30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 2, 2018

കൂടല്‍മാണിക്യം തെക്കേകുളത്തിലെ മുങ്ങിമരണത്തില്‍ ദുരൂഹത

ഇരിങ്ങാലക്കുട : വെള്ളിയാഴ്ച്ച രാവിലെ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കുവശത്തായുള്ള കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ മദ്ധവയ്‌സകനേ കണ്ടെത്തിയതില്‍ ദൂരുഹത.ആളൂര്‍ സ്വദേശി പേരമ്പ്രത്ത് വീട്ടില്‍ ഷാജു (45) എന്നയാണ് മരിച്ചതെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.രാവിലെ കുളിക്കാന്‍...

ഇരിങ്ങാലക്കുടയിലെ മാംസവ്യാപാര നിരോധനം : സര്‍വ്വകക്ഷിയോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : നഗരത്തിലെ മാംസവ്യാപാര നിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി മാംസവ്യാപാരി തൊഴിലാളി യൂണിയന്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം നടത്തി.അറവ്ശാല തുറന്ന് മാര്‍ക്കറ്റിലടക്കമുള്ള നഗരസഭ പ്രദേശത്തേ മാംസവ്യാപാര സ്റ്റാളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള...

ക്രൈസ്റ്റ് കോളേജില്‍ സംഘര്‍ഷം വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കേളേജില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ക്കിടെ വിദ്യാര്‍ത്ഥി സംഘര്‍ഷം.സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിയ്ക്ക് പേന കൊണ്ട് കുത്തേറ്റു.മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിബിനാണ് പരിക്കേറ്റത്.സംഘര്‍ഷത്തേ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ നിറുത്തി വെച്ചു.കുത്തേറ്റ വിദ്യാര്‍ത്ഥിയെ...

മധുവിന് ഐക്യദാര്‍ഢ്യവുംമായി ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ തെരുവ് നാടകം

ഇരിങ്ങാലക്കുട : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷ്ണകുറ്റമാരോപിച്ച് മര്‍ദ്ദിച്ച് കൊലപെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും തെരുവ് നാടകവും സംഘടിപ്പിച്ചു.കോളേജില്‍...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം കബഡിയില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളേജിന്‌

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വനിതാ വിഭാഗം കബഡിയില്‍ രണ്ടാം സ്ഥാനം ക്രൈസ്റ്റ് കോളേജിന്‌

പുല്ലൂര്‍ ഊരകം കാട്ടിളപ്പറമ്പില്‍ പരേതനായ ശങ്കരന്‍ ഭാര്യ ലീല (86) നിര്യാതയായി

പുല്ലൂര്‍ ഊരകം കാട്ടിളപ്പറമ്പില്‍ പരേതനായ ശങ്കരന്‍ ഭാര്യ ലീല (86) നിര്യാതയായി.മക്കള്‍ വിജയന്‍ ,സുകുമാരി,ചന്ദ്രശേഖരന്‍ ,അരവിന്ദാക്ഷന്‍,ഗോപിനാഥന്‍,ഉഷാകുമാരി .മരുമക്കള്‍ അയ്യപ്പന്‍(late),സുലോചന,ലീന,ബിനു,മോഹനന്‍.സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു

അവശനിലയില്‍ റോഡരികില്‍ കിടന്ന വൃദ്ധന് യുവാക്കള്‍ തുണയായി

ഇരിങ്ങാലക്കുട : കഠിനമായ ചൂട് ഉള്ള സമയത്ത് ചന്തകുന്നിലെ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന് സമീപം വഴിയരികില്‍ വിശന്ന് തളര്‍ന്ന് വീണ വൃദ്ധന് ഒരു പറ്റം യുവാക്കള്‍ തുണയായി.കര്‍ണ്ണാടക സ്വദേശിയായ ജഗദീഷ് എന്ന 70...

കേരഗ്രാമ പദ്ധതി മുരിയാട് പഞ്ചായത്തില്‍ തുടക്കമായി

മുരിയാട് : പഞ്ചായത്തില്‍ കേരഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെട്ട കേരകര്‍ഷകര്‍ക്കുള്ള കിഴങ്ങ് വിളകിറ്റ് വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ വിതരണം ചെയ്തു.കിഴങ്ങ് വിളകിറ്റില്‍ മഞ്ഞള്‍, ഇഞ്ചി, ചേന, ചേമ്പ് എന്നിവയുടെ വിത്തുകളാണ്...

ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള റോഡില്‍ ടൈല്‍സ് വിരിയ്ക്കല്‍ ആരംഭിച്ചു.

ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിന്റെ കിഴക്കുഭാഗത്തുള്ള പോസ്റ്റാഫീസ് ജംഗ്ഷന്‍ മുതല്‍ ബസ് സ്റ്റാന്റിലേക്ക് കയറുന്ന ഭാഗം വരെയുള്ള റോഡില്‍ നഗരസഭ ടൈല്‍സ് വിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആംഭിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 14 വരെ...

അട്ടപ്പാടിയിലെ വിശപ്പകറ്റാന്‍ ബി ജെ പി യുടെ കൈതാങ്ങ്

ഇരിങ്ങാലക്കുട : അട്ടപ്പാടി ഊരിലെ അരക്ഷിതരായ ജനങ്ങളുടെ അന്നത്തിന് വേണ്ടി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്റെ നേതൃത്വത്തില്‍ 2500 ചാക്ക് അരിയും മറ്റ് ധാന്യങ്ങളും നല്‍കുന്നതിലേക്ക് യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ശേഖരിച്ച...

കൂടല്‍മാണിക്യം സംഗമേശ്വന് ഇനി സ്വന്തം വളപ്പില്‍ വിളഞ്ഞ നേദ്യങ്ങള്‍

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ആവശ്യമായ നേദ്യവസ്തുക്കള്‍ ക്ഷേത്രവളപ്പില്‍ തന്നേ കൃഷി ചെയ്തു വിളവെടുക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടിലാക്കല്‍ പറമ്പില്‍ പൂജാ കദളിയും, നേന്ത്ര വാഴയും കൃഷി ആരംഭിച്ചു.വെള്ളിയാഴ്ച രാവിലെ പദ്ധതിയുടെ...

ചിറവളവില്‍ മധുര പാനീയങ്ങള്‍

ഇരിഞ്ഞാലക്കുട കോലോത്തുംപടി ചിറവളവില്‍ യാത്രാക്കാര്‍ക്ക് കടുത്ത വേനലില്‍ വ്യത്യസ്ത പാനീയങ്ങളുമായി വഴിയോര കച്ചവടക്കാര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.ചിറവളവില്‍ നറുനീണ്ടി സര്‍ബത്ത് ,കുലുക്കി സര്‍ബത്ത് തന്നെ പേരക്ക,ഞാവല്‍,പൈനാപ്പിള്‍,സ്‌ട്രോബെറി,ഓറഞ്ച്,മാംഗോ എന്നിങ്ങനെ നീളുന്നു.രണ്ട് മണിയാകുമ്പോഴേക്കും നിരവധി പേരാണ് വാഹനങ്ങള്‍ നിര്‍ത്തി...

പട്ടേപ്പാടം റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം പാനലിന് വിജയം

വേളൂക്കര : പട്ടേപ്പാടം റൂറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പില്‍ സിപിഎം പാനലിനെതിരെ മത്സരിച്ച സിപിഐക്ക് പരാജയം. 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച സഹകരണ സംഘത്തില്‍ ഇതുവരെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടായിരുന്നില്ല...

കൂടല്‍മാണിക്യം തെക്കേ കുളത്തില്‍ മുങ്ങിമരണം

ഇരിങ്ങാലക്കുട: ഉണ്ണായിവാര്യര്‍ കലാനിലയത്തിന് സമീപമുള്ള കൂടല്‍മാണിക്യം തെക്കേ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ മദ്ധ്യവയസ്‌കനേ കണ്ടെത്തി.പുലര്‍ച്ചെ ഇവിടെ കുളിക്കാനെത്തിവരാണ് വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച തലയില്‍ നര കയറി തുടങ്ങിയ ആളെ വെള്ളത്തില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe