21.9 C
Irinjālakuda
Tuesday, December 24, 2024

Daily Archives: April 1, 2018

കെ ആര്‍ ബാലന്‍ അനുസ്മണവും കടുപ്പശ്ശേരി യു പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപികരണവും

തൊമ്മാന : കടുപ്പശ്ശേരി ഗവ.യു പി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപികരണവും സ്‌കൂളിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന കല്ലിങ്ങപ്പുറം ബാലന്റെ അനുസ്മരണവും സംയുക്തമായി ഏപ്രില്‍ 2-ാം തിയ്യതി വൈകീട്ട് 5.30 ന് സ്‌കൂള്‍...

ദൈവദശകം ദൃശ്യാവിഷ്‌കാരത്തിന്റെ ഇരിങ്ങാലക്കുട മേഖലയിലെ പരിശീലനം ആരംഭിച്ചു.

ഇരിങ്ങാലക്കുട : യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം നൂറ് ലോകഭാഷയിലേക്ക് മൊഴിമാറ്റി സമര്‍പിക്കുന്നതിന്റെ ഭാഗമായി 1500 മോഹിനിയാട്ടം നര്‍ത്തകരുടെ ദൈവദശകം ദൃശ്യാവിഷ്‌കാരത്തിന്റെ ഇരിങ്ങാലക്കുട മേഖലയിലെ പരിശീലനം നടത്തി. ഉണ്ണായി വാര്യര്‍ സ്മാരക...

ജെ സി ഐ മാനവ മൈത്രി സംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയുടെആഭിമുഖ്യത്തില്‍ മാനവമൈത്രി സംഘമവും അരിവിതരണവും സംഘടിപ്പിച്ചു.മതം പഠിപ്പിക്കുന്നത് സ്‌നേഹമാണെന്നും മതത്തേകുറിച്ച് ശരിയായ ജ്ഞാനം ഇല്ലാത്തതാണ് വര്‍ഗ്ഗീയതയ്ക്ക് കാരണമെന്നും എല്ലാ മതങ്ങളുടെയും അന്തസത്ത പരസ്പര സ്‌നേഹമാണെന്നും മാനവ...

കുടിവെള്ള പെപ്പ് പൊട്ടിയതിന് മുകളിലൂടെ ടാറിംങ്ങ് : റോഡ് പൊളിഞ്ഞ് തുടങ്ങി.

ഇരിങ്ങാലക്കുട : കുടിവെള്ള പെപ്പ് പൊട്ടിയതിന് മുകളിലൂടെ അശാസ്ത്രിയമായ ടാറിംങ്ങ് നടത്തിയതിനെ തുടര്‍ന്ന് റോഡ് വീണ്ടും തകരുന്നു.ഇരിങ്ങാലക്കുട നഗരസഭയിലെ കൊരുമ്പിശ്ശേരി 30-ാം വാര്‍ഡില്‍ മുസ്ലിം പള്ളിയ്ക്ക് സമീപത്തേ നാല്മൂല റോഡിലാണ് അധികൃതരുടെ അനാസ്ഥയില്‍...

ഇരിങ്ങാലക്കുട എക്‌സൈസ് കഞ്ചാവുമായി യുവാവിനെ പിടികൂടി

ഇരിങ്ങാലക്കുട : കഞ്ചാവുമായി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി.പുതുകാട് സ്വദേശി താഴാത്ത് വീട്ടില്‍ ജഗന്‍ (18) നെയാണ് 20 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.തുറവ് വള്ളികുന്നത്ത് മഹാവിഷ്ണു...

സീമയ്ക്കും കുടുംബത്തിനുമായുള്ള സി പി ഐയുടെ ഭവനനിര്‍മ്മാണത്തിന് ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : സീമയ്ക്കും പെണ്‍മക്കള്‍ക്കായുള്ള വീടിന്റെ തറകല്ല് ഇടല്‍ ചടങ്ങ് നടന്നു.പൂമംഗലം പഞ്ചായത്തിലെ തലിക്കല്‍ ക്ഷേത്ര പരിസരത്ത് ആരംഭിക്കുന്ന ഗൃഹനിര്‍മ്മാണ ചടങ്ങില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവും കൃഷിവകുപ്പ് മന്ത്രിയുമായ...

ഏപ്രില്‍ ഫൂള്‍ ദിനം ‘ഏപ്രില്‍ കൂള്‍’ ദിനമായി ആചരിച്ച് ഇരിങ്ങാലക്കുടയിലെ യുവജനം

ഇരിങ്ങാലക്കുട : ഏപ്രില്‍ ഒന്നാം തീയതി 'ഏപ്രില്‍ ഫൂള്‍' ദിനമായി സഹജീവികളെ വിഢികളാക്കുന്ന ജനതയ്ക്ക് മാതൃകയാവുകയാണ് ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍.ഏപ്രില്‍ ഫൂള്‍ ദിനം 'ഏപ്രില്‍ കൂള്‍' ദിനമായി ആചരിച്ച് ആള്‍ സ്റ്റാര്‍സ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe