്നുള്ളിപ്പിന്...
കൂടല്‍മാണിക്യം ഉത്സവം; കലാപരിപാടികള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്ക് തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി....
താണിശ്ശേരിയില്‍ ഗെയില്‍ പദ്ധതിയ്ക്കായി കൊണ്ട് വന്നിട്ട മണ്ണ് അപകട കെണിയൊരുക്കുന്നു
താണ്ണിശ്ശേരി : ഗെയില്‍ വാതക പദ്ധതിയ്ക്കായി കൊണ്ട് വന്നിട്ട ചെളിമണ്ണ് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്.താണ്ണിശ്ശേരി കല്ലട ബണ്ട് റോഡില്‍ ടണ്‍ കണക്കിന് ചെളി മണ്ണ് ആണ് അടിച്ച് കൂട്ടിയിരിക്കുന്നത്.സമീപത്തേ വീടുകളിലെ കുട്ടികള്‍ കഴിഞ്ഞ...
തുറവന്‍കുന്ന് സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി
പുല്ലൂര്‍ : തുറവന്‍കുന്ന് സെന്റ് ജോസഫ് ദേവാലയത്തില്‍ വി.യൗസേപ്പിന്റെയും പരി.കന്യാകാമറിയത്തിന്റെയും വി.സെബ്യാസ്റ്റനോസിന്റെയും സംയുക്തതിരുന്നാളിന് കൊടിയേറി.ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റം നിര്‍വഹിച്ചു.ദേവാലയ വികാരി ഫാ.ഡേവീസ് കിഴക്കുംതല സഹകാര്‍മ്മികത്വം വഹിച്ചു.തിരുന്നാളിന്...
കൂടല്‍മാണിക്യം കൊടിയേറ്റത്തിനുശേഷം നടന്ന കൊരമ്പ് മൃദംഗമേള നവ്യാനുഭൂതിയായി.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് കൊടിയേറ്റത്തിനുശേഷം കിഴക്കേ നടപ്പുരയില്‍ ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ മൃദംഗമേള അരങ്ങേറി.37 വര്‍ഷമായി കൊരമ്പ് മൃദംഗകളരിയുടെ നേതൃത്വത്തില്‍ മൃദംഗമേള നടന്ന് വരുന്നു.കൊരമ്പ് സുബ്രഹ്മുണ്യന്‍ നമ്പൂതിരിയാണ്...
കൂടല്‍മാണിക്യത്തില്‍ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി ഒന്നാം ഉത്സവദിവസമായ കൊടിപുറത്ത് വിളക്ക് ദിവസം രാവിലെ കിഴക്കെനടപ്പുരയില്‍ സദ്ഗുരു ശ്രീ ത്യാഗരാജ പഞ്ചരത്‌നകീര്‍ത്തനാലാപനത്തോടെ കലാപരിപാടികള്‍ ആരംഭിച്ചു.ശനിയാഴ്ച വൈകീട്ട് 4 മണിയ്ക്ക് കൂടല്‍മാണിക്യം ഉത്സവം കലാസാംസ്‌കാരിക...