30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 17, 2018

ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരം ചുറ്റുവിളക്ക് ആരംഭിച്ചു.

ആറാട്ടുപുഴ: ആറാട്ടുപുഴ ക്ഷേത്രത്തില്‍ പൂരത്തോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് ഇന്ന് വൈകീട്ട് ആരംഭിച്ചു. തുടര്‍ന്നുള്ള പതിമൂന്ന് ദിവസങ്ങളിലും രാവിലെയും വൈകീട്ടും 5.30നാണ് ചുറ്റുവിളക്ക് തുടങ്ങുക. ആകെ 25 ചുറ്റുവിളക്കുകളാണ് പൂരക്കാലത്ത് തെളിയുന്നത്. ഭക്തരുടെ സമര്‍പ്പണമായാണ് ഇവ...

കലാമണ്ഡലം പരമേശ്വരമാരാരെ ആദരിച്ചു.

ഇരിങ്ങാലക്കുട : സംസ്ഥാന സര്‍ക്കാരിന്റെ വാദ്യകലാ പുരസ്‌കാരത്തിനര്‍ഹനായ പത്മശ്രീ അന്നമനട പരമേശ്വരമാരാരെ തപസ്യ കലാ സാഹിത്യ വേദി ആദരിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി സുരേഷ് ഷാളണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. ജില്ല...

‘വിജയ സോപാനം ‘ പരിശിലനപരിപാടി സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഇന്ത്യന്‍ സീനിയര്‍ ചേംബറിന്റെ നേതൃത്വത്തില്‍ 'വിജയ സോപാനം ' പരിശിലനപരിപാടി സംഘടിപ്പിച്ചു.എ വി വാമന്‍കുമാര്‍ ക്ലാസുകള്‍ നയിച്ചു.ഐ സി എല്‍ ഫിന്‍കോര്‍പ് എം ഡി എം ജി അനില്‍കുമാര്‍ പരിപാടി...

വാര്‍ത്ത ഫലം കണ്ടു : ബൈപ്പാസ് മാലിന്യം നീക്കി നഗരസഭ

ഇരിങ്ങാലക്കുട : മാലിന്യം കൂമ്പാരങ്ങള്‍ കൊണ്ട് വീര്‍പ്പ്മുട്ടിയിരുന്ന ഇരിങ്ങാലക്കുട ബൈപ്പാസ് റോഡിലെ മാലിന്യങ്ങള്‍ നഗരസഭ നീക്കം ചെയ്ത് തുടങ്ങി.www.irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ദ്രൂത്രഗതിയിലുള്ള നടപടി.മാലിന്യം മാറ്റിയത് കൊണ്ട്...

എന്‍ ഡി എ യുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ രാപകല്‍ സമരം ആരംഭിച്ചു

ഇരിങ്ങാലക്കുട : ക്രൂരമര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക,മധുവിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക,പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി കിട്ടിയതും ചെലവഴിച്ചതുമായ തുകയെ സംബദ്ധിച്ച് സര്‍ക്കാര്‍...

തോംമസണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജോണ്‍സണ്‍ നിര്യാതനായി

ഇരിങ്ങാലക്കുട : തോംമസണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ജോണ്‍സണ്‍(65) ഹൃദയാഘാതം മൂലം നിര്യാതനായി.സംസ്‌ക്കാരം ശനിയാഴ്ച്ച 4 മണിയ്ക്ക് കുഴിക്കാട്ടുശ്ശേരി അമലോത്ഭവമാത ദേവാലയ സെമിത്തേരിയില്‍.ഭാര്യ ഇരിങ്ങാലക്കുട ആലേങ്ങാടന്‍ കുടുംബാംഗം റീനി ജോണ്‍സണ്‍.മക്കള്‍ തോമസ്,മാര്‍ട്ടിന്‍.മരുമകള്‍...

ഇരിങ്ങാലക്കുട താലൂക്കാശുപത്രിയ്ക്ക് കാഴ്ച്ചയായി ‘സേവ് ഇരിങ്ങാലക്കുട’

ഇരിങ്ങാലക്കുട :ജനറല്‍ ആശുപത്രിയിലേക്ക് സേവ് ഇരിങ്ങാലക്കുട' ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെ യു അരുണന്‍ എം എല്‍ എ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe