21.9 C
Irinjālakuda
Tuesday, December 24, 2024

Daily Archives: April 26, 2018

കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയില്‍ നാശനഷ്ടം : കൂടല്‍മാണിക്യ ഉത്സവത്തിന്റെ അലങ്കാരങ്ങള്‍ ഒടിഞ്ഞ് വീണു

ഇരിങ്ങാലക്കുട : അപ്രതിക്ഷിതമായി ഉണ്ടായ കനത്ത കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി.കൂടല്‍ മാണിക്യം ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന വൈദ്യൂത അലങ്കാരങ്ങള്‍ ഓടിഞ്ഞ് വീണു.വിശ്വനാഥപുരം...

ശ്രീ കൂടല്‍മാണിക്യ ഉത്സവ ആവേശത്തിന് തിരിയിട്ട് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യ തിരുവുത്സവത്തിന്റെ ആവേശത്തിന്റെ ഭാഗമായ കൊട്ടിലാക്കല്‍ പറമ്പില്‍ നടത്തുന്ന എക്‌സിബിഷന്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ ജഡ്ജി ജി ഗോപകുമാര്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.എക്‌സൈസ്, പോലീസ്, വനം വകുപ്പ്,...

റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവല്‍ക്കരണവും സുരക്ഷാ പരിശോധനയും

ഇരിങ്ങാലക്കുട : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ സി സി യൂണിറ്റും പോലീസും സംയുക്തമായി ബോധവല്‍ക്കരണവും സുരക്ഷാ പരിശോധനയും നടത്തുന്നു. ഏപ്രില്‍ 27 ന് രാവിലെ...

ഇരിങ്ങാലക്കുട ആല്‍ത്തറ പരിസരത്തേ ടൈല്‍സ് ഇടല്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി.

ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് ആല്‍ത്തറ പരിസരത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി. കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് ഒരു...

ഇറാനിയന്‍ ചിത്രം ‘ബാരന്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു.

ഇരിങ്ങാലക്കുട : ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ 'ബാരന്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 6.30ന് സ്‌ക്രീന്‍ ചെയ്യുന്നു.2001 ലെ മോണ്‍ട്രിയല്‍ ഫിലിം ഫെസ്റ്റിവലിലെ...

പറപ്പൂക്കര ഇരട്ടകൊലപാതകം : 1 മുതല്‍ 5 വരെ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം കഠിന തടവിനും...

ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന കണ്ടെത്തിയ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 20 വര്‍ഷം കഠിന തടവിനും വിധിച്ചു.ആനന്ദപുരം വള്ളിവട്ടത്ത്...

ബിംബശുദ്ധക്രീയകള്‍ പൂര്‍ത്തിയാക്കി സംഗമേശ്വന്‍ ഉത്സവത്തിനൊരുങ്ങുന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ബിംബശുദ്ധക്രീയകള്‍ വ്യാഴാഴ്ച സമാപിക്കും. രണ്ടുദിവസങ്ങളിലായി കാലത്തും ഉച്ചപൂജയ്ക്കും നടത്തുന്ന ബിംബശുദ്ധിക്രീയകള്‍ക്കാണ് (ചതുശുദ്ധി,ധാര,പഞ്ചഗവ്യം പഞ്ചകം )വ്യാഴാഴ്ച വൈകീട്ടോടെ സമാപനമാകുന്നത്. ബിംബത്തിന് സംഭവിച്ചേക്കാവുന്ന ചെറിയ ദോഷങ്ങളെ പരിഹരിക്കുതിനായിട്ടാണ് ബിംബശുദ്ധക്രീയകള്‍...

സംഗമേശ്വന് എഴുന്നുള്ളിയിരിക്കാന്‍ രാജകീയ മണ്ഡപമൊരുങ്ങി

ഇരിങ്ങാലക്കുട : തിരുവുത്സവസമയത്ത് മാത്രം ക്ഷേത്രത്തിന് അകത്ത് നിന്നും പുറത്തേയ്‌ക്കെഴുന്നുള്ളുന്ന കൂടല്‍മാണിക്യം സംഗമേശ്വന്റെ തിടമ്പ് വെയ്ക്കുന്നതിനുള്ള രാജകീയ മണ്ഡപമൊരുങ്ങി.ഉത്സവത്തിന്റെ പ്രധാന ക്രിയകളിലൊന്നായ മാതൃക്കല്‍ ദര്‍ശനത്തിനായി കഴിഞ്ഞ കാലം വരെ ഭഗവനെ ഇരുത്തിയിരുന്നത് സാധരണ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe