21.9 C
Irinjālakuda
Wednesday, December 18, 2024
Home 2018 April

Monthly Archives: April 2018

കെഎസ്ഇബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു.

ആളൂര്‍ : അറ്റകുറ്റ പണിക്കിടെ കെഎസ്ഇബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റു മരിച്ചു.സേലം സ്വദേശി സുരേഷ് (32) ആണു മരിച്ചത്. ഓഫ് ചെയ്ത ലൈനിലേക്ക് വൈദ്യുതി എത്തിയതാണ് അപകട കാരണമെന്ന് കെഎസ്ഇബി. ഈ ലൈനിലേക്ക്...

അടിക്കുറിപ്പ് മത്‌സരം-3 :പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്‌കോം ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.01-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം

ആന എണീക്കമാട്ടെനെ, പാപ്പാന്‍ എന്നാ പണ്ണുവേ…??-അമല്‍ കൃഷ്ണ അടിക്കുറിപ്പ്-1 ലെ മത്സരത്തിലെ വിജയി

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോതസവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്-1 ലെ മത്സരത്തില്‍ യോഗീ സ്‌റ്റൈലില്‍ 'ആന എണീക്കമാട്ടെനെ, പാപ്പാന്‍ എന്നാ പണ്ണുവേ...??' എന്നു അടിക്കുറിപ്പ് അയച്ച അമല്‍ കൃഷ്ണ വിജയിയായി.

കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തിലെ ചെമ്പട ആസ്വാദക മനം കവരുന്നു

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രഉത്സവത്തില്‍ പാഞ്ചാരി മേളത്തിനാണ് പ്രാമുഖ്യമെങ്കില്ലും ഏറ്റവും കുടതല്‍ തവണ കൊട്ടുന്നത് ചെമ്പട മേളമാണ്.ശീവേലിക്കും വിളക്കിനും പടിഞ്ഞാറെ നടപ്പുരയില്‍ അഞ്ചാം കാലത്തില്‍ പഞ്ചാരി കൊട്ടിക്കലാശിച്ചാല്‍ പിന്നെ രൂപകം കൊട്ടി മേളക്കാര്‍...

നീഡ്‌സ് കരുണയും കരുതലും’ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: നീഡ്‌സ് നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി 'നീഡ്‌സ്' കരുണയും കരുതലും' പദ്ധതിയുടെ ഉദ്ഘാടനം മജീഷ്യന്‍ പ്രൊഫ.ഗോപിനാഥ് മുതുക്കാട് നിര്‍വഹിച്ചു. തുടര്‍ച്ചയായി എല്ലാ മാസവും ആദ്യ ശനിയാഴ്ച്ച നിര്‍ധന രോഗികള്‍ക്ക് ചികിത്സാസഹായം...

വേളൂക്കര പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.

വേളൂക്കര : പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ അംബേദ്ക്കര്‍ കോളനിവാസികള്‍ കുടിവെള്ളത്തിനായ് പഞ്ചായത്താപ്പീസിലേക്ക് മാര്‍ച്ച് നടത്തി. സമരം വാര്‍ഡ് മെമ്പര്‍ ടി.ആര്‍.സുനില്‍ ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന അനുശ്വാസിക്കുന്ന പ്രാഥമിക അവകാശങ്ങളിലൊന്നാണ് മനുഷ്യന്റെ കുടിവെളളം. ആ...

ആനന്ദ് മേനോന് യാത്രയയപ്പ് നല്‍കി

  ഇരിങ്ങാലക്കുട:കഴിഞ്ഞ നാല് ദശാബ്ദത്തോളം കെ.എസ്.ഇ ലിമിറ്റഡില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് ചീഫ് ജനറല്‍ മാനേജര്‍ ആയി വിരമിച്ച ആനന്ദ് മേനോന് കെ.എസ്.ഇ ജീവനക്കാര്‍ യാത്രയയപ്പ് നല്‍കി.കമ്പനിയുടെ എ.ജി.എം. ഹാളില്‍ നടന്ന യാത്രയയപ്പു സമ്മേളനം തൃശ്ശൂര്‍...

