Daily Archives: April 13, 2018
വിഷുവിന് ഠമാര്‍ പടാര്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് തന്നെ
ഇരിങ്ങാലക്കുട : എല്ലാവര്‍ഷവും ഏപ്രില്‍ 14 ന് മുടങ്ങാതെ എത്തിയിരുന്ന വിഷു ഇത്തവണ ഒരുദിവസത്തേയ്ക്ക് നീങ്ങി ഏപ്രില്‍ 15നായി.വിദ്യാര്‍ത്ഥികൂട്ടത്തിന്റെ അവധികാലത്തിന്റെ പ്രധാന ആഘോഷമാണ് വിഷു.വിഷുവിന് കൈനീട്ടമായി ലഭിച്ച പണം മുഴുവന്‍ പടക്കം വാങ്ങി...
ഡ്യൂക്ക് മാലമോഷണം നടത്തിയതിയിരുന്നത് : കാമുകിമാരൊത്ത് അടിച്ച് പൊളിയ്ക്കാന്‍
ഇരിങ്ങാലക്കുട : 'ബ്രോ പടിഞ്ഞാറ് നമ്മുക്ക് വെളുപ്പിക്കണം 'കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഡ്യുക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ കേസ്സില്‍ അറസ്റ്റിലായ ചെറുപ്പക്കാര്‍ പരസ്പരം അയച്ച മെസ്സാജാണ് ഇത്.ഇവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയന്ന്...
ഡ്യൂക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ ഒരാള്‍ കൂടി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഡ്യുക്ക് ബൈക്കിലെത്തി മാല പൊട്ടിക്കല്‍ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പാലക്കാട് വടക്കുംഞ്ചേരി പെരുങ്കുന്നം സ്വദേശി പുന്നക്കോട് രാജാമണി മകള്‍ രഞ്ജിത്തിനെ (30 വയസ്സ്) യാണ് ഇരിങ്ങാലക്കുട ഇന്‍സ്‌പെക്ടര്‍ എം.കെ.സുരേഷ് കുമാര്‍...
മൂര്‍ക്കനാട് സനാതന ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ വിഷുഗ്രാമോത്സവം നടത്തുന്നു.
ഇരിങ്ങാലക്കുട : മൂര്‍ക്കനാട് സനാതന ഗ്രാമ സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ മൂര്‍ക്കനാട് ശ്രീ വട്ടേക്കാട്ട് മഹാദേവ ക്ഷേത്ര പരിസരത്ത് ഏപ്രില്‍ 14 മുതല്‍ 22 വരെ വിഷുഗ്രാമോത്സവം നടത്തുന്നു. 14-ാം തിയ്യതി വിഷു...
മുരിയാട് കൃഷി വിളവെടുപ്പ് മഹോത്സവം
മുരിയാട്: ഹരിതഗീതം സ്വയം സഹായത്തിന്റെ നേതൃത്വത്തില്‍ മുരിയാട് ചിറയ്ക്കല്‍ പാടം കൂട്ടുകൃഷി സംഘവും ചേര്‍ന്ന് നടത്തിയ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം എസ്.എന്‍.ഡി.പി. യൂണിയന്‍ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്...
അപൂര്‍വ്വ രോഗത്താല്‍ ഓര്‍മ്മ നഷ്ടപ്പെട്ട ഗായകന്‍ കൂടിയായ പെയിന്റിംഗ് തൊഴിലാളിയുടെ നിര്‍ധന കുടുംബം ചികില്‍സാ സഹായം തേടുന്നു.
വെള്ളാങ്ങല്ലൂര്‍ : ഗ്രാമപഞ്ചായത്തിലെ വള്ളിവട്ടം പട്ടേപ്പാടത്ത് കുട്ടപ്പന്റെ മകന്‍ പ്രസാദ് ( 44) ന്റെ കുടുംബമാണ് ഉദാരമതികളുടെ കനിവ് തേടുന്നത്.അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ടു വരുന്ന തലച്ചോറ് ചുരുങ്ങി വരുന്ന രോഗമാണ് പ്രസാദിന്. ഭാര്യയും...
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ രോഗികള്‍ വലഞ്ഞു.
ഇരിങ്ങാലക്കുട : ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിലും ഡോക്ടര്‍മാരുടെ സമരം രോഗികളെ...
കാട്ടൂരില്‍ ഗവണ്‍മെന്റ് ഓഫീസുകളെ ഒരുമിപ്പിച്ച് മിനി സിവില്‍ സ്റ്റേഷന്‍ വരുന്നു
ഇരിങ്ങാലക്കുട: കാട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗവണ്‍മെന്റ് ഓഫീസുകളെ ഒരുമിപ്പിച്ച് മിനി സിവില്‍ സ്റ്റേഷന്‍ ആരംഭിക്കുന്നു. ആലോചനാ യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ.യുടെ അധ്യക്ഷനായിരുന്നു. കാട്ടൂര്‍ പഞ്ചായത്താഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി,...
രോഗികള്‍ക്കാശ്വമായി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വീല്‍ചെയറുകള്‍ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നേ രൂപകല്‍പന ചെയ്ത് സ്വയം നിര്‍മ്മിച്ച വീല്‍ ചെയറുകള്‍ ജില്ലയിലെ നിര്‍ദ്ധനരായ രോഗികള്‍ക്കാശ്വമായി വിതരണം ചെയ്തു.വീല്‍ കെയര്‍...
കരുവന്നൂര്‍ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം ഏപ്രില്‍ 17ന്
കരുവന്നൂര്‍ : ചരിത്രപ്രസിദ്ധമായ വെട്ടുകുന്നത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണിവേലമഹോത്സവം 2018 ഏപ്രില്‍ 17ന് ആഘോഷിക്കുന്നു. അചഞ്ചലഭക്തിയുടെയും വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും സമ്മോഹനമായ കൂടിചേരലാണ് ഭരണിവേലമഹോത്സവം. മേടമാസത്തിലെ ഭരണിനാള്‍ പുലരുമ്പോള്‍ ഒരു ഗ്രാമത്തിന്റെയും പൂരപ്രേമികളുടെയും ആത്മസാക്ഷാത്കാരം...