29.9 C
Irinjālakuda
Friday, November 22, 2024

Daily Archives: April 2, 2018

കൊലപാതകശ്രമം; പ്രതികളെ കോടതി വെറുതെ വിട്ടു

ഇരിങ്ങാലക്കുട: ഉത്സവത്തിനിടയില്‍ മുന്‍ വൈരാഗ്യം വെച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളെ കോടതി വെറുതെവിട്ട് ഉത്തരവായി. പൊരുന്നംകുന്നം സ്വദേശി ചെമ്പകശ്ശേരി അപ്പുകുട്ടന്റെ മകന്‍ ഹരീഷിനെ ആക്രമിച്ച കേസിലാണ് പൊരുന്നംകുന്നം സ്വദേശി നിതിന്‍,...

പിന്റോ ചിറ്റിലപ്പിള്ളയ്ക്ക് ജന്മദിനാശംസകൾ

പിന്റോ ചിറ്റിലപ്പിള്ളിയ്ക്ക് ജന്മദിനത്തിന്റെ മംഗളാശംസകൾ

റോഡിലെ കുഴികള്‍ അടച്ചുകൊണ്ട് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ മാതൃകയായി.

ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനു സമീപം അമൃതം ബേക്കറിക്ക് മുന്‍പിലും മാപ്രാണം സെന്ററില്‍ ബസ് സ്റ്റോപ്പിനു സമീപവും രൂപപ്പെട്ട കുഴികള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് അടച്ച് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്‌സ്...

കുഴിക്കാട്ട് വിഷ്ണുക്ഷേത്രത്തിലെ ശ്രീമദ് ഭാഗവതസപ്താഹം ആരംഭിച്ചു.

ഇരിങ്ങാലക്കുട : മാപ്രാണം കുഴിക്കാട്ടുകോണം കുഴിക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവതസപ്താഹം ആരംഭിച്ചു. ക്ഷേത്രം തന്ത്രി അണിമംഗലം നാരായണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. ക്ഷേത്രസംരക്ഷണസമിതി പ്രസിഡണ്ട് രാജേഷ് പി.സി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.മണികണ്ഠന്‍...

ഹനുമല്‍ ജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്ത് ഇരിങ്ങാലക്കുട പ്രഖണ്ഡ് സമിതിയുടെ നേതൃത്വത്തില്‍ ഹനുമല്‍ ജയന്തി ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് എ.പി. ഗംഗാധരന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രചാര്‍ പ്രമുഖ് എന്‍.ആര്‍. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോ....

അപേക്ഷ നല്‍കി ഒറ്റമണിക്കൂറില്‍ കണക്ഷന്‍ : കരുവന്നൂര്‍ വൈദ്യൂതി ഓഫിസ് മാതൃകയാകുന്നു

കരുവന്നൂര്‍ : വൈദ്യൂതി ഓഫിസുകളെ കുറിച്ചുള്ള ജനങ്ങളുടെ ധാരണകളെ എല്ലാം മാറ്റി മറച്ച് കൊണ്ട് വൈദ്യൂതിയ്ക്ക് അപേക്ഷ നല്‍കി മണികൂറുകള്‍ക്കകം കണക്ഷന്‍ നല്‍കി വിസ്മയിപ്പിക്കുകയാണ് കരുവന്നൂര്‍ വൈദ്യൂതി വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍.ദിവസങ്ങള്‍ക്ക് മുമ്പാണ് കാറളം...

ശുദ്ധജല വിതരണ അവലോകന യോഗം : സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാന്‍ തീരുമാനം

ഇരിങ്ങാലക്കുട: വാട്ടര്‍ അതോററ്റിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡലം ശുദ്ധജല വിതരണ അവലോകന യോഗം നടന്നു. ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രൊഫ. കെ.യു. അരുണന്‍. എം.എല്‍.എ.അധ്യക്ഷനായിരുന്നു. നാലുപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി...

സന്തോഷ് ട്രോഫി കേരളത്തിന് : ഇരിങ്ങാലക്കുട ക്രൈസ്റ്റിന് അഭിമാന മുഹൂര്‍ത്തം.

ഇരിങ്ങാലക്കുട : അത്യന്തം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. ബംഗാളിനെ തിരായ ഫൈനലിന്റെ നിശ്ചിത സമയത്തും അധികസമയത്തും സമനിലയായതിനെത്തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വെന്നിക്കൊടി പാറിച്ചത്.കേരളം...

ഇരിങ്ങാലക്കുടയില്‍ പണിമുടക്ക് പൂര്‍ണ്ണം

ഇരിങ്ങാലക്കുട : സ്ഥിരം തൊഴില്‍ എന്ന വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്കു സംസ്ഥാനത്തു തുടങ്ങി. തിങ്കളാഴ്ച അര്‍ധരാത്രി വരെയാണു പണിമുടക്ക്....

ബിനോയ് കുഞ്ഞലിക്കാട്ടിലിനും ജിതാ ബീനോയ്ക്കും വിവാഹ വാര്‍ഷികത്തിന്റെ മംഗളാശംസകള്‍

  23-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ബിനോയ് കുഞ്ഞലിക്കാട്ടിലിനും ജിതാ ബീനോയ്ക്കും വിവാഹ വാര്‍ഷികത്തിന്റെ മംഗളാശംസകള്‍

മാസ് മൂവീസിന്റെ ആശിര്‍വാദ കര്‍മ്മം നടന്നു : വിഷു ചിത്രങ്ങളുമായി പ്രവര്‍ത്തനം ആരംഭിയ്ക്കും.

ഇരിങ്ങാലക്കുട : നവികരിച്ച മാസ് തിയ്യേറ്ററിന്റെ ആശീര്‍വാദം കര്‍മ്മം നടന്നു.ഏപ്രില്‍ 1ന് വൈകീട്ട് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യകാര്‍മ്മികതത്തില്‍ നടന്ന ചടങ്ങിന് കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ സഹകാര്‍മ്മികത്വം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe