Daily Archives: March 21, 2018
ആറാട്ടുപുഴ ക്ഷേത്രത്തില്‍ നെയ് സമര്‍പ്പണം തുടങ്ങി
ആറാട്ടുപുഴ : ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തോടനുബന്ധിച്ചുള്ള നെയ് സമര്‍പ്പണം തുടങ്ങി. സമ്പൂര്‍ണ്ണ നെയ് വിളക്കില്‍ ഭാഗഭാക്കാവുന്നതിനുള്ള നെയ് സമര്‍പ്പണത്തില്‍ ബുധനാഴ്ച രാവിലെ 8 മണി മുതല്‍ വിവിധ ദേശങ്ങളിലുള്ള നൂറുക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.ക്ഷേത്രനടപ്പുരയില്‍...
നൂറ് മേനി വിളവുമായി കാട്ടൂര്‍ തെക്കുപാടം കൊയ്ത്തുത്സവം
കാട്ടൂര്‍ : സമ്പൂര്‍ണ്ണ തരിശ് രഹിത പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ തെക്കുംപാടം 200 ഏക്കര്‍ സ്ഥലത്ത് നടത്തിയ നെല്‍കൃഷി വിളവെടുത്തു.കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.കാട്ടൂര്‍ തെക്കുംപാടം പാടശേഖരസമിതി...
കലാസൃഷ്ടികളെല്ലാം സെന്‍സര്‍ ചെയ്യണമെന്നുമുള്ള ഭരണകൂടത്തിന്റെ നിയമങ്ങളെ പരിഹസിച്ച് എസ്. ദുര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍.
ഇരിങ്ങാലക്കുട : ഇത് ഇന്ത്യയാണെന്ന് പ്രഖ്യാപിച്ചും എല്ലാ കലാസൃഷ്ടികളും സെന്‍സര്‍ ചെയ്യണമെന്നുമുള്ള ഭരണകൂടത്തിന്റെ പുതിയ നിയമങ്ങളെ ചോദ്യം ചെയ്തും പരിഹസിച്ചും അന്തര്‍ദ്ദേശിയ പുരസ്‌ക്കാരങ്ങള്‍ നേടിയ മലയാള ചലച്ചിത്രമായ എസ്. ദുര്‍ഗ്ഗയുടെ പ്രവര്‍ത്തകര്‍. സര്‍ക്കാറുകളുടെ...
പെരുവനം-ആറാട്ടുപുഴ പൂരവുമായി ബദ്ധപെട്ട് ഊരകം ക്ഷേത്രത്തില്‍ തത്ത്വകലശാഭിഷേകം
ഊരകം : പെരുവനം-ആറാട്ടുപുഴ പൂരവുമായി ബദ്ധപെട്ട് ഊരകം അമ്മതിരുവടി ക്ഷേത്രത്തില്‍ തത്ത്വകലശാഭിഷേകം നടന്നു. പെരുവനം-ആറാട്ടുപുഴ പൂരത്തിന് ഊരകത്തു മാത്രമാണ് തത്ത്വകലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടക്കുന്നത് .പൂരത്തിന് മുന്നോടിയായിട്ടാണ് ശുദ്ധികലശം കഴിഞ്ഞ് പിറ്റേ ദിവസം തത്ത്വകലശാഭിഷേകവും...
ആറാട്ടുപുഴയില്‍ ചമയങ്ങള്‍ ഒരുങ്ങി സമര്‍പ്പണം 22 ന്
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന്റെ എഴുന്നെള്ളിപ്പുകള്‍ക്കാവശ്യമായ ചമയങ്ങള്‍ തയ്യാറായി കഴിഞ്ഞു.പുഷ്പദീപങ്ങളാല്‍ അലങ്കൃതമായ ശാസ്താവിന്റെ തിരുനടയില്‍ മാര്‍ച്ച് 22 ന് വൈകീട്ട് 5 മുതല്‍ ചമയങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങും.വിവിധ വലുപ്പത്തിലുള്ള കോലങ്ങള്‍,...
വനമിത്ര പുരസ്‌കാരം പ്രഫ. എം.എ. ജോണിന് സമ്മാനിച്ചു.
ഇരിങ്ങാലക്കുട: വനം വന്യജീവി വകുപ്പ് നല്‍കുന്ന 2017 ലെ വനമിത്ര പുരസ്‌കാരം ഇരിങ്ങാലക്കുട റോട്ടറി ക്ലബ് മുന്‍ പ്രസിഡന്റും ക്രൈസ്റ്റ് കോളേജ് റിട്ട.അദ്ധ്യാപകനുമായ പ്രഫ. എം.എ. ജോണിന് സമ്മാനിച്ചു. 25000 രൂപയും പ്രശസ്തി...
ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ ‘എസ് ദുര്‍ഗ ‘ തീയേറ്ററില്‍ എത്തിക്കുന്നു
ഇരിങ്ങാലക്കുട : അമ്പതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 12 ഓളം അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത മലയാള ചലച്ചിത്രമായ 'എസ് ദുര്‍ഗ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ തീയേറ്ററില്‍ എത്തിക്കുന്നു. 'ഒരാള്‍ പ്പൊക്കം'...
പതിവ് തെറ്റാതെ ഓശാനത്തിരുനാളിന് ഡല്‍ഹിയിലേയ്ക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും കുരുത്തോല.
ഇരിങ്ങാലക്കുട: ഓശാനത്തിരുനാളിന് രാജ്യതലസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് കയ്യിലേന്താനുള്ള കുരുത്തോല ഇരിങ്ങാലക്കുടയില്‍നിന്ന്. ഡല്‍ഹിയിലെ 13 പള്ളികളിലേക്കുള്ള പതിനാലായിരം കുരുത്തോലച്ചീന്തുമായി ഇരിങ്ങാലക്കുട ചാലാംപാടം സ്വദേശി ചെതലന്‍ വീട്ടില്‍ റോയി തീവണ്ടികയറി. ഡല്‍ഹിയില്‍ കുടുംബമായി താമസിക്കുന്ന റോയിയാണ്...
മുരിയാട് കോള്‍നില ഉല്‍പാദനക്ഷമത ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിലൊതുങ്ങി
ഇരിങ്ങാലക്കുട : കോള്‍ നിലങ്ങളുടെ വികസനം ലക്ഷ്യമാക്കി മുരിയാട് പഞ്ചായത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച കോള്‍നില ഉല്‍പാദനക്ഷമത ഗവേഷണകേന്ദ്രം ഉദ്ഘാടനത്തിലൊതുങ്ങി. ജില്ലയിലെ അഞ്ച് കോള്‍ നിലങ്ങളുടെ വികസനത്തിനായിട്ടുള്ള ഗവേഷണപ്രവര്‍ത്തനങ്ങളുടെ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍...