Daily Archives: March 22, 2018
കായലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കി സി പി എം മാതൃകയായി
മുരിയാട് : എ കെ ജി ദിനത്തോടനുബദ്ധിച്ച് മുരിയാട് കായലിനേ മലിനമാക്കി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കി സി പി ഐ(എം) മാതൃകയായി.ലോകജലദിനം കൂടിയായ മാര്‍ച്ച് 22ന് സി പി ഐ(എം) പുല്ലൂര്‍...
കല്ലട- ഹരിപുരം റോഡ് പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തി
കാറളം : തകര്‍ന്നുകിടക്കുന്ന കല്ലട- ഹരിപുരം റോഡ് പുനര്‍നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ച് ഒരുവര്‍ഷമായിട്ടും നിര്‍മ്മാണപ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. താണിശ്ശേരി മേഖല കമ്മിറ്റി മാര്‍ച്ചും പൊതുയോഗവും നടത്തി. മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍...
പൂമംഗലം ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ നടത്തി.
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപികരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ നടത്തി. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷയായിരുന്നു. സ്റ്റാന്റിങ്ങ്...
അയല്‍കൂട്ടത്തിലെ കണക്കിനേ ചൊല്ലി തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു.
ഇരിങ്ങാലക്കുട: ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സനെ കുടുംബശ്രി മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്‍ മര്‍ദ്ദിച്ചതായുള്ള പരാതിക്ക് കാരണം കഴിഞ്ഞ ഭരണസമിതിയുടെ കാലത്തെ കണക്കുകളെ ചൊല്ലിയുണ്ടായ തര്‍ക്കമല്ലെന്ന് കുടുംബശ്രി. മുന്‍ സി.ഡി.എസ്. ചെയര്‍പേഴ്സന്റെ അയല്‍കൂട്ടത്തില്‍ നടന്ന...
ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിന്റെ സമ്പൂര്‍ണ്ണാവതരണത്തിന്റെ ഭാഗമായി കൂടല്‍മാണിക്യക്ഷേത്രത്തില്‍ അവതരിപ്പിക്കുന്നു.
ഇരിങ്ങാലക്കുട : നങ്ങ്യാര്‍കൂത്ത് കലാരൂപം പാരമ്പര്യമായി നടന്നു വരുന്ന ക്ഷേത്രസങ്കേതങ്ങളില്‍ ശ്രീകൃഷ്ണചരിതം നങ്ങ്യാര്‍കൂത്തിന്റെ സമ്പൂര്‍ണ്ണാവതരണത്തിന്റെ ഭാഗമായി പ്രശസ്തകലാകാരി കപില വേണു മാര്‍ച്ച് 24, 25, 26 തിയ്യതികളില്‍ കൂടല്‍മാണിക്യക്ഷേത്രത്തില്‍ നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നു ....
വാര്‍ത്ത ഫലം കണ്ടു അപകട ഭീഷണിയായ പടിയൂര്‍ നിലംപതിയിലെ ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നു.
പടിയൂര്‍ ;ഏതാണ്ട് 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പണിയാരംഭിച്ച എടതിരിഞ്ഞി - വളവനങ്ങാടി റോഡിലെ നിലംപതി സെന്ററില്‍ നിലകൊള്ളുന്ന ട്രാന്‍സ്ഫോര്‍മര്‍ യാത്രക്കാര്‍ക്ക് അപകടഭീഷിണിയാവുകയാണെന്ന് കണ്ട് പ്രദേശത്ത് പൗരസമിതി പ്രവര്‍ത്തകര്‍ നിരാഹാരം തുടങ്ങുകയാണെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത...
മഹിളാകോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍
ഇരിങ്ങാലക്കുട : മഹിളാകോണ്‍ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം കണ്‍വെന്‍ഷന്‍ മഹിളാകോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബേബി ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിയോജകമണ്ഡലംപ്രസിഡന്റ് ബെന്‍സി ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി.കാര്‍ഷികമേഖലയിലെ...
ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മിച്ച കെട്ടിടത്തിന്റെ പണി പാതിവഴിയില്‍
ഇരിങ്ങാലക്കുട: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാതെ ഉപയോഗശൂന്യം. ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടിലാണു ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. മറ്റു കുട്ടികള്‍ക്കൊപ്പം ക്ലാസ് മുറികളിലിരുന്നു പഠിക്കാന്‍ സാധിക്കാത്തവരും...
സൂര്യകാന്തി പ്രഭയില്‍ നടവരമ്പ്
നടവരമ്പില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള കൃഷി വകുപ്പിന്റെ സ്റ്റേറ്റ് സീഡ് ഫാം വില്‍പ്പന കേന്ദ്രത്തില്‍ സൂര്യകാന്തികള്‍ വളര്‍ത്തിയെടുത്തു.വളരെയധികം ശ്രദ്ധയോടെ പരിപാലിച്ച് വളര്‍ത്തിയെടുത്തതാണ് സൂര്യകാന്തികള്‍.നൂറില്‍പ്പരം സൂര്യകാന്തികളാണ് വളര്‍ത്തിയെടുത്തിരിക്കുന്നത്.ദിവസം തോറും നിരവധി പേരാണ് സൂര്യകാന്തിയെ കാണാന്‍...
ആറാട്ടുപുഴ ശാസ്താവിനെ നിറപറയോടെ വണങ്ങി മേള പ്രമാണിമാര്‍
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാര്‍ നിറപറയും നെയ്യും സമര്‍പ്പിച്ചു. ക്ഷേത്ര ദര്‍ശനത്തിന് ശേഷം നടപ്പുരയില്‍ വെച്ചായിരുന്നു സമര്‍പ്പണം. പെരുവനം കുട്ടന്‍ മാരാര്‍, കീഴൂട്ട് നന്ദനന്‍ , മണിയാംപറമ്പില്‍ മണി...
ടി.ആര്‍. ചന്ദ്രദത്തിനു ഇരിങ്ങാലക്കുടയുടെ ശ്രദ്ധാഞ്ജലി
ഇരിങ്ങാലക്കുട:അന്തരിച്ച പ്രമുഖ സമൂഹ്യ പ്രവര്‍ത്തകനും കോസ്റ്റ് ഫോര്‍ഡിന്റെ ഡയറക്റ്ററുമായിരുന്ന ടി.ആര്‍. ചന്ദ്രദത്തിന് ഇരിങ്ങാലക്കുടയിലെ വിവിധ സാംസ്‌കാരിക - സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. താലൂക്ക് ലൈബ്രറി കൌണ്‍സില്‍ ഹാളില്‍ കൂടിയ യോഗത്തില്‍...