21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 19, 2018

മുരിയാട് പാടശേഖരത്തില്‍ ഇനി ഒരുപൂകൃഷിക്ക് പകരം ഇരുപ്പൂ കൃഷി.

മുരിയാട് : മുരിയാട് പാടശേഖരത്തിലെ മണപറമ്പന്‍ കോള്‍ കര്‍ഷക സമതിയുടെ കീഴിലുള്ള 100 ഏക്കറോളം കൃഷി ഇനി ഒരുപൂകൃഷിക്ക് പകരം ഇരുപ്പൂ കൃഷിയ്ക്ക് തയ്യാറാകുന്നു.ആദ്യകാലങ്ങളില്‍ ചക്രം ചവിട്ടി പാടത്തേ വെള്ളം വറ്റിച്ചിരുന്ന കര്‍ഷകര്‍ക്ക്...

സി പി ഐ (എം) കുടുംബസംഗമം നടത്തി

പുല്ലൂര്‍ : ഇ എം എസ് - എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി സി പി ഐ (എം) പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗംമം സംഘടിപ്പിച്ചു.പുല്ലൂര്‍ സഹകരണ ഹാളില്‍ നടന്ന...

ചേലൂര്‍ മരാശ്ശേരി വീട്ടില്‍ പരേതനായ വേലുക്കുട്ടി മകന്‍ മോഹനന്‍ (65) അന്തരിച്ചു.

ഇരിങ്ങാലക്കുട : ചേലൂര്‍ മരാശ്ശേരി വീട്ടില്‍ പരേതനായ വേലുക്കുട്ടി മകന്‍ മോഹനന്‍ (65) അന്തരിച്ചു. ഭാര്യ : ആനന്ദവല്ലി. മക്കള്‍ : ദിവ്യ, ദിവാസ്, ദീപക്. മരുമകന്‍ : ഷിനില്‍കുമാര്‍. ശവസംസ്‌കാരം ചൊവ്വാഴ്ച...

വായനക്കാരിലേയ്ക്ക് പുസ്തകങ്ങളെ എത്തിക്കാന്‍ ‘അക്ഷരം’ ലൈബ്രറി സിസ്റ്റത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : സാഹിത്യലോകത്തെ വിഖ്യാതമായ പുസ്തകങ്ങളെ സാധാരണ വായനക്കാരിലേക്കു വരെ ലളിതമായി എത്തിക്കുകയും, അവര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന 'അക്ഷരം' എന്ന ലൈബ്രറി സിസ്റ്റത്തിന്റെ ആദ്യ യോഗം ഇരിങ്ങാലക്കുട മുനിസിപ്പല്‍ പാര്‍ക്കില്‍...

ഊരകം പാറേക്കാടന്‍ ഔസേപ്പ് മകന്‍ ജോസ് (84) നിര്യാതനായി.

പുല്ലൂര്‍ : ഊരകം പാറേക്കാടന്‍ ഔസേപ്പ് മകന്‍ ജോസ് (84) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.ഭാര്യ മേരി.മക്കള്‍ ജെസി,ലാലി,സോജന്‍,ജോഷി.മരുമക്കള്‍ തമ്പി,ജിജോ,മിനി,സോണി.

ശുചിത്വ കാറളം സുന്ദര കേരളവുമായി കാറളം പഞ്ചായത്ത്.

കാറളം : കാറാളം പഞ്ചായത്തിന്റെ 4 കോടി 71 ലക്ഷം രൂപയുടെ ഈ വര്‍ഷത്തേ വികസന പദ്ധതിയ്ക്ക് അംഗീകാരമായി.30 ശതമാനം ഉല്‍പാദന മേഖലയ്ക്കും ബാക്കി മറ്റ് ഇതരമേഖലകള്‍ക്കുമാണ് ഫണ്ട് വകയിരിത്തിയിരിക്കുന്നത്.ലൈഫ്മിഷന്‍, സമൃദ്ധി അരി...

ഇരിങ്ങാലക്കുടെ എക്‌സൈസ് കഞ്ചാവ് വേട്ട തുടരുന്നു: ഒരാള്‍ കൂടി പിടിയില്‍

ഇരിങ്ങാലക്കുട :കഴിഞ്ഞ ദിവസം കഞ്ചാവുമായി പിടിയിലായ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് കഞ്ചാവ് വിതരണം ചെയ്ത തെക്കേ താണിശ്ശേരി മങ്ങാട്ടുക്കര വീട്ടില്‍ മണിലാലിനെ (39 ) എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ. വിനോദും സംഘവും അറസ്റ്റ്...

ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി തകര്‍ത്തു

ഇരിങ്ങാലക്കുട: ബൈപാസ് റോഡിന്റെ കരിങ്കല്‍ഭിത്തി സ്വകാര്യ വ്യക്തി പൊളിച്ചു. ബൈപാസ് റോഡിനു പടിഞ്ഞാറെ അറ്റത്തെ കണ്‍വെര്‍ട്ടിനു സമീപമുള്ള കരിങ്കല്‍ ഭിത്തിയാണു സ്വകാര്യവ്യക്തി ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. ഇതു സംബന്ധിച്ച്...

അപകട വളവ് നിവര്‍ത്താന്‍ മുറിച്ച മരം മറ്റൊരു അപകടമാകുന്നു

പുല്ലൂര്‍ : പോട്ട-മൂന്ന്പീടിക സംസ്ഥാന പാതയിലെ അപകടങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച വളവായ പുല്ലൂര്‍ മിഷന്‍ ആശുപത്രിയ്ക്ക് സമീപത്തേ അപകടവളവിലാണ് അപകടം വിളിചോതുന്ന വിധത്തില്‍ മരങ്ങള്‍ മുറിച്ചിട്ടിരിക്കുന്നത്. റോഡ് വീതി കൂട്ടി അപകടവളവ് നിവര്‍ത്തുന്നതിന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe