32.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: February 10, 2018

കോതറ ആറാട്ടുകടവ് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.

എടതിരിഞ്ഞി : ശിവകുമാരേശ്വര ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് ആറാട്ട് നടക്കുന്ന കോതറ ആറാട്ടുകടവ് പടിയൂരിലെ എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി.പുല്ലും ചണ്ടിയും നിറഞ്ഞു ഉപയോഗ ശൂന്യമായി കടന്നിരുന്ന കടവാണ് പ്രവര്‍ത്തകര്‍...

ആയിരം സ്ത്രികള്‍ അണിനിരന്ന എസ് എന്‍ ഡി പി മെഗാ യോഗാപ്രദര്‍ശനം

ഇരിങ്ങാലക്കുട : എസ് എന്‍ ഡി.പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതകളുടെ മാനസികവും ശാരീരികവുമായ ശാക്തീകരണം മുന്‍ നിര്‍ത്തി യോഗമാസ്റ്റര്‍ സുജിത്ത് ബാലാജിയുടെ നേതൃത്വത്തില്‍ ആയിരത്തില്‍പരം വനിതകളുടെ യോഗപ്രദര്‍ശനവും ദൈവദശകം,ഹരിവരാസനം എന്നി...

ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളടങ്ങിയ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലിന്റെ ഡിസ്ട്രിക്റ്റ് 318 ഡി യുടെ നേതൃത്വത്തില്‍ ജില്ലകളിലെ ഭിന്നശേഷിയുളള കുട്ടികള്‍ക്കായി സംഘടിപ്പിച്ച ലയണ്‍സ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് മന്ത്രി വി.എസ് സുനില്‍കുമാര്‍...

ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറിയ വടക്കേക്കര തറവാട് സ്ഥലം നവീകരിക്കുന്നു.

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിനു തൃപ്പടിദാനമായി കൈമാറി കിട്ടിയ വടക്കേക്കര തറവാടും സ്ഥലവും നവീകരിക്കുന്നന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍ അടക്കം ജനിച്ചുവളര്‍ന്ന മണ്ണ് തൃപ്പടിദാനമായി കൂടല്‍മാണിക്യം ദേവസ്വത്തിന് നല്‍കിയിട്ട് നോക്കാനാളില്ലാതെ...

കുഷ്ഠരോഗ നിര്‍മാര്‍ജ്ജന വാരം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ.ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക കുഷ്ഠരോഗ ദിനത്തോടുബദ്ധിച്ച് ഒരാഴ്ച്ച നീണ്ട് നിന്ന കുഷ്ഠരോഗ നിര്‍മാര്‍ജ്ജന യഞ്ജം സംഘടിപ്പിച്ചു.ആസുപത്രിയില്‍ എത്തിചേരുന്ന രോഗികള്‍,കിടപ്പ് രോഗികള്‍,സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്ക് ത്വക്ക് രോഗ വിദഗ്ദന്‍ ഡോ.രാജേഷ്...

കൂടല്‍മാണിക്യം ദേവസ്വം തിരികെ ആവശ്യപ്പെട്ട സി ഐ ഓഫീസ് ട്രാഫിക് യൂണിറ്റായി മാറുന്നു.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ദേവസ്വത്തിന്റെതായ ഇരിങ്ങാലക്കുട ഠാണവിലെ സി ഐ ഓഫീസ് കെട്ടിടവും സ്ഥലവും പോലീസ് ട്രാഫിക് യൂണിറ്റായി മാറുന്നു.ദീര്‍ഘകാലമായി ഈ സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഓഫിസായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു.കാട്ടൂങ്ങച്ചിറയിലെ...

ഐ എന്‍ ടി യു സി കരിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ദ്ധനവ് പിന്‍വലിക്കുക,കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാര്‍ നീതിപാലിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ഐ എന്‍ ടി യു സി കരിദിനം ആചരിച്ചു. ഐ എന്‍...

സ്വയം പ്രതിരോധം തീര്‍ക്കാന്‍ സ്ത്രികള്‍ പ്രാപ്തരാകണം : എസ് പി യതീഷ് ചന്ദ്ര ഐ പി എസ്

ഇരിങ്ങാലക്കുട : സ്ത്രികളുടെ ദൈനംദിന ജീവിതത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് സ്ത്രികള്‍ സ്വയംപ്രാപ്തരാകണം എന്നും ഇതിനായി ശാരീരികവും മാനസികവുമായ ശക്തി സ്ത്രികള്‍ കൈവരിക്കണമെന്നും തൃശൂര്‍ പോലീസ് മേധാവി യതീഷ് ചന്ദ്ര ഐ...

കോടംകുളം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

എടതിരിഞ്ഞി: എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കിന്റെ കോടംകുളം എക്സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ പുതിയ കെട്ടിടത്തിന്റെയും വയോജനമിത്രം പെന്‍ഷന്‍ പദ്ധതിയുടെയും ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കേരള ബാങ്കിന്റെ എല്ലാവിധ സേവന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe