Daily Archives: February 17, 2018
കല്ലേറ്റുംങ്കര റെയിവേ സ്റ്റേഷന് സമീപം തീപിടുത്തം
ഇരിങ്ങാലക്കുട : കല്ലേറ്റുംങ്കര റെയില്‍വേ സ്റ്റേഷന് സമീപം കരിയിലകള്‍ക്ക് തീപിടിച്ചു.ചെറുതായി പടര്‍ന്ന തീ ആളിപടരുന്നത് കണ്ട നാട്ടുക്കര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയച്ചതിനേ തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.റെയില്‍വേ സ്‌റ്റേഷന്‍ പരിസരം പക്ഷികളാലും...
ഇരിങ്ങാലക്കുടയിലെ അനധികൃത അറവുമാംസ വില്‍പ്പനയ്ക്ക് പിടിവീഴുന്നു.
ഇരിങ്ങാലക്കുട : അംഗീകാരമുള്ള അറവുശാലകളില്‍ അറവ് നടത്തി കൊണ്ടു വരുന്ന മാംസങ്ങള്‍ മാത്രമെ ഇനി വില്‍ക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയുടെ അംഗീക്യത മുദ്രയില്ലാതെ നടത്തുന്ന മാംസ വില്‍പ്പനശാലകള്‍ക്കെതിരെ നടപടി...
ഇരിങ്ങാലക്കുടയില്‍ മാര്‍ച്ച് ആദ്യത്തോടെ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനം : ചന്തകുന്നിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കും.
ഇരിങ്ങാലക്കുട : നഗരത്തില്‍ മാര്‍ച്ച് ആദ്യത്തോടെ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൊടകര, ചാലക്കുടി ഭാഗങ്ങളില്‍ നിന്നും വരുന്ന ബസ്സുകള്‍ ഠാണാവില്‍ നിന്നും കാട്ടൂര്‍ ബൈപ്പാസ് വഴി തിരിഞ്ഞ്...
യാത്രക്കാരെ വലച്ച് ബസ് സമരം രണ്ടാംദിനം : ചര്‍ച്ച ഞായറാഴ്ച്ച
ഇരിങ്ങാലക്കുട : യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിനവും പൂര്‍ത്തിയാക്കുന്നു.പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കടക്കം മേഡല്‍ പരിക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളും അടക്കം യാത്രദുരിതം ഏറെയാണ് അനുഭവിക്കുന്നത്.ഇരിങ്ങാലക്കുടയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്ക് സര്‍വ്വീസ് ഇല്ലാത്തത്...
ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി.
പടിയൂര്‍: ജനകീയാസൂത്രണം 2017 ,18 പദ്ധതിയുടെ ഭാഗമായി നല്‍കിയ 500 ഓളം പച്ചക്കറി വിളവെടുപ്പ് നടത്തി. പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ ഗ്രൂപ്പുകള്‍ക്ക് നല്കിയ കാബേജ് കോളിഫ്‌ളവര്‍ മുതലായവ വിളയിച്ച് നാലാം...
കാട്ടൂര്‍ ഹൈസ്‌കൂള്‍ നെടുംപുര റോഡ് പണി തലവേദനയാകുന്നു
കാട്ടൂര്‍: കാട്ടൂര്‍ ഹൈസ്‌കൂള്‍ നെടുംപുര റോഡ് പണി വേഗത്തില്‍ പൂര്‍ത്തിയാകാത്തത് ജനങ്ങള്‍ക്ക് തലവേദയാകുന്നു. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡ് പണിക്കായ് ഇട്ടിരിക്കുന്ന വലിയ കല്ലുകള്‍ തെറിച്ച് സമീപത്തുള്ള കടകളിലെ ഗ്ലാസുകള്‍ പൊട്ടി നാശനഷ്ടങ്ങള്‍...
ഇരിങ്ങാലക്കുടക്കാരന്‍ ജിജു അശോകന്റെ പുതിയ ചിത്രമായ ‘പ്രേമസൂത്ര’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സ്വന്തം ജിജു അശോകന്റെ ഏറ്റവും പുതിയ ചിത്രമായ പ്രേമസൂത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിനു ശേഷം കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി.രഘുനാഥന്‍ നിര്‍മ്മിച്ച് ജിജു അശോകന്‍ സംവിധാനം...
ബസ് സ്റ്റാന്റ് പരിസരത്തേ നടപാത കൈയേറ്റം പൊളിയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനം
ഇരിങ്ങാലക്കുട : നഗരത്തിലെ ഏറെ തിരക്കുള്ള ടൗണ്‍ഹാള്‍ ബസ്റ്റാന്റ് റോഡില്‍ ഫുട്ട്പാത്ത് കയ്യേറി പുല്ലോക്കാരന്‍ ബില്‍ഡിങ്ങിനു മുന്നില്‍ ചങ്ങല കെട്ടിയത് പൊളിച്ചു മാറ്റാന്‍ ശനിയാഴ്ച്ച ചേര്‍ന്ന നഗരസഭ കൗണ്‍സിലില്‍ തീരുമാനമെടുത്തു.നഗരത്തില്‍ നടപിലാക്കേണ്ട ഗതാഗത...
തെങ്ങുമുറിച്ചുമാറ്റുന്നതിന് സബ്ബ്സീഡി നല്‍കുന്നു.
മുരിയാട്: കൃഷി ഭവനില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി പദ്ധതിയില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ രോഗം വന്നതും കേടായതുമായ തെങ്ങുകള്‍ മുറിച്ച് മാറ്റുന്നതിനും പകരം തെങ്ങിന്‍തൈ വെയ്ക്കുന്നതിനും സബ്ബ്സീഡി നല്‍കുന്നു. താല്‍പര്യമുള്ളവര്‍ 22ന് മുമ്പായി...
കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവം കൊടിയേറ്റം ശനിയാഴ്ച്ച
കാറളം: കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവം ശനിയാഴ്ച കൊടിയേറി 23ന് സമീപിക്കും. ശനിയാഴ്ച വൈകീട്ട് എട്ടിന് കൊടികൂറ ചാര്‍ത്തല്‍, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ ആറിന് ചുറ്റുവിളക്ക്, നിറമാല, എട്ടിന് ഗാനമേള, നാട്ടിലെ...
എസ്.എസ്. എസ് .എല്‍. സി, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : കേരള പോലീസ് അസോസിയേഷന്‍ തൃശ്ശൂര്‍ റൂറല്‍ ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ പോലീസ് ട്രെയിനിങ്ങ് സെന്ററില്‍ എസ്.എസ്. എസ് .എല്‍. സി, പ്ലസ് 2 വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ഇംപ്ലസ്...