ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റോട്ടറി ക്ലബ് സംഘടിപ്പിച്ച ലോക ഭൗമദിനം റോട്ടറി അര്‍ബോറേറ്റത്തില്‍ തഹസില്‍ദാര്‍ മധുസൂധനന്‍ ഉദ്ഘാടനം ചെയ്തു.2018 ലെ ലോകഭൗമദിന സന്ദേശമായ പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കാന്‍ സഹായിക്കുക എന്ന സന്ദേശം അര്‍ബോറേറ്റം ചെയര്‍മാന്‍ പ്രൊഫ. എം എ ജോണ്‍ നല്‍കി .റോട്ടറി ജി ജി ആര്‍ ടി ജി സച്ചിത്ത് ,എംഎം ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.റവന്യൂ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു
Advertisement