Daily Archives: February 24, 2018
നിയന്ത്രണം വിട്ട കാറ് പാടത്തേയ്ക്ക് മറിഞ്ഞു
മാപ്രാണം : നമ്പ്യാങ്കാവ് ക്ഷേത്രപരിസരത്ത് കൂട് ആനന്ദപുരത്തേയ്ക്ക് പോകുന്ന മുരിയാട് ബണ്ട് റോഡിലാണ് അപകടമുണ്ടായത്.ശനിയാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.നെല്ലായി സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്.നിയന്ത്രണ നഷ്ടപെട്ട കാറ് പത്തടിയോളം താഴ്ച്ചയുള്ള പാടത്തേയ്ക്ക് മറിയുകയായിരുന്നു.അപകടത്തില്‍...
ചന്തകുന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ പോസ്റ്റിലിടിച്ചു.
ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ചന്തകുന്നില്‍ നടന്ന അപകടം. നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ പോസ്റ്റിലിടിച്ചു.വലിയ കല്ലുകള്‍ ഉണ്ടായതിനാല്‍ വലിയ ദുരന്തങ്ങള്‍ ഒന്നും സംഭവിച്ചില്ലാ.. ഇടിയുടെ ആഘാതത്തില്‍ സമിപത്തേ ഷോപ്പുകളുടെ ബോര്‍ഡുകള്‍...
ചികിത്സാ സഹായനിധി കൈമാറി
ഇരിങ്ങാലക്കുട : സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമായ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥി സംഘടന തവനിഷ് . കിഡ്‌നി രോഗം മൂലം പ്രയാസപ്പെടുന്ന പഴൂക്കരന്‍ ഔസേപിന് (69) ശാസ്ത്രക്രിയക് 15000 രൂപ സമാഹരിച്ച് നല്‍കി....
മമ്പാട് എം.ഇ.എസ്.കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌നപുരസ്‌കാരം.
ഇരിഞ്ഞാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലുള്ള മികച്ച വിദ്യാര്‍ത്ഥിപ്രതിഭയ്ക്കായി ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ 10-ാമത് ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌ന പുരസ്‌കാരത്തിന് മമ്പാട് എം.ഇ.എസ്.കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി പി.ഹെന്നയെ തെരഞ്ഞെടുത്തതായി പ്രിന്‍സിപ്പല്‍ ഇന്‍...
ഭയം കൂടാതെ എങ്ങനെ പരീക്ഷയെ നേരിടാം??
പൊറത്തിശ്ശേരി: ഭയം കൂടാതെ പരീക്ഷയെ നേരിടാനായി പൊറത്തിശ്ശേരി പോസ്റ്റ് ഓഫീസിനു മഹാത്മ മാനവ ദര്‍ശനവേദി ഹാളില്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരീക്ഷാക്കാലത്തെ അധിക സമ്മര്‍ദ്ദം...
മുകുന്ദപുരം ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഫെബ്രു.24,25,26 തിയ്യതികളില്‍
നടവരമ്പ് : മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം ഫെബ്രു.24,25,26 തിയ്യതികളില്‍ ആഘോഷിക്കുന്നു.ശനിയാഴ്ച രാവിലെ 5മണിക്ക് നിര്‍മ്മാല്യദര്‍ശനം,ഗണപതിഹോമം,വിശേഷാല്‍ പൂജകള്‍.വൈകീട്ട് 6.30ന് നിറമാല,ചുറ്റുവിളക്ക്,ദീപാരാധന,പ്രാസാദശുദ്ധി,രക്ഷോഘ്‌നഹോമം,വാസ്തുഹോമം,വാസ്തുബലി,6.45 ന് മുകുന്ദപുരം ശ്രീകൃഷ്ണ നൃത്തവിദ്യാലയം ഒരുക്കുന്ന നൃത്തസന്ധ്യ,7 ന് കല്ലംകുന്ന് കൈരളി...
നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീട്ടിലേയ്ക്ക് ഇടിച്ച് കയറി
പൊറുത്തിശ്ശേരി : വെള്ളിയാഴ്ച്ച രാത്രി പൊറുത്തിശ്ശേരി പള്ളിയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീട്ടിലേയ്ക്ക് ഇടിച്ച് കയറി.പാഴ്മരങ്ങള്‍ കയറ്റി പോവുകയായിരുന്ന കാറളം സ്വദേശി രാധകൃഷ്ണന്റെ ലോറിയാണ് അപകടത്തില്‍ പെട്ടത്.വെള്ളം കുപ്പി ബ്രേക്കിനിടയില്‍പെട്ടതാണ്...
മധുവിന്റെ മരണത്തില്‍ പ്രതിഷേധവുമായി കരുവന്നൂരില്‍ കൂട്ടായ്മ്മ
കരുവന്നൂര്‍ : അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവിനെ മോഷണകുറ്റം ആരോപിച്ച് മര്‍ദ്ധിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് കരുവന്നൂരില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.രാഷ്ട്രിയത്തിന് അതീതമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ്മയില്‍ വിവിധ രാഷ്ട്രിയ കക്ഷികളില്‍ നിന്നായി നിരവധി...
സൈന്‍ ബോര്‍ഡുകള്‍ എന്തിനു വേണ്ടി????
ഇരിഞ്ഞാലക്കുട :ഇരിഞ്ഞാലക്കുടയില്‍ വെറ്റിനറി ഹോസ്പിറ്റലിനു സമീപത്തെ സൈന്‍ ബോര്‍ഡുകള്‍ പോസ്റ്റിനു ഇടയിലും ഇലകള്‍ കൊണ്ടു മൂടിയും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. യാത്രാക്കാരുടെ ഉപകാരത്തിനു സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍ യാത്രാക്കാരുടെ ശ്രദ്ധയില്‍ പെടുന്നില്ല. മെറീന ഹോസ്പിറ്റല്‍...