വിജിതയും സുജേഷും വിവാഹിതരായി

മുരിയാട് കുന്നത്തറ ഉണ്ണികൃഷ്ണന്‍ & ഓമന ഉണ്ണികൃഷ്്ണന്‍ മകള്‍ വിജിതയും മുരിയാട് നമ്പുകുളങ്ങര ചാത്തുക്കുട്ടി & സരോജിനി ചാത്തുക്കുട്ടി മകന്‍ സുജേഷും വിവാഹിതരായി.നവദമ്പതികള്‍ക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ ആശംസകള്‍

ബോര്‍ഡും കൊടിമരവും നശിപ്പിച്ചു.

മാപ്രാണം : കശ്മീരില്‍ ആസിഫയെ അരുംകൊല ചെയ്ത സംഘപരിവാരത്തിനെതിരെ ജാഗരൂകരാകണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കുഴികാട്ടുകോണം സെന്റര്‍ യൂണിറ്റ് സ്ഥാപിച്ച ബോര്‍ഡും കൊടിമരവും സാമൂഹ്യവിരുദ്ധര്‍ ഞായറാഴ്ച രാത്രി തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ യുടെ...

കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി മതസൗഹാര്‍ദ്ദസമ്മേളനം

ഇരിങ്ങാലക്കുട : വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയിലെ പത്ത് ദിവസത്തേ ഉത്സവമായ കൂടല്‍മാണിക്യക്ഷേത്രത്തിലെ ഉത്സവം നാടൊട്ടുക്കും ആഘോഷിക്കുമ്പോള്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കി ദേവസ്വം ഓഫീസില്‍ മതസൗഹാര്‍ദ്ദസമ്മേളനം നടന്നു.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍,ഠാണാവ്...

കൂടല്‍മാണിക്യം ഉത്സവം അടികുറിപ്പ് മത്സരം-രണ്ടാം ദിവസം

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.30-04-2018 വൈകീട്ട് 7.30 വരെയാണ് അടിക്കുറിപ്പ് അയയ്ക്കുവാനുള്ള സമയം    

നടവരമ്പ്   മിനി ടെമ്പോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

വെള്ളാങ്ങല്ലൂര്‍: നടവരമ്പ് വര്‍ക്ക്ഷോപ്പ്‌ ജങ്ഷന് സമീപം  മിനി ടെമ്പോയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോണത്തുകുന്ന്‍ പാലപ്രക്കുന്ന് പെരുമ്പിള്ളി കുമാരന്‍റെ മകന്‍ സജിത്താണ്  (17) മരണമടഞ്ഞത്. കോലോത്തും പടിയില്‍ നിന്ന് കോണത്തുകുന്നിലേക്ക് വന്നു കൊണ്ടിരുന്ന മിനി...

ചിരിമഴ പൊഴിയിച്ച് കൂടല്‍മാണിക്യത്തില്‍ ഓട്ടന്‍തുള്ളല്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ രണ്ടാം നാളില്‍ ശീവേലിക്ക് ശേഷം ചിരിമഴ പൊഴിയിച്ച് കിഴക്കേനടപുരയില്‍ ഓട്ടന്‍ തുളളല്‍ കലാപ്രകടനം ആരംഭിച്ചു. ഉത്സവത്തോടനുബന്ധിച്ച് സാധാരണ ക്ഷേത്രകലകളായ കേളി, നങ്ങ്യാര്‍കൂത്ത്, കുറത്തിയാട്ടം, പാഠകം എന്നിവ കൊടിപ്പുറത്ത് വിളക്കുനാള്‍...

ആസ്വാദക മനം നിറച്ച് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി.

ഇരിങ്ങാലക്കുട : കേരളത്തിലെ ഉത്സവ സീസണ് അവസാനം കുറിക്കുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിലെ ആദ്യ ശീവേലി ആനന്ദനുഭൂതിയായി. മേടച്ചൂടില്‍ പഞ്ചാരിയുടെ കുളിര്‍കാറ്റ് വീശിയതോടെ മേളാസ്വാദകര്‍ സ്വയം മറന്നു.കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവദിനമായ...

