ക്രൈസ്റ്റ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി ആയിരുന്ന ദിലീപേട്ടന്റെ ചികിത്സ ചെലവ് കണ്ടെത്തുന്നതിനും, തവനിഷ് പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുമായി പ്രശസ്ത പിന്നണി ഗായകന്‍ ജോബ് കുര്യന്റെ നേതൃത്വത്തില്‍ തന്ത്ര ബാന്‍ഡിന്റെ ഷോ നടന്നു.പ്രശസ്ത സിനിമാ താരം ടിറ്റോ വില്‍സണ്‍ മുഖ്യാതിഥി ആയിരുന്നു.ക്രൈസ്റ്റ് കോളേജിലെ കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തവനീഷ് സംഘടന സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമാണ്.ഒരുപാട് പാവപ്പെട്ട രോഗികളെ ഇതിനോടകം സഹായിച്ചു കഴിഞ്ഞു.
Advertisement