ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

1028

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം മാര്‍ച്ച് 10 ശനിയാഴ്ച രാവിലെ 10.30 ന് കോളേജ് ആഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു തദവസരത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു .

Advertisement