ഇരിങ്ങാലക്കുടയിലെ ഗവ ; ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റ്യൂഷന് മുകളില്‍ തെങ്ങ് ഒടിഞ്ഞ് വീണു.

ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ അധിനതയില്‍ ഉള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഗവ: ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിയൂഷന് മുകളിലൂടെ തെങ്ങ് ഒടിഞ്ഞ് വീണു.ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം.ഇന്‍സ്റ്റിയൂഷന്റെ പടിഞ്ഞാറ് ഭാഗത്തായി...

ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗേള്‍സ് വെക്കേഷണല്‍ ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ സ്‌കൂള്‍ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു.എടക്കുളം സ്വദേശി കാരേക്കാട്ട് പറമ്പില്‍ ശിവദാസന്റെ മകള്‍ ശിവപ്രിയ (17) ആണ് മരിച്ചത്.വീട്ടിലെ കിണറ്റില്‍ വെള്ളം...

കൂടൽമാണിക്യം ഉത്സവത്തിന് എത്തിയവരുടെ കാർ തകർത്തു.

ഇരിങ്ങാലക്കുട:കൂടൽമാണിക്യം ക്ഷേത്രോത്സവം കാണാനെത്തിയവരുടെ കാർ കല്ലുകൊണ്ട് ഇടിച്ച് തകർത്തു.മഹാത്മാഗാന്ധി റീഡിംഗ് റൂമിന് സമീപത്തതായി റോഡിൽ പാർക്ക് ചെയ്തിരുന്ന കാറാണ് സാമൂഹ്യവിരുദ്ധർ തകർത്തത്.പഴയ മെട്രോ ആശുപത്രിക്ക് സമീപം മെഡിക്കൽ ഷോപ്പ് നടത്തുന്ന ജയരാജിന്റെ ഉടമസ്ഥതയിലുള്ള...

ഭക്തിസന്ദ്രമായി കൊടിപ്പുറത്ത് വിളക്ക് : സംഗമേശ്വ തിടമ്പേന്തി മേഘാര്‍ജ്ജുനന്‍

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യ ക്ഷേത്രഉത്സവത്തില്‍ ശ്രീ കോവിലില്‍ നിന്നും ഭഗവാന്‍ ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഭക്തിസന്ദ്രമായി. ശനിയാഴ്ച രാവിലെ മണ്ഡപനമസ്‌ക്കാരം ചെയ്ത് ശുദ്ധീകരിച്ച സ്ഥലത്ത് പത്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശ-കര്‍ക്കരി പൂജ,...

കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തിലെ തിരുന്നാളിന് കൊടികയറി

കരുവന്നൂര്‍ : കരുവന്നൂര്‍ പരിശുദ്ധമാതാവിന്റെ തിരുന്നാളിന് കൊടികയറി.ഫാ.ജോസ് വെതമറ്റില്‍ കെടിയേറ്റം നിര്‍വഹിച്ചു.ദേവാലയ വികാരി ഫാ.വില്‍സണ്‍ എലുവത്തിങ്കല്‍ സഹകാര്‍മ്മികത്വം വഹിച്ചു.മെയ് 5,6,7,13 ദിവസങ്ങളിലായാണ് തിരുന്നാള്‍ ആഘോഷിക്കുന്നത്.

കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിന് ആന എഴുന്നുള്ളിപ്പ് കനത്ത സുരക്ഷയില്‍

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോല്‍സവത്തിന് ആന എഴുന്നുള്ളിപ്പ് കനത്ത സുരക്ഷയില്‍. കൊട്ടിലായ്ക്കല്‍ പറമ്പിലാണ് ആനകള്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് .ആനകള്‍ക്ക് വെള്ളം, വിശ്രമം തുടങ്ങിയവക്ക് ഇവിടെ സൗകര്യമുണ്ട്. ഈ വര്‍ഷം 17 ആനകളെയാണ് എഴുന്നുള്ളിപ്പിന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe