21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: March 14, 2018

കൂടല്‍മാണിക്യത്തില്‍ താമര കൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട :ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിനാവശ്യമായ താമരപ്പൂവിനായി ദേവസ്വം ഓഫീസിനോട് ചേര്‍ന്ന കുളത്തില്‍ താമര കൃഷിക്കു തുടക്കം കുറിച്ചു. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്മണ്ട കായലിലും അടുത്ത ആഴ്ച്ച താമര കൃഷി ആരംഭിക്കും .ദേവസ്വം ചെയര്‍മാന്‍...

ജില്ലയിലെ മികച്ച കര്‍ഷക അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും ഇരിങ്ങാലക്കുടയില്‍ നിന്ന്

ഇരിങ്ങാലക്കുട : സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച കാര്‍ഷിക അദ്ധ്യാപകനായി എ.ജി അനില്‍കുമാറും മികച്ച കര്‍ഷക വിദ്യാര്‍ത്ഥിനിയായി കെ.വി. ശിവപ്രിയയും അര്‍ഹരായി...

വെള്ളാങ്ങലൂര്‍ ജി.യു.പി. എസില്‍ ”കുഞ്ഞികൈകളില്‍ കുഞ്ഞാട്’ പദ്ധതി

വെള്ളാങ്ങലൂര്‍ : ജി.യു.പി.എസ്. വെള്ളാങ്ങലൂരിന്റെ ''കുഞ്ഞിക്കൈകളില്‍ കുഞ്ഞാട്'' എന്ന പദ്ധതിയുടെ ഉദ്ഘാടനകര്‍മ്മം വാര്‍ഡ് മെമ്പര്‍ മിനി രാജന്‍ നിര്‍വ്വഹിച്ചു. കുട്ടികളില്‍ സഹജീവികളോട് സ്‌നേഹവും, കാരുണ്യവും, പ്രകൃതി സംരക്ഷണ അവബോധവും, കൃഷി താല്പര്യവും വളര്‍ത്താനുമാണ്...

ചെമ്മണ്ട ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഷഷ്ഠി മഹോത്സവം മാര്‍ച്ച് 23ന്

ചെമ്മണ്ട : ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഷഷ്ഠി മഹോത്സവം മാര്‍ച്ച് 23ന് ആഘോഷിക്കുന്നു.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി സതീശന്‍ നമ്പൂതിരിപാടിന്റെയും മേല്‍ശാന്തി ഗോവിന്ദന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍.ഷഷ്ഠിയൂട്ട്,കിഴുത്താണി ശാഖ,ചെമ്മണ്ട റോഡ്-പുലത്തറ ശാഖ, പാറപ്പുറം...

ശുദ്ധജല പദ്ധതി; നിസംഗത തുടര്‍ന്നാല്‍ അനിശ്ചിതകാല ജനകീയ സമരം ആരംഭിക്കും : തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: സമഗ്ര ശുദ്ധജല പദ്ധതി പൂര്‍ത്തീകരിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. സമഗ്ര ശുദ്ധജല പദ്ധതി പൂര്‍ത്തീകരിക്കാത്തതിനെതിരെ കേരള കോണ്‍ഗ്രസ് (എം) നിയോജക...

മാംസവ്യാപാരം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധ പൊതുയോഗം

ഇരിങ്ങാലക്കുട : ഒരു മാസത്തോളമായി ഇരിങ്ങാലക്കുടയില്‍ നിശ്ചലമായ മാംസവ്യാപാരം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് സി പി ഐ (എം) ഇരിങ്ങാലക്കുട ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ നടന്ന പൊതുയോഗം...

കഞ്ചാവുമായി യുവാവ് പിടിയില്‍

ഇരിങ്ങാലക്കുട :കഞ്ചാവുമായി യുവാവിനെ ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഒ വിനോദ് സംഘവും പിടികൂടി. മുരിയാട് വെള്ളിലാംകുന്ന് കല്ലിങ്ങപ്പുറം വീട്ടില്‍ സാജന്‍ (23) നെയാണ് ഇയാളുടെ വീട്ടില്‍ നിന്ന് 15 ഗ്രാം കഞ്ചാവുമായി അറസ്റ്റ്...

എം.എസ്.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് : പി.കെ.എം. അഷ്‌റഫ് ,സെക്രട്ടറി: വി.കെ.റാഫി ഇരിങ്ങാലക്കുട എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു

എം.എസ്.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് : പി.കെ.എം. അഷ്‌റഫ് ,സെക്രട്ടറി: വി.കെ.റാഫി ഇരിങ്ങാലക്കുട എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു

തെരുവ്‌നായ ആക്രമണം ഡി വൈ എഫ് ഐ നേതാവിന് പരിക്കേറ്റു

ഇരിങ്ങാലക്കുട: നഗര-ഗ്രാമ വ്യത്യാസമില്ലാതെ നാട്ടുകാര്‍ക്ക് ഭീതി വിതച്ച് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു.കോഴികളെ കൂട്ടത്തോടെ ആക്രമിച്ചിരുന്ന തെരുവ്‌നായ്ക്കള്‍ മനുഷ്യരിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ്.ഡി വൈ എഫ് ഐ ജില്ലാസെക്രട്രറിയേറ്റ് അംഗവും മാപ്രാണം സ്വദേശിയുമായ ആര്‍ എല്‍ ശ്രീലാലും...

ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌ക്കാരം കുന്നത്ത് രാമചന്ദ്രന്

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി ആറാട്ടുപുഴ സമിതിയുടെ ദീര്‍ഘനാളത്തെ ട്രഷറര്‍ ആയിരുന്ന കുന്നത്ത് രാമചന്ദ്രന് സമര്‍പ്പിക്കും. തങ്കപ്പതക്കവും കീര്‍ത്തി മുദ്രയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം .ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച...

വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംങ്ങ്‌സ് അന്തരിച്ചു.

ലണ്ടന്‍: വിഖ്യാത ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് (76) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe