21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 18, 2018

ഇരിങ്ങാലക്കുടയില്‍ കോടതി വിധി കാറ്റില്‍ പറത്തി മാംസ വില്‍പന തകൃതിയായി നടക്കുന്നു.

ഇരിങ്ങാലക്കുട :ഹൈക്കോടതി ഉത്തരവു പ്രകാരം അറവ് ശാല പ്രവര്‍ത്തിക്കാത്ത നഗരസഭ പ്രദേശത്ത് അറവുമാംസ വില്‍പ്പന നിരോധിച്ചിട്ടും മാംസവ്യാപാരം വ്യാപകമായി നടത്തുന്നു. നഗരസഭയുടെ അധിനതയിലുള്ള ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ കോഴി കച്ചവട സ്റ്റാളുകളുടെ മറവില്‍ മാംസവില്‍പ്പന...

ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്തയുടെ സ്റ്റേ

ഇരിങ്ങാലക്കുട: ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഒരേക്കര്‍ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തതിനെതിരെ ലോകായുക്ത കോടതിയുടെ സ്റ്റേ. മാടായിക്കോണം വില്ലേജ് സര്‍വ്വെ 169/1 നമ്പറിലുള്‍പ്പെട്ട ഒരേക്കര്‍ ഭൂമി ബോട്ട് ഇന്‍ ലാന്റ് എന്ന വ്യാജേനെ...

ഊരകം പള്ളിയില്‍ വനിതാദിനാഘോഷം നടത്തി

പുല്ലൂര്‍: സെന്റ് ജോസഫ്‌സ് പള്ളിയില്‍ മാതൃവേദി നടത്തിയ വനിതാദിനാഘോഷം ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് ഹിന്ദി വിഭാഗം മേധാവി സിസ്റ്റര്‍ റോസാന്റോ ഉദ്ഘാടനം ചെയ്തു.വികാരി ഫാ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് അധ്യക്ഷത വഹിച്ചു.ആനിമേറ്റര്‍ മദര്‍ വിമല്‍...

സെന്റ് തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി അഴിക്കോട് തീര്‍ത്ഥാടന പദയാത്ര നടത്തി.

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രലില്‍ നിന്നും വലിയ നോമ്പ് കാലത്ത് വര്‍ഷം തോറും അഴീക്കോട് സെന്റ് തോമസ് തീര്‍ത്ഥകേന്ദ്രത്തിലേക്ക് നടത്താറുള്ള തീര്‍ത്ഥാടന പദയാത്ര ഈ വര്‍ഷം കത്തീഡ്രല്‍ റൂബി ജൂബിലി തീര്‍ത്ഥാടന...

തേവരെ വരവേല്‍ക്കാന്‍ രാജപന്തലുയരുന്നു

കരുവന്നൂര്‍ : ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരെ സ്വീകരിക്കുന്നതിനായി രാജ കമ്പനി പരിസരത്ത് വര്‍ഷാവര്‍ഷം നിര്‍മ്മിക്കാറുള്ള പന്തലിന് കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു.സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുറിച്ച കവുങ്ങ് ചീകി ഭംഗി...

കണേ്ഠശ്വരം ക്ഷേത്രപരിസരത്ത് നിന്ന് കഞ്ചാവ് പിടികൂടി

ഇരിങ്ങാലക്കുട : കണേ്ഠശ്വരം ക്ഷേത്രപരിസരത്ത് നിന്ന് കഞ്ചാവുമായി ബംഗാളി സ്വദേശി യുവാവിനെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗാളി സ്വദേശികള്‍ താമസിച്ചിരുന്ന പണിക്കവീട്ടില്‍ ശിവശങ്കരന്റെ...

റോഡ് കുഴിയാക്കി വാട്ടര്‍ അതോററ്റിയുടെ വെള്ളംകളി

ഇരിങ്ങാലക്കുട : നാട് കടുത്ത ജലക്ഷാമത്തിലേയ്ക്ക് നീങ്ങുന്ന സമയത്ത് ഇരിങ്ങാലക്കുട മെറീനാ ആശുപത്രില പരിസരത്ത് നിന്ന് ക്രൈസ്റ്റ് കോളേജ് ജംഗഷനിലേയ്ക്ക് പോകുന്ന ബ്രദർ മിഷൻ റോഡിലാണ് കടും വേനലില്‍ വാട്ടര്‍ അതോററ്റിയുടെ കുടിവെള്ള...

സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.

പുല്ലൂര്‍ : മുല്ലപുരുഷ സ്വയം സഹായ സംഘം സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത രാജന്‍ ക്യാമ്പ് ഉല്‍ഘാടനം നിര്‍വഹിച്ചു.പുരുഷ സഹായ സംഘം പ്രസിഡന്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe