Daily Archives: March 26, 2018
മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മുങ്ങിയ അച്ഛനും കാമുകിയും പോലിസ് പിടിയിലായി.
ഇരിങ്ങാലക്കുട : സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അച്ഛനും കാമുകിയും പോലിസ് പിടിയിലായി.പൊറത്തുശ്ശേരി പല്ലന്‍ വീട്ടില്‍ ബെന്നി (49) ഇയാളുടെ കാമുകി തിരൂര്‍ സ്വദേശിനി കുറ്റിക്കാട്ടു വീട്ടില്‍ വിനീത (45) എന്നിവരാണ്...
കൂടല്‍മാണിക്യം ഉത്സവകഥകളിക്ക് ഇക്കുറി കലാനിലയമില്ല :ദേവസ്വം നേരിട്ട് കഥകളി ഏല്‍പ്പിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കഥകളി നടത്താന്‍ ഇക്കുറി ഉണ്ണായിവാരിയര്‍ കലാനിലയം ഇല്ല. ഉത്സവ ദിവസങ്ങളിലെ കഥകളിയുമായി ബന്ധപ്പെട്ട് കലാനിലയവും ദേവസ്വവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കലാനിലയം ഒഴിവായത്. 65 വര്‍ഷത്തോളം...
മോഷ്ടിച്ച വാഹനങ്ങള്‍ വില്‍പ്പന; പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ
ഇരിങ്ങാലക്കുട: അപകടങ്ങളില്‍ തകര്‍ന്ന വാഹനങ്ങളുടെ എഞ്ചിന്‍ നമ്പറും ചേസസ് നമ്പറും ഉപയോഗിച്ച് മോഷ്ടിച്ച വാഹനങ്ങളില്‍ കൃത്രിമം നടത്തി വില്‍പ്പന നടത്തിയ കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും...
ആറാട്ടുപുഴ തറയ്ക്കല്‍ പൂരം മാര്‍ച്ച് 28ന്
ആറാട്ടുപുഴ: ഭക്തിയുടേയും ആഘോഷത്തിന്റേയും സമന്വയമായ തറക്കല്‍പ്പൂരം 28നാണ്. ആറാട്ടുപുഴ ശാസ്താവ് തറയ്ക്കല്‍പ്പൂരത്തിന്‍ നാള്‍ രാവിലെ എട്ടുമണിക്ക് പിടിക്കപ്പറമ്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ എഴുന്നള്ളിച്ചെന്നാല്‍ പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞ് നിലപാട് നില്‍ക്കുന്നു. ആ...
തിയ്യേറ്റര്‍ ഒളിമ്പിക്‌സില്‍ കൂടിയാട്ടം ആചാര്യന്‍ വേണുജിയുടെ നവരസ സാധന പ്രഭാഷണത്തിന് അഭിനന്ദനം.
ഇരിങ്ങാലക്കുട : ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയൊട്ടുക്ക് സംഘടിപ്പിച്ചു വരുന്ന തിയ്യേറ്റര്‍ ഒളിമ്പിക്‌സില്‍ കൂടിയാട്ടം ആചാര്യന്‍ വേണുജി നവരസ സാധനയെ കുറിച്ച് നടത്തിയ സോദാഹരണ പ്രഭാഷണത്തിന് നാടക പണ്ഡിത...
കളിക്കളത്തിലും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത്
എഞ്ചിനീയറിംഗ് കോളേജുകള്‍ക്കുവേണ്ടി നടത്തിയ ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടീം ഒന്നാം സ്ഥാനം നേടി.വിദ്യ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ വെച്ചു സംഘടിപ്പിച്ച മത്സരം 'പെക്‌സാഗയില്‍' പത്ത് ടീമുകള്‍...
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കായുള്ള ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത് 2 ആം വാര്‍ഡില്‍ ആനന്ദപുരം പാലക്കുഴി പ്രദേശത്ത് പുതിയതായി സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മണിയന്‍കുന്ന് കുടിവെള്ള പദ്ധതി, പറപ്പൂക്കര കുടിവെള്ള...
ബിൻ ജോസിന് ജന്മദിനത്തിന്റെ മംഗളാശംസകൾ
ജ്യോതിസ് കോളേജ് ഡയറക്ടർ ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ ഭാര്യ ബിൻ ജോസിന് ജന്മദിനത്തിന്റെ മംഗളാശംസകൾ
അയ്യങ്കാവ് മൈതാനം വീണ്ടും മാലിന്യ പുരയാക്കുന്നു
ഇരിങ്ങാലക്കുട: നഗരസഭ ഓഫീസ് മുന്‍വശത്തേ അയ്യങ്കാവ് മൈതാനത്ത് വീണ്ടും മാലിന്യം കുന്ന് കൂട്ടുന്നു. താലൂക്ക് ആശുപത്രിയിലെ വൈദ്യുത ലൈനുകള്‍ക്ക് തടസമായി നിന്നിരുന്ന മരച്ചില്ലകള്‍ മുറിച്ചത് ,ബസ് സ്റ്റാന്റിന് കീഴക്ക് വശത്തേ റോഡ് ടൈല്‍സ്...
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ റിസര്‍ച്ച് കോംപ്ലക്സ് ഉത്ഘാടനം.
ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ പൂര്‍ത്തിയാക്കിയ റിസര്‍ച്ച് കോംപ്ലക്സ്- ഗോള്‍ഡന്‍ ജൂബിലി മെമ്മോറിയല്‍ റിസര്‍ച്ച് ബ്ലോക്ക്- പ്രവര്‍ത്തനത്തിനൊരുങ്ങുന്നു. ഇന്ന് രാവിലെ (27.3.2018) 10 മണിയ്ക്ക് കേരള ശാസ്ത്ര...
പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ AITUC ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍
ഇരിങ്ങാലക്കുട:പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ AITUC ഇരിങ്ങാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ സ: സി അച്ച്യുതമേനോന്‍ ഹാളില്‍ നടന്നു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴിലാളി വിരുദ്ധ നിയമവും , മോട്ടോര്‍ പരിഷ്‌ക്കാര നിയമങ്ങളും നടപ്പിലാക്കുന്നതുമൂലം മോട്ടോര്‍...
കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 ബജറ്റ് അവതരിപ്പിച്ചു
കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള 9.56 കോടി വരുന്ന ബജറ്റ് അംഗീകരിച്ചു.70 ലക്ഷം രൂപ തനതുവരുമാനവും 5.92 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റുകളും ഉള്‍പ്പടെയാണ് പഞ്ചായത്തിന്റെ വരവുകള്‍ പ്രതീക്ഷിക്കുന്നത്.നിയോജക മണ്ഡല...
ടൈൽസ് ഇട്ട റോഡിലെ പൊടിശല്യം രൂക്ഷം
ഇരിങ്ങാലക്കുട: നഗരത്തിലെ പ്രധാന റോഡായ ബസ് സ്റ്റാന്റിന് കിഴക്ക് വശത്തേ റോഡ് 18 ലക്ഷം രൂപ ചിലവിൽ ടൈൽസ് വിരിച്ച് തുറന്ന് നൽകിയെങ്കില്ലും നയമില്ലാത്ത നിർമ്മാണം റോഡിലൂടെയുള്ള ആദ്യ യാത്ര തന്നേ ദുസഹമാക്കി....
ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിച്ച് ഗതാഗതത്തിനായി തുറന്ന് നല്‍കി..
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന്റെ കിഴക്ക് വശത്തേ റോഡ് ടൈല്‍സ് വിരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്ന് നല്‍കി..ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിച്ചിരിക്കുന്നത്....
ഊരകം സെന്റ് ജോസഫ്സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മനാമ :പരീക്ഷണശാലകളില് കൃത്രിമമായി ഉണ്ടാക്കാന്‍ പറ്റാത്തതാണ് രക്തമെന്നും മനുഷ്യരക്തത്തിന് പകരംവയ്ക്കാന്‍ മനുഷ്യരക്തം മാത്രമേയുള്ളു' എന്ന സന്ദേശവുമായി ബഹ്റൈനിലെ ഊരകം സെന്റ് ജോസഫ്സ് കൂട്ടായ്മയുടെ (ഇരിങ്ങാലക്കുട രൂപത) നേതൃത്വത്തില്‍ ബഹ്റൈന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍...