Thursday, March 12, 2026
24 C
Irinjālakuda

സെന്റ് ജോസഫ്‌സ് കോളേജില്‍ മിറാബിലിയ നാളെ തുടങ്ങും

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജ് ഇംഗ്‌ളീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മിറാബിലിയ 2K 18 സാഹിത്യ മേള ഇന്ന് തുടങ്ങും.രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മേള ബുധനാഴ്ച രാവിലെ 9.30ന് സിനിമാ താരം സിജു വില്‍സന്‍ ഉദ്ഘാടനം ചെയ്യും. വൃക്കദാനം മഹാദാനം എന്ന വിഷയവുമായി ബന്ധപ്പെട്ട് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ചാപ്റ്റര്‍ പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി സംസാരിക്കും.പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ക്രിസ്റ്റി അധ്യക്ഷത വഹിക്കും.ഫിലിം ഫെസ്റ്റിവല്‍, ലവ് ലെറ്റര്‍ റൈറ്റിംഗ് മല്‍സരം, വെസ്റ്റേണ്‍ സംഗീതാലാപന മല്‍സരം, തല്‍സമയ കുറ്റാന്വേഷണ റിപ്പോര്‍ട്ടിംഗ് മല്‍സരം, റേഡിയോ ജോക്കി ഹണ്ട്, കഥാരചന, സിനിമാ റിവ്യൂ എന്നിവ നടത്തും. വ്യാഴാഴ്ച രാവിലെ 9.30 ന് നടക്കുന്ന ചര്‍ച്ചയില്‍ പ്രശസ്ത കഥാകൃത്ത് ടി.ഡി. രാമകൃഷ്ണന്‍ പങ്കെടുക്കും.ഇംഗ്‌ളീഷ് സാഹിത്യവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥമായ മല്‍സരങ്ങള്‍ നടത്തും.അഖില കേരളാടിസ്ഥാനത്തില്‍ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്കായി ഡിസ്‌നി വേള്‍ഡും ഹൊറര്‍ ഹൗസും ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസവും ഫുഡ് ഫെസ്റ്റിവലും ഉണ്ടാകും.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img